Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ആരാധനാലയങ്ങളുടെ അധികാരം വിശ്വാസികള്‍ക്ക്: ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2018, 09:53 pm IST
inWayanad

പനമരം: ഭരണകൂടങ്ങള്‍ക്ക് പിടിച്ചെടുക്കാനുള്ളതല്ല ഹിന്ദു ആരാധനാലയങ്ങളെന്നും ആരാധനാലയങ്ങളുടെ അധികാരം വിശ്വാസികള്‍ക്കാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചര്‍. മുരിക്കന്മാര്‍ ക്ഷേത്രഭരണം മലബാര്‍ ദേവസ്വം ബോര്‍ഡ് പിടിച്ചെടുക്കുന്നതിനെതിരെ വിശ്വാസികളുടെ നേതൃത്വത്തില്‍ പനമരത്ത് നടന്ന ക്ഷേത്രരക്ഷാ സംഗമത്തി ല്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

അഖിലയെ മതംമാറ്റാന്‍ പള്ളികളില്‍ പിരിവെടുത്തപ്പോള്‍ അത് തടയാന്‍ സഖാക്കള്‍ക്കായില്ല. ഹിന്ദുവിനെതിരെയുള്ള പ്രശ്‌നങ്ങളില്‍ യാ തൊന്നും ചെയ്യാനും സഖാക്കള്‍ക്കാവില്ല. ഒരു കാരണവശാലും മുരിക്കന്മാര്‍ ക്ഷേത്രഭരണം സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ അനുവദിക്കില്ല. മുരിക്കന്മാര്‍ ക്ഷേത്രഭരണം പിടിച്ചെടുക്കുന്നതിനെതിരെയുള്ള വിശ്വാസികളുടെ സമരത്തിന് അവസാനംവരെ ഹിന്ദു ഐക്യവേദി കൂടെയുണ്ടാകും. അമ്പലത്തില്‍ പോകാതെ ക്ഷേത്രകമ്മിറ്റികളില്‍ മാത്രം കയറിക്കൂടി ദേവന്റെ സ്വത്തുക്കള്‍ കൈയിട്ടുവാരാന്‍ ഹിന്ദുഐക്യവേദി ഒരു കാരണവശാലും സമ്മതിക്കില്ലെന്നും ടീച്ചര്‍ പറഞ്ഞു.

ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ടി ഡി ജഗനാഥകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. രാഷ്‌ട്രീയ സ്വയംസേവക സംഘം പനമരം ഖണ്ഡ് സംഘചാലക് എം ടി കുമാരന്‍, പള്ളിയറ രാമന്‍, വി രംഗരാജന്‍ (വൈഷ്ണവ സമാജം), ഒ ടി ബാലകൃഷ്ണന്‍, രമണി ശങ്കരന്‍(മഹിളാ ഐക്യവേദി), വി ജി വിശ്വേഷ്(പനമരം മുരിക്കന്മാര്‍ ക്ഷേത്രം), പുഷ്പ്പലത വാഴക്കണ്ടി, ശാന്തകുമാരി (മഹിളാ മോര്‍ച്ച), ഭക്ഷി(എസ്എന്‍ഡിപി), പി സി ചന്ദ്രന്‍ (കൃഷ്ണൂല ശ്രീകൃഷ്ണക്ഷേത്രം), അശോകന്‍(എരനെല്ലൂര്‍ വൈഷ്ണവക്ഷേത്രം), ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍ കെ രാജീവന്‍, വി കെ സന്തോഷ്, കെ. എസ് ദിലീപ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Jpeg

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

India

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

Main Article

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

Editorial

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.