Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അര്‍ജ്ജുനാ, നീ എഴുന്നേല്‍ക്കൂ! (11-33)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2018, 09:45 pm IST
inSamskriti

ഭീഷ്മദ്രോണാദികളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും വധിക്കാമോ എന്ന് സംശയിക്കേണ്ടതില്ല. മയൈവൈതേനിഹതാഃ- ഞാന്‍ തന്നെ, പണ്ടേ ഇവരെ വധിച്ചിരിക്കുന്നു. ഞാന്‍ നിശ്ചയിച്ച പരിപാടിയനുസരിച്ചുതന്നെയാണ് പ്രപഞ്ചത്തിലെ മുഴുവന്‍ പ്രവര്‍ത്തനവും സംഭവിക്കുന്നത്. ഒന്നുപോലും ആകസ്മിക സംഭവങ്ങളല്ല. ബദ്ധരായ ജീവാത്മക്കളെ ഭഗവാന്റെ സ്വന്തം നാമത്തില്‍ എത്തിക്കുക തന്നെയാണ് ഭഗവാന്റെ ലോകം. ഈ ഭാരതയുദ്ധം വേണ്ടിവന്നതും ഭഗവാന്റെ നിശ്ചയമാണ്. അസുരാംശ സംഭവന്മാരായ രാജാക്കന്മാരുടെ ജീവാത്മക്കളെ ഭഗവത് പദത്തില്‍ എത്തിക്കാന്‍ അവരുടെ ഇപ്പോഴത്തെ ഭൗതികദേഹം തടസ്സമാണ്. ആ ദേഹം നശിപ്പിക്കാന്‍ അര്‍ജ്ജുനാ നീയൊരുകാരണമായിത്തീരൂ. ”നിമിത്ത മാത്രം ഭവ!”

നീ ദുഃഖിക്കേണ്ട; യുദ്ധം ചെയ്‌തോളൂ! (11-34)

പരശുരാമനില്‍നിന്ന് ദിവ്യാസ്ത്രങ്ങള്‍ നേടിയ എന്റെ ഗുരുനാഥന്‍ ദ്രോണര്‍, തന്റെ ഇഷ്ടമനുസരിച്ചു മാത്രം മരണം സംഭവിക്കുന്ന ഭീഷ്മപിതാമഹന്‍, കൃപന്‍, അശ്വത്ഥാമാവ്, സൂര്യഭക്തനും ദിവ്യാസ്ത്ര സമ്പന്നനുമായ കര്‍ണന്‍, ഈ ദുര്‍ജയന്മാരായവരെ വധിച്ച് എങ്ങനെയാണ് രാജ്യസുഖം അനുഭവിക്കുക? എങ്ങനെയാണ് കീര്‍ത്തിനേടുക? ഇതാണ് അര്‍ജ്ജുനന്റെ ആശങ്ക. ഈ ആശങ്ക മാറ്റുകയാണ് ഭഗവാന്‍ ചെയ്യുന്നത്. നീ അജേയന്മാരെന്ന് സങ്കല്‍പിക്കുന്ന ഈ യുദ്ധവീരന്മാരെയെല്ലാം കാലസ്വരൂപനായ ഞാന്‍ വധിച്ചിരിക്കുകയാണ്. നിന്റെ അസ്ത്രം അവരുടെ ശരീരത്തില്‍ തറയ്‌ക്കേണ്ട താമസമേയുള്ളൂ. അവര്‍ മരിച്ചു വീഴാന്‍! അതുകൊണ്ട് നീ സംശയിക്കേണ്ട, ദുഃഖിക്കേണ്ട, യുദ്ധം ചെയ്‌തോളൂ! നീ ശത്രുക്കളെ ജയിക്കും, തീര്‍ച്ച.

ശത്രു രാജാക്കന്മാരെ വധിക്കണം എന്ന് എന്തിനാ പിടിവാശി?

”സമോഹം സര്‍വ്വഭൂതേഷു, നമേദ്വേഷ്യോസ്തി;നപ്രിയഃ” (=എനിക്ക് എല്ലാപ്രാണികളോടും സമഭാവനയാണുള്ളത്. എനിക്ക് ആരോടും കൂടുതല്‍ സ്‌നേഹമോ ദ്വേഷമോ ഇല്ല.) (ഗീ. 9-29) ഇത് ഭഗവാന്റെ പ്രഖ്യാപനമാണ്. പിന്നെ എന്തുകൊണ്ടാണ് ദേവന്മാര്‍ക്കും ഭക്തന്മാര്‍ക്കും അനുഗ്രഹവും അസുരന്മാര്‍ക്ക് നിഗ്രഹവും കൊടുക്കുന്നത്? ഒരമ്മയ്‌ക്ക് രണ്ടു കുട്ടികളാണുള്ളതെങ്കില്‍ രണ്ടുപേരോടും സ്‌നേഹം സമമാണ്. നല്ല രീതിയില്‍ പെരുമാറുകയും സ്‌നേഹിക്കുകയും ചെയ്യുന്ന കുട്ടിയോട് ആ രീതിയില്‍ തന്നെ പെരുമാറും. വികൃതിത്തരം കാട്ടുന്നു. അനുസരണ ഇല്ലാതിരിക്കുന്ന കുട്ടിയോട് അതിനനുസരിച്ച് അടിക്കുകയോ ശകാരിക്കുകയോ ചെയ്യും. അമ്മ സ്‌നേഹക്കുറവുകൊണ്ടല്ല അങ്ങനെ ചെയ്യുന്നത്.

