Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനസൂര്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2018, 02:45 am IST
in Samskriti

അമൂര്‍ത്തനും അത്താവുമായ പ്രാണന്‍തന്നെയാണ് എല്ലാറ്റിനെയും ഭക്ഷിക്കുന്നത് എങ്ങനെയാണത്.

അഥാദിത്യ ഉദയന്‍ യത് പ്രാചീം ദിശം

പ്രവിശതി തേനപ്രാച്യാന്‍ പ്രാണന്‍ രശ്മിഷു

സന്നിധത്തേ യദുക്ഷിണാംയത് പ്രതീചിം

യദുദീചിം യദധോ യുദൂര്‍ദ്ധ്വം യദന്തരാദിശോ

യത് സര്‍വ്വം പ്രകാശയതി തേന സര്‍വ്വാന്‍

പ്രാണാന്‍ രശ്മിഷുസന്നിധത്തേ

സൂര്യന്‍ ഉദിച്ച് കിഴക്കേദിക്കിലെ പ്രാണികളെ തന്റെ പ്രകാശംകൊണ്ട് പ്രകാശിപ്പിക്കുന്നു. അതുപോലെ തെക്കും വടക്കും പടിഞ്ഞാറും മേലെയും താഴെയുള്ള ദിക്കുകളേയും പ്രകാശിപ്പിച്ച് അവിടെയുള്ള എല്ലാ ജീവജാലങ്ങളേയും ജീവസ്സുറ്റതാക്കുന്നു. എങ്ങും പ്രകാശം പരത്തി ഓരോന്നിനേയും താന്‍ തന്നെയാക്കിത്തീര്‍ക്കുന്നു.

സൂര്യപ്രകാശമാണ് ജീവികളുടെ പ്രാണശക്തിയുടെ ഉറവിടം. സൂര്യന്‍ ഓരോ ദിക്കിലും പ്രകാശിച്ച് ജീവികള്‍ക്ക് പ്രാണശക്തിയെ നല്‍കി കരുത്തുറ്റതാക്കുന്നു. സൂര്യന്റെ പ്രകാശപൂര്‍ണവും വ്യാപിച്ചുനില്‍ക്കുന്നതുമായ രശ്മികളാല്‍ ഓരോ ജീവിയും പ്രാണശക്തിയെ നേടുന്നു. രശ്മികളില്‍ ഇങ്ങനെ എല്ലായിടത്തും പ്രാണങ്ങളെ പ്രവേശിപ്പിക്കുന്നതുകൊണ്ടാണ് സൂര്യനെ അത്താവായി പറയുന്നത്. എല്ലാറ്റിനേയും താന്‍ തന്നെയാക്കലാണിത്. സൂര്യനാണ് എല്ലാറ്റിന്റെയും നിലനില്‍പ്പിന് ആധാരം എന്നതിനാലാണ് പ്രാണന്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ഉണ്മയും പ്രകാശവും പ്രാണനും നല്‍കി ലോകത്തെ വേണ്ടവിധത്തില്‍ നിലനിര്‍ത്തുകയും രശ്മികള്‍കൊണ്ടുതന്നെ മൂര്‍ത്തങ്ങളായ എല്ലാറ്റിനേയും അഭിക്കുകയും (കഴിക്കുകയും) ചെയ്യുന്നു. രക്ഷിക്കലും ഭാഷിക്കലും രശ്മികളിലൂടെ ചെയ്യുകയാണ് സൂര്യന്‍. എല്ലാം തനിക്ക് അധീനമാക്കുന്നു.

സ ഏഷവൈശ്വാനരോ വിശ്വരൂപഃ

പ്രാണോളഗ്നിരുദയതേ തദേതദ ഋചാഭ്യുക്തം

എല്ലാവരിലും വ്യാപിച്ചിരിക്കുന്നവനും വിശ്വരൂപനും പ്രാണനുമായ ആ അഗ്നിസ്വരൂപനായ അത്താവ് തന്നെയാണ് ഉദിക്കുന്നത്. ഇത് വേദത്തില്‍ പറഞ്ഞിട്ടുണ്ട്. എല്ലാറ്റിനെയും തനിക്കധീനനാക്കുന്ന സൂര്യന്‍ സര്‍വാത്മാവും സര്‍വ്വസ്വരൂപനുമായ പ്രാണനാണ്. ഇതിനെ വ്യക്തമാക്കുന്ന വേദമന്ത്രം ഇനി പറയുന്നു.

