Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ശബരിമലയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രവര്‍ത്തിക്കണമെങ്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2018, 02:30 am IST
inVicharam

ആധുനിക എഞ്ചിനീയറിങ്/മലിനീകരണ നിവാരണ മാര്‍ഗങ്ങള്‍/പണം/സ്ഥലം/വിദഗ്ധന്മാര്‍/ഭരണം നടത്തുന്നവക്ക് തീരുമാനിക്കാനുള്ള അധികാരം ഇത്രയുമുണ്ടായിട്ടും അഞ്ചുവര്‍ഷമായി പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനായിട്ടില്ല.ഇപ്പോഴുള്ള പ്രവര്‍ത്തനരീതിയില്‍ ഈ നൂറ്റാണ്ടില്‍ ഇതു ശരിയാവുകയില്ല. ശരിയാകണമെങ്കില്‍ റെഡിമെയ്ഡ് ബോയിലര്‍ വാങ്ങണം.

ശബരിമലയില്‍നിന്ന് കൊണ്ടുപോകുന്ന ചിരട്ട കത്തിച്ച് ചൂട് ചേംബറിലൂടെ കടത്തിവിടണം. എയ്‌റോബിക് ബാക്ടീരിയല്‍ ആക്ഷന്‍ നടക്കണമെങ്കില്‍ 28 മുതല്‍ 35 ഡിഗ്രിവരെ ചൂട് വേണം. ഇപ്പോഴിത് 21 ല്‍ താഴെയാണ്. കൂടാതെ പുറംതള്ളുന്ന മലിനജലം ഇ-കോളി ബാക്ടീരിയ നിറഞ്ഞതാണ്. അത് നശിപ്പിക്കാന്‍ ചെമ്പുതകിടിലുള്ള നെറ്റ് വാങ്ങി പുറത്തേക്ക് വീഴുന്ന ഭാഗത്ത് 4-5 അടുക്കുകള്‍ വയ്‌ക്കണം. ഇ-കോളി ബാക്ടീരിയ നിശ്ശേഷം നശിക്കും.

ഒന്നുകില്‍ ഇത് അറിയാവുന്നരെ വിളിച്ച് ഏല്‍പ്പിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ മലിനജലം ഞങ്ങള്‍ ശുദ്ധീകരിച്ചിട്ടുണ്ട്. ഒന്നുമറിയാത്തവരെ മുന്‍പരിചയം ആലോചിക്കാതെ ജോലി ഏല്‍പ്പിച്ചാല്‍ ഇങ്ങനെയിരിക്കും. എന്തു നടക്കന്നുവെന്ന് നാട്ടുകാര്‍ അറിയട്ടെ.

കുന്നാര്‍ ഡാമിന് ഉയരം കൂട്ടാതെ വേറെ മാര്‍ഗമുണ്ടോ എന്ന് ഹൈക്കോടതി അടുത്തിടെ ആരാഞ്ഞിരുന്നു.ഡാം ഉയരം കൂട്ടിയാല്‍ (2.5 മീറ്റര്‍) വലിയ വിസ്തൃതിയില്‍ വനം നശിക്കുമെന്ന് ഭയപ്പെടുത്തുന്നു. ആകെ അഞ്ചര ഹെക്ടര്‍ മതിയാകും.

കുറിഞ്ഞിമല, ലക്ഷ്മി/പാര്‍വ്വതി മലകള്‍, കൊട്ടക്കാമ്പൂര്‍ ഉള്‍പ്പെടെ, കടവരിയുള്‍പ്പെടെ വെട്ടിപ്പിടിക്കാന്‍ സര്‍ക്കാര്‍തന്നെ വഴിയൊരുക്കുന്നു. അതിനായി ഒരു മന്ത്രിസമിതിയും! ഈ വശം ആരും കാണുന്നില്ല. അയ്യപ്പഭക്തന് കുടിവെള്ളം മുട്ടിച്ചാലും ആരും അന്വേഷിക്കാനില്ല. കുന്നാര്‍ ഡാമിനടുത്ത താഴ്‌വരയില്‍ 1964 ല്‍ ഞാന്‍ സര്‍വ്വെ ചെയ്ത ചെന്താമരകൊക്കയില്‍നിന്നും (ചെറിയ തടയണ) മൂന്നടി വ്യാസമുള്ള മൂന്ന് പൈപ്പിലൂടെ വെള്ളം സന്നിധാനത്തും താഴെയും എത്തും. പൈപ്പ് മുഴുവന്‍ ആന പിടിക്കാതിരിക്കാന്‍ മുള്ളുകമ്പി ചുറ്റണം.

ഇത് 1964 ല്‍ കൊടുത്ത റിപ്പോര്‍ട്ട്. ഇതൊന്നും ഇതുവരെ ആരും ചര്‍ച്ച ചെയ്തിട്ടില്ല. കാലാകാലങ്ങളില്‍ വിരിവയ്‌ക്കാന്‍ കൊടുത്ത സ്ഥലമെല്ലാം കെട്ടിടംപണിത് സങ്കീര്‍ണ്ണമാക്കി. ഇനിയും വനം വേണമെന്നാവശ്യപ്പെടുമ്പോള്‍ പലതും ചര്‍ച്ചചെയ്യേണ്ടതുണ്ട്.

മാസ്റ്റര്‍പ്ലാനിന് വീണ്ടും ഹൈപവര്‍ കമ്മറ്റി അനുവാദം കൊടുത്തുകഴിഞ്ഞു. വഴിമുടക്കിയും മലിനീകരണ നിവാരണമില്ലാതെയും കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കി കോംപ്ലിക്കേഷനുണ്ടാക്കുന്നതാണോ വികസനം?

കരിങ്കുന്നം രാമചന്ദ്രന്‍ നായര്‍,

തൊടുപുഴ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.