Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എല്ലാ ദേവന്മാരും അങ്ങയെത്തന്നെയാണ് നമസ്കരിക്കേണ്ടത്; കാരണം (11-37)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2018, 02:45 am IST
in Samskriti

ഹേ, മഹാത്മന്‍! അങ്ങ് സര്‍വ്വോത്കൃഷ്ടമായ സ്വഭാവമുള്ളവനാണ്. അതുകൊണ്ട് ‘മഹാത്മാവേ!’ എന്നുവിളിക്കട്ടെ, ദേവന്മാരും സിദ്ധന്മാരും യോഗികളും അങ്ങയെ എങ്ങനെ നമസ്‌കരിക്കാതിരിക്കും? നമസ്‌കരിക്കുക തന്നെ ചെയ്യണം. കാരണം പറയാം.

ബ്രഹ്മണഃ അപി ഗരീയസേ-സൃഷ്ടികര്‍ത്താവായ

ബ്രഹ്മാവിനെക്കാള്‍ ശ്രേഷ്ഠനാണ്. ഗര്‍ഭോദകത്തില്‍ ശയിക്കുന്ന വിഷ്ണുവിന്റെ നാഭിയിലെ പദ്മത്തിലാണ് ബ്രഹ്മാവ് ആവിര്‍ഭവിച്ചത്. അതുകൊണ്ട് അങ്ങ് ആദികര്‍ത്താവാണ്. ഈ ഭൗതിക പ്രപഞ്ചത്തിന്റെ സംഹാരകര്‍ത്താവായ ശിവനും മറ്റെല്ലാ ദേവഗണങ്ങളും ബ്രഹ്മാവില്‍ നിന്നാണ് ആവിര്‍ഭവിക്കുന്നത്. എല്ലാത്തിന്റെയും ആദികര്‍ത്തൃത്വം അങ്ങേയ്‌ക്കു തന്നെയാണ്. അവരെ നിയന്ത്രിക്കുന്നതും അങ്ങുതന്നെ!

അനന്ത! – അങ്ങയുടെ സച്ചിദാനന്ദ സ്വരൂപത്തിനും സൃഷ്ട്യാദി ലീലകള്‍ക്കും അവതാരങ്ങള്‍ക്കും നാമങ്ങള്‍ക്കും അന്തം-ഒടുക്കം ഇല്ലാ, അതുകൊണ്ടുതന്നെ തുടക്കവും ഇല്ല. അതിനാല്‍ ‘അനന്തന്‍’ എന്ന് അങ്ങ് കീര്‍ത്തിക്കപ്പെടുന്നു.

ദേവേശ!-എല്ലാ ദേവന്മാരേയും ആവിര്‍ഭവിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും അങ്ങാണല്ലോ.

ജഗന്നിവാസ! -ഭൗതിക പ്രപഞ്ചത്തിലെ എണ്ണമറ്റ ബ്രഹ്മാണ്ഡങ്ങളും അങ്ങയില്‍ തന്നെയാണ് നിവസിക്കുന്നത്-നിലനില്‍ക്കുന്നത്.

ത്വമക്ഷരം- അങ്ങുതന്നെയാണ് ഒരിക്കലും ക്ഷരിക്കാത്ത വസ്തു-അതായത് പരബ്രഹ്മം.

സത് അസത് ത്വം – എല്ലാ വസ്തുതത്വങ്ങളുടെയും കാരണവും കാര്യവും അങ്ങുതന്നെ.

തത്പരം യത്- നിത്യകൂടസ്ഥവും സച്ചിദാനന്ദൈകരസവുമായ പരബ്രഹ്മം അങ്ങുതന്നെ.

അതുകൊണ്ടു അങ്ങയെത്തന്നെയാണ് നമസ്‌കരിക്കേണ്ടത്. അവര്‍ അങ്ങയെ എന്തുകാരണത്താല്‍ നമസ്‌കരിക്കാതിരിക്കും?

ഹൃദയത്തില്‍ പൊങ്ങിവരുന്ന 

ഭക്ത്യാവേശത്തോടെ അര്‍ജ്ജുനന്‍ സ്തുതിക്കുന്നു (11-38)

ഭക്ത്യാവേശംകൊണ്ടു സ്തുതിക്കുന്ന അര്‍ജുനന്‍ മുന്‍പുപറഞ്ഞ കാര്യങ്ങള്‍ വീണ്ടും പറയുന്നുണ്ട്. ആദ്യത്തെ ദേവനാണ്. അങ്ങ് സര്‍വഭൂതങ്ങളിലും പരമാത്മാവായി വര്‍ത്തിക്കുന്നതുകൊണ്ടും പൂര്‍ണന്‍ ആയാലും പുരുഷനാണ്. അങ്ങ് സൃഷ്ടിക്കു മുന്‍പേ ഉള്ളവനാണെങ്കിലും നവത്വം തുളുമ്പുന്നവന്‍. 

പ്രളയകാലത്ത് ബ്രഹ്മാണ്ഡങ്ങള്‍ മുഴുവന്‍ അങ്ങയിലാണ് ലയിക്കുന്നത്. അങ്ങ് പ്രപഞ്ചത്തില്‍ സംഭവിക്കുന്ന സകല പ്രവര്‍ത്തനങ്ങളും അതേസമയം തന്നെ അറിഞ്ഞുകൊണ്ടിരിക്കുന്നു. ആത്മീയവും ഭൗതികവുമായ സകലവസ്തുക്കളും നമ്മള്‍ അറിയേണ്ടതാണ്. അവയിലെല്ലാം ഭഗവാന്റെ ചൈതന്യസ്ഫുരണമുണ്ടെന്ന് താല്‍പ്പര്യം.

പരംധാമ ച- മായയില്‍നിന്ന് മുക്തന്മാരായ ജീവാത്മാക്കള്‍ എത്തിച്ചേരുന്ന സ്ഥലം. ആത്മീയ പ്രപഞ്ചത്തിലെ വൈകുണ്ഠം, ഗോലോകം എന്നീ വൈഷ്ണവ പദങ്ങളും അങ്ങുതന്നെയാണ്. മറ്റൊരു വസ്തുവല്ല. ഈ വിധത്തില്‍ നിരവധി മഹത്വമുള്ള അങ്ങയെത്തന്നെയാണ് നമസ്‌കരിക്കേണ്ടത്; സംശയമില്ല.

ഗീതാദര്‍ശനം

കാനപ്രം കേശവന്‍ നമ്പൂതിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.