വിശ്വരൂപം ഹരിണം ജാതവേദസം

പരായണം ജ്യോതിരേകം തപന്തം

സഹസ്രരശ്മിഃ ശതധാ വര്‍ത്തമാനഃ

പ്രാണഃ പ്രജാനാമുദയത്യേഷ സൂര്യഃ

വിശ്വം മുഴുവന്‍ നിറഞ്ഞ രൂപത്തോടുകൂടിയനും എങ്ങും വ്യാപിക്കുന്ന രശ്മികളോടുകൂടിയവനും സര്‍വസാക്ഷിയായി എല്ലാമറിയുന്നവനും എല്ലാ ജീവികള്‍ക്കും ആശ്രയമായവനും ഏകജ്യോതിസ്സായി തപിച്ചുകൊണ്ടിരിക്കുന്നവനും ആയിരക്കണക്കിന് രശ്മികളുള്ളവനും നൂറ് വിധത്തില്‍ വര്‍ത്തിക്കുന്നവനും പ്രജകളുടെ പ്രാണനുമായതാണ് ഉദിച്ചുയരുന്ന ഈ സൂര്യന്‍.

എല്ലാ രൂപത്തിലും സ്ഥിതിചെയ്യുന്നതിനാല്‍ വിശ്വരൂപന്‍ രശ്മികളെക്കൊണ്ട് എല്ലാറ്റിനേയും പിരിക്കുന്നതിനാല്‍ ഹരീണം. അറിവിന്റെ ഉദ്ഭവ കേന്ദ്രമായതിനാല്‍ ജാതവേദസ്സ്. എല്ലാ പ്രാണങ്ങള്‍ക്കും ആശ്രയവും എല്ലാ ജീവികളുടേയും കണ്ണായും എല്ലാറ്റിനും ചൂടിനെ നല്‍കുന്നവനായും തങ്ങളുടെ ആത്മാവുമായ സൂര്യനെ ബ്രഹ്മവിത്തുകള്‍ അറിഞ്ഞിട്ടുണ്ട്. ഈ സൂര്യന്‍ തന്നെയാണ് ജീവിഭേദത്താല്‍ പലതരത്തില്‍ വര്‍ത്തിക്കുന്നത്. പ്രജകളുടെ പ്രാണനായ സൂര്യനാണ് ഉദിക്കുന്നത്.

മൈത്രായണി ഉപനിഷത്തിലെ മന്ത്രംകൂടിയാണ് ഇത്. സൂര്യന്‍ പ്രാണാത്മാവാണ് എന്ന് ഉറപ്പിക്കുകയാണ് ഈ മന്ത്രത്തില്‍ ജഗത് സാക്ഷിയായ സൂര്യന്‍ എന്തുകൊണ്ട് ആത്മസ്വരൂപന്‍ തന്നെയാണ് വിവിധ പേരുകളിലൂടെ കാരണങ്ങളിലൂടെ ഇവിടെ പറഞ്ഞു. നമുക്കേവര്‍ക്കും പ്രത്യക്ഷദൈവമാണ് സൂര്യന്‍. സൂര്യ ആരാധന പണ്ടുകാലം മുതല്‍ക്കേയുണ്ട്.  സൂര്യനെ പരബ്രഹ്മമായി കണ്ട് ആരാധിക്കുന്ന രീതി ഇന്നും നിലനില്‍ക്കുന്നു. സൂര്യന്‍ നമുക്ക് കത്തിജ്വലിക്കുന്ന ഒരുഗോളം മാത്രമല്ല, നമ്മുടെ പ്രാണദാതാവും ഊര്‍ജ്ജത്തിന്റെ ഉറവിടവും കൂടിയാണ്. സൂര്യപ്രകാശത്തിലൂടെ ലഭിക്കുന്ന ശക്തിയാണ് ഈലോകത്തിലെ സകല ചരാചരങ്ങളുടെയും നിലനില്‍പ്പിന് തന്നെ ആധാരം. നമുക്ക് ആശ്രയമായ, നമുക്ക് ചൂട് പകരുന്ന എല്ലാമറിയുന്ന അനേകരശ്മികളിലൂടെ എല്ലാറ്റിനേയും വിഴുങ്ങുന്ന, നമ്മുടെപ്രാണന്‍ തന്നെയായി സൂര്യനെ കാണണം. ആ ജ്ഞാനസൂര്യന്‍ നമ്മുടെ ബോധത്തെ വേണ്ടവിധത്തില്‍ പ്രകാശിപ്പിക്കട്ടെ. കരുത്തും കഴിവുള്ളവരാക്കട്ടെ.

സ്വാമി ധ്രുവചൈതന്യ

(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍ ഫോണ്‍: 9495746977)

ഉപനിഷത്തിലൂടെ 40

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.