Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജ്ഞാനിയുടെ അവസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2018, 02:30 am IST
inSamskriti

”ഈശ്വരന്‍ മാത്രമാണ് ശാശ്വതമെന്നും മറ്റെല്ലാം നശ്വരമാണെന്നും ഓര്‍മ്മിക്കുവിന്‍. നിദ്രയില്‍ നിന്നും ഉണരുവിന്‍. ഒരു പരിവര്‍ത്തനം വന്നേ മതിയാകൂ. സാത്വിക മനോഭാവം ,പ്രശാന്തത, ഉന്മേഷം, ഈശ്വരാഭിവാഞ്ഛ, ധര്‍മ്മാഭി്‌നിവേശം ഇവയെല്ലാം നിങ്ങളില്‍ ഉദിക്കണം.    ഈശ്വരസ്മരണയില്‍നിന്നും ഒരു നിമിഷംപോലും വിട്ടുനില്‍ക്കരുത്. ചിലര്‍ ഇങ്ങിനെ ചോദിക്കും,

”ഈശ്വരന്‍ ഒരുവന്റെ ഹൃദയത്തില്‍തന്നെ കുടികൊള്ളുകയല്ലേ? പിന്നെ ക്ഷേത്രത്തില്‍ പോകേണ്ട ആവശ്യമെന്ത്? ഈശ്വരനാമം ആയിരമായിരം ആവര്‍ത്തി ഉരുവിടേണ്ടതുണ്ടോ? ഈശ്വരനെ ഒരു പ്രാവശ്യം വിളിച്ചാല്‍ പോരേ? അതേ,ശരിയാണ്. ഈശ്വരന്‍ ഹൃദയത്തില്‍ തന്നെയുണ്ട്. ഈശ്വരന്‍ അത്രമാത്രം സമീപവര്‍ത്തി തന്നെ. പക്ഷേ,നിങ്ങള്‍ ഈശ്വര സാന്നിദ്ധ്യം അനുഭവിക്കുന്നുണ്ടോ? നിങ്ങള്‍ ഈശ്വരന്റെ ശബ്ദം കേള്‍ക്കാറുണ്ടോ?  നിങ്ങള്‍ ഈശ്വരനുമായി ഒരിക്കലെങ്കിലും സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടോ? ഈശ്വരനാമം ജപിക്കുമ്പോള്‍ ഹൃദയം ആസകലം അലിഞ്ഞ് സ്വയം വിസ്മരിക്കാന്‍ കഴിയുന്നുണ്ടോ? അത്രമാത്രം ഈശ്വരപ്രേമം നിങ്ങള്‍ക്കുണ്ടോ? ആ നില പ്രാപിച്ചുകഴിഞ്ഞെങ്കില്‍ നിങ്ങള്‍ എങ്ങും പോകേണ്ടതില്ല. എന്നാല്‍ ആ ഹര്‍ഷോന്മത്തമായ പ്രേമം സാധനാനുഷ്ഠാനങ്ങളുടെ പരിണിത ഫലമാണ്. ചന്ദ്രഗോളത്തിലേക്കു ചെന്നുചേരാന്‍ മനുഷ്യനറിയാം. അത് ബാഹ്യപ്രപഞ്ചത്തിന്റെ ഒരന്വേഷണമാണ്. അഭിനന്ദനാര്‍ഹമായ ഒരദ്ഭുതകൃത്യം തന്നെയാണത്. സംശയമില്ല. പക്ഷേ അതിലുപരി സാധിക്കേണ്ടതായ മറ്റൊരു മഹത്തായ  നേട്ടമുണ്ട്. അത് ദഹരാകാശ (ഹൃദയപദ്മത്തില്‍ പരമാത്മാവ് വസിക്കുന്ന സ്ഥാനം) സഞ്ചാരത്തിലൂടെ ഈശ്വരനുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതാണ്. ഇതിലേക്കു വെറും ബുദ്ധിപരമായ ശക്തി മാത്രം പോര. വിശുദ്ധി കൂടിയേ തീരൂ. സൂക്ഷ്മത്വവും അനിവാര്യമാണ്. ഗുരുകൃപ സമ്പാദിച്ചിരിക്കണം. നിങ്ങളുടെ സമഗ്രമായ ഏകാഗ്രതയും അനുപമമായ പ്രേമവും ഈശ്വരാന്വേഷണത്തിന് വിനിയോഗിച്ചേ മതിയാകൂ. 

  എം.എ.ബിരുദം ഒരുവന് അത്ര എളുപ്പത്തില്‍ നേടാന്‍ കഴിയില്ല. അതിലേക്ക് അതികഠിനമായി യത്‌നിക്കണം. എം.എ .എന്നപദംകൊണ്ട് അമ്മ സൂചിപ്പിക്കുന്നത്,”മദേഴ്‌സ്് ആംസ്”(അമ്മയുടെ കരങ്ങള്‍) എന്നാണ്. ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരു ഇളംകുഞ്ഞിന്റെ അവസ്ഥയേയാണ്. അതേ,ജ്ഞാനി ഒരു ഇളംകുഞ്ഞിനേപ്പോലെയാണ്. ജഗജ്ജനനിയായ ഈശ്വരിയുടെ കരങ്ങളില്‍ വിശ്രമിക്കുന്ന ഒരു പൈതല്‍.

(സമ്പാ:കെ.എന്‍.കെ.നമ്പൂതിരി)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.