Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കെഎസ്ആര്‍ടിസിയിലെ ഇന്റര്‍നെറ്റ് ദുരുപയോഗം; പണമടച്ച് തടിയൂരി 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2017, 12:16 pm IST
inThiruvananthapuram

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാരന്‍ ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്‌തെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. നെറ്റ് ദുരുപയോഗം ചെയ്ത ജീവനക്കാരനില്‍ നിന്ന് പിഴ ഈടാക്കി മറ്റ് ശിക്ഷാനടപടികളില്‍ നിന്ന് ഒഴിവാക്കി.

ഈഞ്ചയ്‌ക്കല്‍ ഡിപ്പോയിലെ ജൂനിയര്‍ അസിസ്റ്റന്റ് മിഥുന്‍ ആണ് കോര്‍പ്പറേഷന്‍ വക നെറ്റ് ദുരുപയോഗം ചെയ്തത്. സാധാരണ നാലായിരത്തിനകത്താണ് ബില്‍ത്തുക വരാറുള്ളത്. എന്നാല്‍ 32,000 രൂപയുടെ ബില്‍ വന്നതോടെയാണ് അന്വേഷണം തുടങ്ങിയത്. സംഭവം യൂണിറ്റ് ചീഫ് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഭരണ കക്ഷയില്‍പ്പെട്ട ജീവനക്കാരനായതിനാല്‍ അന്വേഷണം നടത്താതെ കെഎസ്ആര്‍ടിസി വിജിലന്‍സ് ഫയല്‍ മുക്കുകയായിരുന്നു.

ഇത് സംബന്ധിച്ച് 22ന് ജന്മഭൂമി വാര്‍ത്തപ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് വിജലിന്‍സ് നടത്തിയ അന്വേഷണത്തില്‍ നെറ്റ് ദുരുപയോഗം ചെയ്തതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്ന് 10,000 രൂപ ഈടാക്കി അന്വേഷണനടപടി പൂര്‍ത്തിയാക്കി. എന്നാല്‍ വകുപ്പുതല നടപടി ഒഴിവാക്കുകയും ചെയ്തു. ജീവനക്കാരനില്‍ നിന്ന് ഈടാക്കിയ തുക പോയിട്ട് ബാക്കി തുക കെഎസ്ആര്‍ടിസിക്ക് നഷ്ടം വരുത്തി വയ്‌ക്കുകയും ചെയ്തു. ഡിപ്പോയിലെ നെറ്റ് കണ്ക്ഷന്‍ തന്റെ ലാപ്‌ടോപ്പില്‍ അനധികൃതമായി ഉപയോഗിക്കുകയായിരുന്നു ഇയാള്‍.

ഈഞ്ചയ്‌ക്കല്‍ സബ്ഡിപ്പോയില്‍ നിന്നാണ് കെഎസ്ആര്‍ടിസിയുടെ എസി ബസ്സുകള്‍ സര്‍വീസ് ആരംഭിക്കുന്നത്. കളക്ഷന്‍ അടയ്‌ക്കുന്നതും ഈ ഡിപ്പോയിലാണ്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഉള്‍പ്പടെയുള്ളതിനാല്‍ ഇവിടെ ഇന്റര്‍നെറ്റ് അത്യാവശ്യഘടകമായിരുന്നു. ഈ അവസരം മുതലെടുത്താണ് ജീവനക്കാരന്‍ നെറ്റ് ഉപയോഗിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

India

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

Kerala

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

Astrology

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

India

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.