Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൃഷ്ണാ, എനിക്ക് ദിഗ്ഭ്രമം വരുന്നു; പ്രസാദിക്കണേ! (11-25)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2018, 02:30 am IST
in Samskriti

അങ്ങയുടെ അതിഭീഷണമായ ദംഷ്‌ട്രകള്‍-കൂര്‍ത്തുമൂര്‍ത്ത് നീണ്ട പല്ലുകള്‍-പ്രളയകാലത്തില്‍ ആവിര്‍ഭവിക്കുന്ന അഗ്നിയെപ്പോലെ, ജ്വലിക്കുന്നതും ആയ മുഖങ്ങള്‍ കണ്ടിട്ട് എനിക്ക് മുന്‍ഭാഗവും പിന്‍ഭാഗവും തെക്കും വടക്കും അറിയുവാന്‍ തീരേ കഴിയുന്നില്ല. കണ്ണില്‍ ഇരുട്ടുകയറുന്നു. തീരേ സുഖം തോന്നുന്നില്ല. ജഗന്നിവാസ! പ്രപഞ്ചത്തിന്റെ അകത്തും പുറത്തും വസിക്കുന്ന, അങ്ങയ്‌ക്ക് എന്റെ വ്യസനം അറിയാമല്ലോ. പ്രസാദിക്കണേ! അനുഗ്രഹിക്കണേ!

സംഭവിക്കാന്‍ പോകുന്ന ശത്രുനാശവും ഭഗവാന്‍ കാട്ടിക്കൊടുക്കുന്നു (11-26)

”മമ ദേഹേ ഗുഡാകേശ, യച്ചാന്യദ്രഷ്ട മിച്ഛസി” എന്നു മുമ്പു പറഞ്ഞ രീതിയില്‍ തന്നെ ഭഗവാന്റെ ദേഹത്തില്‍ ശത്രുക്കളുടെ നാശം അര്‍ജ്ജുനന്‍ കാണുന്നു, നാലു ശ്ലോകങ്ങളില്‍ അക്കാര്യം പറയുന്നു.

കൃഷ്ണാ, അതാ ധൃതരാഷ്‌ട്രരുടെ പുത്രന്മാര്‍ നൂറു പേരും നില്‍ക്കുന്നു. അക്കൂട്ടത്തില്‍ യുയുത്സു ഇല്ല. മാത്രമല്ല, എല്ലാ രാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഉണ്ട്. അതാ ഭീഷ്മന്‍, അതാ ദ്രോണന്‍, അതാ കര്‍ണന്‍ മാത്രമല്ല, നമ്മുടെ പക്ഷത്തിലെപടയാളികളുമുണ്ട്.

(11-27)

അതാ അവരെല്ലാം അതിവേഗത്തില്‍ ഓടുകയാണ്. എങ്ങോട്ടാണ് അവര്‍ ഓടുന്നത്? അങ്ങയുടെ മുഖത്തിന്നുള്ളിലേക്കാണ് അവര്‍ ഓടുന്നത്? നീണ്ട ദംഷ്‌ട്രകള്‍ നിറഞ്ഞ്, ഭീകരമായ വായ്‌ക്കുള്ളിലേയ്‌ക്കാണല്ലോ അവര്‍ പോകുന്നത്! അതാ, അങ്ങ് അവരുടെ ഉത്തമാംഗങ്ങള്‍-തലകള്‍-കടിക്കുന്നു. ആ തലകള്‍ മുറിഞ്ഞ് ചെറു കഷണങ്ങളായിത്തീര്‍ന്നു. അങ്ങയുടെ പല്ലുകള്‍ക്കിടയിലും ദംഷ്‌ട്രകള്‍ക്ക് ഇടയിലും ഒട്ടിനില്‍ക്കുന്നു.

അതാ പരശുരാമനില്‍നിന്ന് അസ്ത്രവിദ്യാപഠിച്ചവനും, അജേയനും ആയ ഭീഷ്മരുടെ തലയും ധനുര്‍വേദാചാര്യനായ ദ്രോണരുടെ തലയും സൂത പുത്രനായ കര്‍ണ്ണന്റെ തലയും പല്ലുകള്‍ക്കിടയില്‍ കഷണങ്ങളായി ഒട്ടിനില്‍ക്കുന്നു.

(11-28)

നദികള്‍ അതിവേഗത്തില്‍ ഒഴുകി സമുദ്രത്തില്‍ ചേര്‍ന്ന് സമുദ്രത്തിന്റെ ഭാഗമായിത്തീരുന്നു. അതു സ്വാഭാവികമാണ്. ഈ ലോകവീരന്മാരും അതേ വേഗത്തില്‍തന്നെ അങ്ങയുടെ കത്തിജ്വലിക്കുന്ന മുഖത്തിനുള്ളിലേക്ക് ഒഴുകുന്നു. ഇവര്‍ക്കെന്താ ബുദ്ധിയില്ലേ?

(11-29)

ബുദ്ധിയില്ല എന്നാണ് തോന്നുന്നത്. നദികള്‍ സമുദ്രത്തില്‍ പ്രവേശിച്ചു സമുദ്രമായി മാറുന്നു. നശിക്കുന്നില്ല. ശലഭങ്ങള്‍ (പാറകള്‍ ) ജ്വലിക്കുന്ന അഗ്നി കണ്ട്, ഭക്ഷണ സാധനമാണെന്ന് തെറ്റിദ്ധരിച്ച് അതിവേഗത്തില്‍ അഗ്നിയില്‍ പ്രവേശിക്കുന്നു, മരണമടയുന്നു. ദുര്യോധനന്‍ തുടങ്ങിയ ഈ യോദ്ധാക്കളെല്ലാം അങ്ങയുടെ വായയ്‌ക്കുള്ളില്‍ പ്രവേശിക്കുന്നത് എന്തുദ്ദേശിച്ചാണെന്ന് അറിയില്ല.  പക്ഷേ, അങ്ങയുടെ പല്ലുകള്‍ക്കിടയില്‍ കുടുങ്ങി അരയ്‌ക്കപ്പെട്ട്, മരണം പ്രാപിക്കുകയാണ് ചെയ്യുന്നത്!

ഭാഗവതാചാര്യന്‍ ശ്രീ ശുകശ്രീ കാനപ്രം കേശവന്‍ നമ്പൂതിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു
Kerala

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം
Kerala

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

Kerala

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

India

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.