Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കണ്ണീരോടെ ത്രിപുരയിലെ അമ്മമാർ; മകളെ പീഡീപ്പിച്ച് കൊന്നത് സിപിഎമ്മുകാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2018, 02:45 am IST
in India

അഗര്‍ത്തല: ”എന്റെ മകള്‍ ആത്മഹത്യ ചെയ്തതല്ല. സിപിഎം പ്രവര്‍ത്തകര്‍ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയതാണ്. എംഎല്‍എയാണ് പ്രതികളെ രക്ഷപ്പെടുത്തിയത്. നാട്ടുകാര്‍ക്കെല്ലാം സത്യമറിയാം”. ഭയവും നിരാശയും കൂടിക്കലര്‍ന്ന സ്വരത്തില്‍ അഞ്ച്മയോ മോഗ് കൂട്ടിച്ചേര്‍ത്തു- ”നീതി ലഭിക്കുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കില്ല”. ഏതാനും മാസം മുന്‍പ് കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പതിനേഴ് വയസ്സുകാരി സുപ്രിയ മോഗിന്റെ അമ്മയാണ് അഞ്ച്മയോ. 

തലസ്ഥാനമായ അഗര്‍ത്തലയില്‍നിന്നും നൂറ് കിലോമീറ്ററിലധികമകലെ ദക്ഷിണ ത്രിപുര ജില്ലയിലെ കൊവായ്ഫംഗ് ഗ്രാമത്തിലെ വീട്ടുമുറ്റത്തിരുന്ന് മകള്‍ നഷ്ടപ്പെട്ടതിന്റെ വേദനകള്‍ അവര്‍ ‘ജന്മഭൂമി’യുമായി പങ്കുവെച്ചു. 

പത്താം ക്ലാസ് പൂര്‍ത്തിയാക്കിയതിന് ശേഷം കോച്ചിങ് സെന്ററില്‍ പോകുന്നതിനാല്‍ ബൈഖോറയിലെ സിപിഎം നേതാവിന്റെ ഹോസ്റ്റലിലായിരുന്നു അവള്‍ താമസിച്ചിരുന്നത്. സിപിഎം കുടുംബമായിരുന്നു ഞങ്ങളുടേതും. തൂങ്ങി മരിച്ചെന്നാണ് നേതാവ് അറിയിച്ചത്. അവളുടെ ശരീരത്തിലുടനീളം മുറിവുകളുണ്ടായിരുന്നു. ഗോത്രാചാരപ്രകാരം മൃതദേഹം സംസ്‌കരിക്കാറില്ല. എന്നാല്‍ എംഎല്‍എ ഇടപെട്ട് പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം ഉടനടി ദഹിപ്പിച്ചു. തെളിവ് നശിപ്പിക്കാനാണെന്ന് പിന്നീടാണ് മനസിലായത്. അതിന് മുന്‍പോ ശേഷമോ എംഎല്‍എ ഇവിടെ വന്നിട്ടില്ല. അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തെങ്കിലും അന്വേഷണം അട്ടിമറിച്ചു. സമുദായം നടത്തിയ പ്രക്ഷോഭവും ഫലം കണ്ടില്ല. ഫോണിലുള്ള മൃതദേഹത്തിന്റെ വീഡിയോ അച്ഛന്‍ കഞ്ച്‌കൊയ മോഗ് കാണിച്ചുതന്നു. 

ഇതേ ജില്ലയിലാണ് പ്രിയങ്കാ റിയാങ്ങിനെയും സിപിഎം പ്രവര്‍ത്തകന്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. അപകടത്തില്‍ മരിച്ചെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഇവിടെയും സിപിഎം നേതാക്കള്‍ ഇടപെട്ട് പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം ദഹിപ്പിച്ചു. ബിജെപിയില്‍ ചേര്‍ന്ന പായല്‍ മുരാസിംഗ് രാത്രി വീട്ടിലേക്ക് മടങ്ങവെയാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. പ്രതിയായ സിപിഎം പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും സാക്ഷിമൊഴികള്‍ രേഖപ്പെടുത്താതെ കേസ് ദുര്‍ബലമാക്കി. 

ഭയം ജീവിതത്തെ വിഴുങ്ങുന്ന ഗോത്രമേഖലകളിലെ യാത്രകളിലെല്ലാം ത്രിപുര സ്റ്റേറ്റ് റൈഫിള്‍സിന്റെ ഏഴ് പോലീസുകാരുടെ അകമ്പടിയുണ്ടായിരുന്നു. ഏത് നിമിഷവും ഇല്ലാതാകുന്ന ജീവനേന്തിയാണ് നിബിഡ വനമേഖലകളിലെ ഗോത്രജീവിതം. മൃഗതുല്യമായ ആക്രമണത്തിനും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പിന്തുണയുള്ളതിനാല്‍ വനവാസി സ്ത്രീകളുടെ അഭിമാനവും ജീവനും ചവിട്ടിയരയ്‌ക്കുകയാണ് ത്രിപുരയിലെ ‘ഗോപാലസേന’കള്‍. സിപിഎം പ്രവര്‍ത്തകരായ സ്ത്രീകള്‍ക്കും രക്ഷയില്ലാത്ത സാഹചര്യം. 

സ്വന്തം ലേഖകന്‍ 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

India

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

Kerala

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

India

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലാദന്റെ കഥ ളാ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.