Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വിജ്ഞാനവും വിനയവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2018, 02:30 am IST
inSamskriti

”സാന്മാര്‍ഗ്ഗികവും ആദ്ധ്യാത്മികവുമായ ശക്തികള്‍ നിലനില്‍ക്കും. രാജസമായ നേട്ടങ്ങള്‍ അല്‍പകാലത്തേക്കു മാത്രമേ വാഴുകയുള്ളു. അവയൊക്കെ പൊളളയാണ്. രാവണന്റെ വൈഭവങ്ങള്‍ ആര്‍ക്കെങ്കിലും വര്‍ണ്ണിക്കാന്‍ കഴിയുമോ? ആഴമേറിയ ഏകാഗ്രതയും മനോദാര്‍ഢ്യവും പ്രതിഫലിപ്പിച്ച തീവ്രതപസ്സുമൂലം ദേവന്മാരെപ്പോലും പരാജയപ്പെടുത്തിയ എത്ര ഉഗ്രമായ ശക്തിയാണ് ആ രാവണന് അധീനമായിരുന്നത്. അന്ത്യത്തില്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സാമ്രാജ്യത്തിനും ആ വൈഭവങ്ങള്‍ക്കും എന്തു സംഭവിച്ചു? അഹന്തയെ പരിത്യജിക്കാന്‍ പഠിക്കുക.”

”നിര്‍വികല്‍പസമാധിയില്‍ പരമോല്‍കൃഷ്ടമായ സത്യാനുഭൂതി നേടിയാല്‍പോലും തികഞ്ഞ ജ്ഞാനി ഈശ്വരനെ കൂപ്പുകൈകളോടെ ആരാധിക്കുന്നു. ജ്ഞാനി ആറുമാസം പ്രായമുള്ള ഒരു ഇളംകുഞ്ഞിനെപ്പോലെ അഹന്തയറ്റവനും ഇച്ഛയില്ലാത്തവനും നിഷ്‌ക്കളങ്കനും ആണ്. വിജ്ഞാനവും വിനയവും എപ്പോഴും ഒന്നിച്ചാണ് വര്‍ത്തിക്കുക.”

”േപ്രമത്തിന്റെ ഉറവ പൊട്ടി ഉയരുന്നതുവരെ ഭക്തി ശ്രദ്ധാപൂര്‍വ്വം വളര്‍ത്തിയേ തീരൂ. മറ്റുള്ളവരുമൊത്തു കഴിയുമ്പോഴും ഏകാന്തമായി കഴിയുമ്പോഴും നിങ്ങള്‍ ഈശ്വരനുമായി ബന്ധപ്പെട്ടിരിക്കണം. അതിന് പ്രയത്‌നം ആവശ്യമാണ്. വീഴ്ചകള്‍ വന്നെന്നു വരാം. എങ്കിലും പരിശ്രമം തുടരണം. വിജയം തീര്‍ച്ചയായും വരാതിരിക്കില്ല. ഒരു കുഞ്ഞ് അതിന്റെ അമ്മയുടെ ദര്‍ശനത്തിനെന്നപോലെ ഈശ്വരനുവേണ്ടി നിങ്ങള്‍ തീവ്രമായി ആഗ്രഹിക്കണം. നിങ്ങള്‍ക്കും ഈശ്വരനും ഇടയില്‍ പൊരുത്തമില്ലാത്ത ചിന്തകളും താല്‍പര്യങ്ങളും കടന്നുവരാതിരിക്കാന്‍ ശ്രദ്ധിക്കണം.”.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

പുതിയ വാര്‍ത്തകള്‍

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.