Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കൃഷ്ണാ, അങ്ങേക്ക് തുല്യപ്രഭാവനായി വേറെ ആരും ഇല്ല (11-43)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2018, 02:30 am IST
inSamskriti

ഈ ഭൗതികലോകത്തിന്റെയും ഇതിലെ സ്ഥാവരജംഗമങ്ങളായ സകല വസ്തുക്കളുടെയും സ്വര്‍ഗം തുടങ്ങിയ ദിവ്യലോകങ്ങളുടെയും വൈകുണ്ഠം, ശിവേലാകം, ദേവീലോകം മുതലായ സനാതനലോകങ്ങളുടെയും പിതാവ് കൃഷ്ണാ! അങ്ങുതന്നെയാണ്. അതുകൊണ്ട് ഈ ലോകങ്ങളിലെ സകലവിധ ദേവസിദ്ധയോഗി ഭക്തഗുണങ്ങളുടെ എല്ലാ പൂജകളും സ്വീകരിക്കുന്നത് അങ്ങുതന്നെയാണ്. മാത്രമല്ല-

ച ”ഗരീയാന്‍ ഗുരു”: ഭൗതികവും ദിവ്യവും ആത്മീയവുമായ സകലവിധ ജ്ഞാനങ്ങളും നേരിട്ടും സ്വന്തം പ്രതിനിധികള്‍ മുഖേനയും ഉപദേശിക്കുന്ന സര്‍വ്വോത്തമനായ ഗുരുവും കൃഷ്ണാ! അങ്ങുതന്നെയാണ്.

ധര്‍മ്മജ്ഞാനമൂലകയായ വേദം ബ്രഹ്മാവിന് ഉപദേശിച്ചുകൊടുത്തത്- ഹൃദയത്തില്‍ പ്രകാശിപ്പിച്ചുകൊടുത്തത് അങ്ങുതന്നെയാണല്ലോ. അതുകൊണ്ട് ഞാനിതാ പ്രഖ്യാപിക്കുന്നു!-

”ത്വത്‌സമഃ ന അസ്തി”- 

കൃഷ്ണാ

അങ്ങേക്ക് സമാനനായിട്ടുപോലും വേറെ ഒരു ഈശ്വരനോ ദേവനോ ഋഷിയോ ജ്ഞാനിയോവ ഇല്ല. കാരണം അങ്ങയുടെ പ്രഭാവത്തിന് തുല്യമായ പ്രഭാവം ഒരു ദേവനും ഇല്ല; മാത്രമല്ല, ശ്രീശങ്കരാചാര്യര്‍ പറയുന്ന വസ്തുതകൂടി നാം ശ്രദ്ധിക്കണം.

”നഹി ഈശ്വരദ്വയംസം

ഭവതി; അനേകേശ്വരത്വേ

വ്യവഹാരാനുപപത്തേഃ”

(= രണ്ട് ഈശ്വരന്മാര്‍ ഉണ്ടാവുകയില്ല; അനേകം സര്‍വേശ്വരന്മാര്‍-തുല്യപ്രഭാവമുള്ളവര്‍- ഉണ്ടായാല്‍ പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനം നടക്കുകയില്ല.) ഒരാള്‍ സൃഷ്ടിക്കാന്‍ തുടങ്ങുമ്പോള്‍ മറ്റേ ഈശ്വരന്‍ സംഹരിക്കാന്‍ തുടങ്ങും. അതുകൊണ്ട് ഒരു ഈശ്വരന്‍ മാത്രമേയുള്ളൂ; അത് കൃഷ്ണന്‍തന്നെയാണ് എന്ന് അര്‍ജുനന്‍ ഉറപ്പിച്ചു പറയുന്നു.

ശ്വേതാശ്വതരോപനിഷത്തില്‍ ഈ വസ്തുതമ പറയുന്നു (6 ല്‍ 1)

ദേവസൈ്യഷമഹിമാതുലോകേ

യേനേദ്ധം ഭ്രാമ്യതേ ബ്രഹ്മചക്രം

(ദേവന്റെ മഹിമതന്നെയാണ് ബ്രഹ്മമാകുന്ന യന്ത്രത്തെ കറക്കിക്കൊണ്ടിരിക്കുന്നത്).

(6 ല്‍ 8)

നത സ്വകാര്യം കരണം ചവിദ്യതേ

നതത്‌സമശ്ചാഭൃധികശ്ച ദൃശ്യതേ

(= ആ ദേവന് ഒന്നും ചെയ്യേണ്ടതായിട്ടില്ല. ഒരു ഉപകരണങ്ങളും ആവശ്യമില്ല. ആ ദേവന് തുല്യനായിട്ടുപോലും വേറെ ആരും ഇല്ല. അധികശക്തിയുള്ളവനും വേറെ ഇല്ല.)

ആ ദേവന്‍ കൃഷ്ണന്‍തന്നെയാണ് എന്ന ജ്ഞാനദീപം അര്‍ജുനന്റെ ഹൃദയത്തില്‍ വിശ്വരൂപദര്‍ശനം വഴി ഭഗവാന്‍ കൊളുത്തിക്കൊടുത്തിയിരിക്കുന്നു. പിന്നെന്തിന് നാം സംശയിക്കണം?

”ഏകോദേവോ ദേവകീപുത്ര ഏവ”

(= സര്‍വ്വേശ്വരന്‍ ഒന്നേയുള്ളൂ. അതു ദേവകീപുത്രനായ കൃഷ്ണന്‍ മാത്രം.) എന്ന് ഗീതാമാഹാത്മ്യത്തിലെ ശ്ലോകം നമുക്ക് ഉച്ചത്തില്‍ ഉദ്‌േഘാഷിക്കുന്നു.

ഫോണ്‍: 9961157857

ഗീതാദര്‍ശനം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

Kerala

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

India

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

Kerala

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

പുതിയ വാര്‍ത്തകള്‍

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.