Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ച സംഭവം: നീതികിട്ടിയില്ലെന്ന് പിതാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2018, 09:59 pm IST
in Palakkad

പാലക്കാട്: ജില്ലാ ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥമൂലം ഗര്‍ഭസ്ഥ ശിശുക്കള്‍ മരിക്കാനിടയായ സംഭവത്തില്‍ നീതികിട്ടിയില്ലന്ന ആരോപണവുമായി പിതാവ്. കോങ്ങാട് പാറശ്ശേരി വീട്ടില്‍ സേതുമാധവനാണ് മനുഷ്യാവകാശ കമ്മീഷനില്‍ നിന്നും വിവരാവകാശ കമ്മീഷനില്‍ നിന്നും നീതികിട്ടിയില്ലെന്ന ആരോപണവുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

2013 ഏപ്രില്‍15 നാണ് സേതുമാധവന്റെ ഭാര്യ ഷീജയുടെ ഇരട്ടക്കുഞ്ഞുങ്ങള്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് മരിച്ചത്. ഡോക്ടറുടെ ചികിത്സാപിഴവുമൂലമാണ് കുഞ്ഞുങ്ങള്‍ മരിക്കാനിടയായതെന്നു പാലക്കാട് ഡിഎംഒ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആരോഗ്യ വകുപ്പ് വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് തനിക്കു കിട്ടിയില്ലെന്നും മനുഷ്യാവകാശ കമ്മീഷനില്‍ നിന്ന് തുടര്‍നടപടികളുണ്ടായില്ലെന്നും സേതുമാധവന്‍ ആരോപിച്ചു.

തുടക്കം മുതല്‍ തന്നെ ജില്ലാ ആശുപത്രിയില്‍ ചികിത്സ നടത്തിയിട്ടും ഇരട്ടക്കുഞ്ഞുങ്ങളാണെന്നു ഡോക്ടര്‍ പറഞ്ഞില്ലെന്നും, ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞുങ്ങള്‍ മരിച്ചെന്ന വിവരം അറിയിക്കുകയാണുണ്ടായതെന്നുമായിരുന്നു ദമ്പതികളുടെ പരാതി. ആംബുലന്‍സ് വിട്ടുകൊടുക്കാന്‍ തയ്യാറാകാത്തതിനാല്‍ സ്വകാര്യ വാഹനത്തിലാണ് ഷീജയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്.

പരാതി ലഭിച്ച് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കേസ് പരിഗണിക്കാതിരുന്ന മനുഷ്യാവകാശ കമ്മീഷന്‍ ഒടുവില്‍ പബ്ലിക് ലീഗല്‍ അതോറിറ്റിക്ക് പരാതി കൊടുക്കാന്‍ ആവശ്യപ്പെട്ട് കേസ് തീര്‍പ്പാക്കുകയായിരുന്നു. നീതികിട്ടിയില്ലെന്നാരോപിച്ച് സേതുമാധവന്‍ കളക്ടറുടെ കാര്യാലയത്തിന് മുന്നില്‍ നിരാഹാര സമരവും നടത്തിയിരുന്നു.

തന്റെയും ആരോപണവിധേയയായ ഡോക്ടറുടെയും മൊഴിയുടെയും ഡിഎംഒയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെയും പകര്‍പ്പാണ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്.റിപ്പോര്‍ട്ട് കിട്ടിയെങ്കിലും മൊഴിപ്പകര്‍പ്പ് കിട്ടിയില്ല.

ഇതിനെതിരെ വിവരാവകാശ കമ്മീഷനില്‍ അപ്പീല്‍ നല്‍കിയിട്ട് ഇതുവരെ മറുപടി കിട്ടിയില്ലെന്നും അദ്ദേഹം ആരോപിച്ചു.ജനകീയ സമരസമിതി പ്രവര്‍ത്തകരായ ഗോപിനാഥ് പൊന്നാനി,പി എന്‍ നന്ദകുമാര്‍, ഉണ്ണികൃഷ്ണന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

Kerala

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

India

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

India

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

Kerala

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

പുതിയ വാര്‍ത്തകള്‍

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

തുടക്കം തന്നെ പാളി പ്രിയദർശിനി; കുണ്ടറയിൽ നിന്നും കായംകുളത്തേയ്‌ക്ക് പോയ ബസ് പണിമുടക്കി, അടൂരിൽ സ്ത്രീക്ക് മർദ്ദനം

രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക് എൻ.ഡി.എ: ഇന്ത്യാസഖ്യത്തിന്റെ ശക്തി ക്ഷയിച്ചു

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്‌ക്ക് തുടക്കം; അഭിമാന പദ്ധതിയെന്ന് മുഖ്യമന്ത്രി

സെന്‍സസ് നടപടികള്‍ക്ക് നാളെ തുടക്കം; സംസ്ഥാനത്ത് രണ്ട് ഘട്ടം, പൗരന്മാര്‍ക്ക് ഓണ്‍ലൈനായി സ്ഥിതിവിവരക്കണക്ക് നൽകാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.