Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശിവഗിരിയില്‍ ഗതാഗതനിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2017, 12:02 pm IST
inThiruvananthapuram

വര്‍ക്കല: ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച് ഇന്നു മുതല്‍ ജനുവരി 1 വരെ ശിവഗിരി ഭാഗത്തേക്കുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മട്ട് ജംഗ്ഷന്‍, ഗുരുകുലം ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ശിവഗിരിയിലേക്ക് പാസ്സ് അനുവദിച്ചിട്ടുള്ള വാഹനങ്ങള്‍ മാത്രമേ കടത്തി വിടുകയുള്ളൂ.

കല്ലമ്പലത്തു നിന്ന് വരുന്ന തീര്‍ഥാടനവാഹനങ്ങള്‍ നരിക്കല്ലുമൂക്ക്, പാലച്ചിറ എന്നീ സ്ഥലങ്ങളില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞു വട്ടപ്ലാംമൂട്ടില്‍ ആളിറക്കി ശേഷം ചെറിയ വാഹനങ്ങള്‍ ശിവഗിരി എച്ച്എസ് ഗ്രൗണ്ടിലും വലിയവാഹനങ്ങള്‍ നേഴ്‌സിംഗ് കോളേജ്, എസ്എന്‍ സെന്‍ട്രല്‍ സ്‌കൂള്‍, എസ്എന്‍ കോളേജ് എന്നിവിടങ്ങളിലെ ഗ്രൗണ്ടുകളില്‍ പാര്‍ക്ക് ചെയ്യണം. അഞ്ചുതെങ്ങ്-കടയ്‌ക്കാവൂര്‍ ഭാഗത്ത് നിന്നുവരുന്ന തീര്‍ഥാടകര്‍ മരക്കടമുക്ക്, പാലച്ചിറ വഴി ഗുരുകുലംജംഗ്ഷനിലും കൊല്ലത്തുനിന്ന് പാരിപ്പള്ളി, കാപ്പില്‍ വഴി വരുന്ന വാഹനങ്ങള്‍ അയിരൂര്‍ നടയറ വഴി എസ്എന്‍ കോളേജ് ജംഗ്ഷനിലെത്തി ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. ശിവഗിരി തീര്‍ഥാടകരുമായി ഏതെങ്കിലും തരത്തില്‍ വര്‍ക്കല മൈതാനത്തെത്തുന്ന വാഹനങ്ങള്‍ തീര്‍ഥാടകരെ അവിടെ ഇറക്കിയശേഷം ചെറിയവാഹനങ്ങള്‍ നഗരസഭ ഹോമിയോആശുപത്രിക്ക് സമീപമുള്ള ഗ്രൗണ്ടിലും വലിയ വാഹനങ്ങള്‍ വര്‍ക്കല ഗസ്റ്റ് ഹൗസിന് സമീപവും പെരുംങ്കുളം, ഹെലിപ്പാട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.

ഗുരുകുലം ജംഗ്ഷന്‍ മുതല്‍ ശിവഗിരി ആല്‍ത്തറ ജംഗ്ഷന്‍ വരെയും മട്ട് ജംഗ്ഷന്‍ മുതല്‍ ശിവഗിരി ആല്‍ത്തറ ജംഗ്ഷന്‍ വരെയും റോഡിന്റെ ഇരുവശങ്ങളിലും ഇടറോഡുകളിലും യാതൊരുവിധ പാര്‍ക്കിംഗും അനുവദിക്കില്ലെന്നു പോലീസ് അറിയിച്ചു. വഴിയോര കച്ചവടം, ഭിഷാടനം എന്നിവ നിരോധിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

India

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

Kerala

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

Astrology

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

India

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.