Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അങ്ങയെ ഞാന്‍ ഇതാ മറ്റൊരു പ്രകാരത്തില്‍ കാണുന്നു (11-19)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2018, 02:30 am IST
inSamskriti

”സത്യം ജ്ഞാനമനന്തം ബ്രഹ്മ” (=ബ്രഹ്മം എന്നും നാശമില്ലാത്താണ്, ജ്ഞാനസ്വരൂപമാണ്, അന്തം(അവസാനം ഇല്ലാത്തതാണ്) എന്ന വേദവാക്യത്തിന്റെ വിവരണം അങ്ങുതന്നെയാണ്. അങ്ങേയ്‌ക്ക് ആരംഭമില്ല, അന്തവും ഇല്ല. അതിനാല്‍ തന്നെ മധ്യഭാഗവും ഇല്ല. അങ്ങേയ്‌ക്ക് രണ്ടുകൈകളല്ല, നാലുകൈകളല്ല, എണ്ണമറ്റ കൈകളാണ് ഇപ്പോള്‍ കാണുന്നത്. കണ്ണുകളുടെ സ്ഥാനത്ത് ചന്ദ്രനേയും സൂര്യനേയും കാണുന്നു.

അങ്ങനെ രണ്ടു കണ്ണുകള്‍ മാത്രമേ അങ്ങേയ്‌ക്കുള്ളൂ. ആ ചന്ദ്രനാകുന്ന കണ്ണില്‍ നിന്ന് അങ്ങയെ നമസ്‌കരിക്കുന്ന ദേവന്മാരുടെയും ഭക്തന്മാരുടെയും താപങ്ങള്‍-ദുഃഖങ്ങള്‍-നശിപ്പിക്കുന്ന കാരുണ്യാമൃതം ഒഴുകുന്നു. സൂര്യനാകുന്ന നേത്രത്തില്‍നിന്ന് അസുരന്മാര്‍ക്കും, ദുഷ്ടന്മാര്‍ക്കും ദുഃഖം വളര്‍ത്തുന്ന താപം- ചൂട്-പ്രസരിക്കുന്നു. അങ്ങയുടെ വക്ത്രത്തില്‍നിന്ന് അഗ്നി ആളിക്കത്തി പുറത്തേക്ക് വ്യാപിക്കുന്നു. ഈ പ്രപഞ്ചം മുഴുവന്‍ ഇപ്പോള്‍ ദഹിച്ചുപോകുമെന്ന് തോന്നുന്നു.

ഇതാ ഒരു വാങ്മയ ചിത്രം!

ശ്രീരാമാനുജാചാര്യര്‍ ഈ ശ്ലോകത്തിലെ പ്രതിപാദ്യനായ ഭഗവാന്റെ ഒരു വാങ്മയ ചിത്രം ഭാഷ്യത്തില്‍ കാണിക്കുന്നുണ്ട്. വിസ്താരമോ ചുറ്റളവോ കണക്കാക്കാന്‍ ആര്‍ക്കും കഴിയാത്ത ഒരു കടിപ്രദേശം-അരക്കെട്ട്-അര്‍ജ്ജുനന്‍ കാണുന്നു. ആ അരക്കെട്ടില്‍നിന്ന് മേല്‍പ്പോട്ട് ദിവ്യങ്ങളായ മുമ്പ് പറഞ്ഞ ഉദരങ്ങളും കൈകളും ദിവ്യാഭരണങ്ങളും ആയുധങ്ങളും കാണാം.

കീഴ്‌പ്പോട്ട് അനേകം കാലുകളും തുടകളും മുട്ടുകളും കാണാം. മുഖം ഒന്നേയുള്ളൂ എന്ന് ആചാര്യര്‍ പറയുന്നു. ആമുഖത്തില്‍ ചന്ദ്രനും സൂര്യനുമാകുന്ന കണ്ണുകള്‍, വായില്‍ കത്തിജ്വലിക്കുന്ന അഗ്നി-ഇങ്ങനെയാണ് ചിത്രം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

പുതിയ വാര്‍ത്തകള്‍

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.