Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

ചിന്തിക്കുന്ന ഭാവി തലമുറയ്‌ക്കായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2018, 02:30 am IST
inVicharam

പണ്ടൊരിന്ത്യക്കാരനാകാശഗംഗയെ

കൊണ്ടുപോയ് മണ്ണിലൊഴുക്കീ ഭഗീരഥന്‍.

നാളെയവന്റെ പിന്‍ഗാമികളീ സുര-

ഗോളലക്ഷങ്ങളെയമ്മാനമാടിടും.

എന്നു വയലാര്‍ പാടി. ശാസ്ത്രം സഞ്ചയിച്ച അറിവുകൊണ്ട് ഗോളലക്ഷങ്ങളെ കീഴടക്കുകയെന്നതേക്കാള്‍, സമൂഹനന്മയ്‌ക്ക് അത് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് അന്വേഷിക്കുകയും, മനുഷ്യസംസ്‌കാരത്തിന് അത് എങ്ങനെ മുതല്‍ക്കൂട്ടാവുമെന്ന് തിരക്കുകയുമാണ് ഇന്ന് അത്യാവശ്യമായിരിക്കുന്നത്. ”ജീവിതത്തിലെ ഇപ്പോഴത്തെ ഏറ്റവും ദുഃഖകരമായ കാര്യം, സമൂഹം വിവേകം സമ്പാദിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ശാസ്ത്രം വിജ്ഞാനം സമാഹരിക്കുന്നതാണ്” എന്ന് ഐസക് അസിമോവ് പറയുകയുണ്ടായി.

വിവേകപൂര്‍ണമായ വിജ്ഞാനമാണ് ശാസ്ത്രത്തിലൂടെ കൈവരിക്കേണ്ടത് എന്ന അവബോധം യുവതലമുറയില്‍ വളര്‍ത്തിയെടുക്കുക എന്നത് സാമൂഹ്യപുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. അറിവാണ് ഈശ്വരന്‍ (പ്രജ്ഞാനം ബ്രഹ്മഃ) എന്ന സനാതനമായ കാഴ്ചപ്പാട് വിവേകത്തിന് ഊന്നല്‍ നല്‍കുന്നതാണ്. വിവേകപൂര്‍ണമായ ശാസ്ത്രവിദ്യാഭ്യാസം, ജീവിക്കാന്‍ വേണ്ടിയുള്ള വിദ്യാഭാസത്തില്‍നിന്ന് ജീവിതത്തിനുവേണ്ടിയുള്ള വിദ്യാഭ്യാസത്തിലേക്കു വളരുന്നു. അത് നൂതനഭാരതത്തെ സൃഷ്ടിക്കുവാന്‍ യുവാക്കള്‍ക്ക് ഉള്‍ക്കാഴ്ചയും പ്രാപ്തിയും പ്രദാനം ചെയ്യുന്നു.

ശാസ്ത്രത്തിന്റെ അടിസ്ഥാനലക്ഷ്യം സമൂഹപുരോഗതിക്കുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നതു മാത്രമല്ല, സമൂഹപുരോഗതിക്കുവേണ്ടി ചിന്തിക്കുന്ന വ്യക്തികളെ രൂപപ്പെടുത്തുകകൂടിയാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വിദ്യാര്‍ത്ഥികളുടെ ശാസ്ത്രമേള കേരളത്തില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. ‘ജന്മഭൂമി’ ദിനപ്പത്രത്തിന്റെയും ‘സയന്‍സ് ഇന്ത്യ’ ദേശീയശാസ്ത്ര മാസികയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള മേളയില്‍, നൂതനചിന്താധാരകളുള്ള പദ്ധതികളും, സമൂഹത്തിന്റെ വെല്ലുവിളികള്‍ക്കുള്ള പരിഹാരമാര്‍ഗങ്ങളുമാണ് അവതരിപ്പിക്കപ്പെടുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈ കാലഘട്ടത്തില്‍ ആരോഗ്യം, ഊര്‍ജം, ജലം, പരിസ്ഥിതിസംരക്ഷണം, വിവരസാങ്കേതികവിദ്യ, കൃഷി എന്നീ വിഭാഗങ്ങളിലെ പദ്ധതികള്‍ വളരെയധികം പ്രാധാന്യമുള്ളവയാണ്. നാളത്തെ തലമുറ ചിന്തിക്കുന്ന തലമുറയായിത്തീരാന്‍, ശാസ്ത്രം അതിനര്‍ഹമായ പ്രാധാന്യം സമൂഹത്തില്‍ കൈവരിച്ചേ മതിയാവൂ. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലും, അന്ധവിശ്വാസങ്ങളും ആശയക്കുഴപ്പങ്ങളും കൊടികുത്തി വാഴുന്നുവെങ്കില്‍, നവീനകാഴ്ചപ്പാടുകളുടെ വെളിച്ചം ഇനിയും നാം വളരെയധികം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. അത് കരുത്തുറ്റ ചിന്തയില്‍നിന്നും സന്മനസ്സില്‍നിന്നുമായിത്തീരാനുള്ള മുന്നേറ്റത്തിന്റെ തിരിതെളിക്കുകയാണ് കേരളവിദ്യാര്‍ത്ഥി ശാസ്ത്രമേള.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

Kerala

മാസപ്പടി കേസില്‍ പിണറായിയെ പിന്തുണച്ചുളള വി ഡി സതീശന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ കെ സുധാകരന്‍, ആണുങ്ങളുടെ ഗവണ്‍മെന്റ് ആണെങ്കില്‍ അത് പോലെ പോകണം

Kerala

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

Kerala

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

Business

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.