അധാര്‍മിക കര്‍മ്മങ്ങളാല്‍ പാപമാലിന്യത്തില്‍ മൂടുകയും ഭഗവാനെ ദ്വേഷിക്കുകയും ഭഗവാനോടു ക്രോധഭാവം നിലനിര്‍ത്തുകയും ചെയ്യുന്ന അസുരന്മാരെ വധിച്ച്, പാപമാലിന്യം നിറഞ്ഞ ദേഹത്തില്‍നിന്ന് അസുരജീവന്മാരെ മോചിപ്പിക്കുന്നു. അതിനുവേണ്ടിയാണ് വധിക്കുന്നത്. അസുരവംശത്തില്‍ ജനിച്ച, പ്രഹ്ലാദന്‍, ബലി, രാക്ഷസവംശത്തില്‍ ജനിച്ച വിഭീഷണന്‍ മുതലായവരെ വധിച്ചില്ലല്ലോ. ഈ ഭാരതയുദ്ധത്തിലെ പടയാളികളായ എല്ലാ അസുര രാജാക്കന്മാരെയും വധിക്കാനും അവരെ പാപത്തില്‍നിന്ന് മോചിപ്പിക്കാനുമാണ് ഭഗവാന്‍ അര്‍ജ്ജുനനോട് ആവശ്യപ്പെടുന്നത്. പാപമോചിതരായ അവര്‍ക്ക് സച്ചിദാനന്ദ സ്വരൂപനായ ഭഗവാന്റെ മുഖപങ്കജം കണ്ടുകൊണ്ടുതന്നെ മരിക്കാനും. ഭഗവത്പദം പ്രാപിക്കാനും കഴിയും. ഇതാണ് ഭാരതയുദ്ധത്തിന്റെ ഉദ്ദേശ്യം! ശ്രീമദ് ഭാഗവത്തില്‍, ഭഗവാന്റെ നിദ്യദാസനായ ഉദ്ധവന്‍ വിദുരമഹാശയനോടു ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ട്:

”തഥൈവചാന്യേ നരലോകവീരാഃ

യ ആഹവേ കൃഷ്ണമുഖാരവിന്ദം

നേത്രൈ! പിബന്തോ നയനാഭിരാമം

പാര്‍ത്ഥാസ്ത്രപൂതാഃ പദമാപുരസ്യ (3-2-20)

(=യയേ ആഹവേ, ഭാരതയുദ്ധത്തില്‍, പങ്കെടുത്ത എല്ലാ വീരരാജാക്കന്മാരും സൈന്യങ്ങളും പാര്‍ഥാസ്ത്രപൂതാ അര്‍ജ്ജുനന്റെ ശരവര്‍ഷം ഏറ്റു. ആ വേദന സഹിച്ചു പാപങ്ങളില്‍നിന്ന് മുക്തതതതരാവുകയും ശുദ്ധരാവുകയും ചെയ്തു. അവര്‍ എല്ലാ ആളുകളുടെയും നേത്രങ്ങളെ അഭിരമിപ്പിക്കുന്ന ഭഗവന്മുഖ പങ്കജമാത്രമല്ല, സ്വരൂപം മുഴുവനും നോക്കി ശരീരം ഉപേക്ഷിക്കാന്‍ കഴിഞ്ഞതുകൊണ്ട് ഭഗവാന്റെ ലോകത്തില്‍ എത്തിച്ചേരുകയും ചെയ്തു.

അസുരന്മാര്‍ക്കും മോക്ഷം കൊടുക്കുക എന്ന എന്റെ കാര്യത്തില്‍ പങ്കാളിയാവൂ! യുദ്ധം ചെയ്യൂ എന്നാണ് അര്‍ജ്ജുനനോട് ഭഗവാന്‍ പറയുന്നത്.

ഭാഗവതാചാര്യന്‍ 

കാനപ്രം കേശവന്‍ നമ്പൂതിരി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

Kottayam

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

News

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

Kerala

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

ഒരുമിച്ചിരുന്ന് കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷയും ? ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത് ; നടനെതിരെ പ്രേക്ഷകരും

50 ശതമാനം വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ : അമൃത് ഫാർമസി നടപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ; ഒപ്പം ലാബും, സ്കാനിംഗ് സൗകര്യങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.