Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മാലിന്യം നിറഞ്ഞ് വടക്കഞ്ചേരി നഗരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2018, 07:03 pm IST
in Palakkad

വടക്കഞ്ചേരി:വടക്കഞ്ചേരി പട്ടണത്തിലെ പാതയോരങ്ങളില്‍ വീണ്ടും മാലിന്യം കുന്ന്കൂടുന്നു. ടൗണിന് സമീപം കിഴക്കഞ്ചേരി റോഡില്‍ പഴയചന്ദപുര ഭാഗത്തെ പ്രധാന റോഡിന് സമീപമാണ് അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്ന മാലിന്യങ്ങള്‍ കൂമ്പാരമായിക്കിടക്കുന്നത്.

പട്ടണങ്ങളിലെ ഒട്ടുമിക്ക് സ്ഥാപനങ്ങളിലേയും അവശിഷ്ടങ്ങള്‍ തള്ളാനുള്ള കേന്ദ്രമായി മാറുകയാണ് ഇവിടം. ‘ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കരുത്’ എന്ന മുന്നറിയിപ്പ് ബോര്‍ഡ് പഞ്ചായത്ത് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ അതിന് ചുവട്ടിലാണ് മാലിന്യങ്ങള്‍ കൂടുതലും നിക്ഷേപിച്ചിരിക്കുന്നത്.

ഈ മാലിന്യം ചീഞ്ഞളിഞ്ഞ് റോഡിലേക്കൊഴുകുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതവും പ്രദേശമാകെ ദുര്‍ഗന്ധവും പരത്തുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. രാത്രികാലങ്ങളിലാണ് പലരും ഇവിടെ കൂടുതലായും മാലിന്യം നിക്ഷേപിച്ച് കടന്നു കളയുന്നത്. ഇതില്‍ പ്രധാനമായും തള്ളുന്നത് അറവുമാലിന്യങ്ങളും, മത്സ്യ മാര്‍ക്കറ്റിലെ മാലിന്യങ്ങളുമാണ്. ഒട്ടുമിക്ക മാംസവില്‍പനക്കാരും അവശിഷ്ടം തള്ളാനുള്ള കേന്ദ്രമായി കണ്ടത്തെിയിരിക്കുന്നത് ഇവിടെ തന്നെയാണ്.

ഇവിടെ പലരും പട്ടാപ്പകലും മാലിന്യം തള്ളാന്‍ എത്താറുണ്ട്. ഇവിടെ നിന്നും മാംസാവശിഷ്ടം ഭക്ഷിക്കാനത്തെുന്ന നായ്‌ക്കളും ഇപ്പോള്‍ നാട്ടുകാര്‍ക്ക് ഭീഷണിയാവുകയാണ്.പ്രഭാതസവാരിക്കാരും വഴിയാത്രികരുമാണ് നായ്‌ക്കളെ ഏറെ ഭയക്കുന്നത്. ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് ഒട്ടേറെ പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം.

കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ക്ലീന്‍ സിറ്റി ലക്ഷ്യം വച്ച് പഞ്ചായത്ത് മുന്‍കൈയെടുത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ ആസൂത്രണം ചെയ്ത പദ്ധതികളില്‍ പ്രധനപ്പെട്ട ഒന്നായിരുന്നു നിരീക്ഷണ ക്യാമറ സ്ഥാപിക്കല്‍.എന്നാല്‍ പലയിടത്തും ഇത് സ്ഥാപിക്കാത്തതിനാല്‍ മാലിന്യം നിക്ഷേപിച്ച് പോവുന്നവര്‍ക്ക് അനുകൂല സാഹചര്യം ഒരുക്കുന്നു. പഞ്ചായത്തിന്റെ മാലിന്യശേഖരണവണ്ടി ഇതുവഴി വരാറുണ്ടെങ്കിലും കൃത്യമായി ഇവിടുന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നില്ലെന്നും വ്യാപക പരാതി ഉണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

Kerala

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)
Kerala

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

Kerala

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

പുതിയ വാര്‍ത്തകള്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

‘ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു ‘ ; ടിവികെയുടെ ഹിന്ദു വിരുദ്ധ അജണ്ട വ്യക്തമാക്കി എംഎൽഎ വിഎംഎസ് മുസ്തഫ

മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.