Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശ്രീകാര്യം ആക്രമണം: മൂന്ന് സിപിഎമ്മുകാര്‍ പിടിയിലെന്ന് സൂചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2017, 12:01 pm IST
inThiruvananthapuram

തിരുവനന്തപുരം: ശ്രീകാര്യം ഇടവക്കോടില്‍ സിപിഎം വഞ്ചിയൂര്‍ ഏര്യാ കമ്മറ്റിയംഗത്തിനെ വെട്ടിയ സംഭവത്തില്‍ മൂന്ന് പാര്‍ട്ടി ഗുണ്ടകള്‍ പിടിയിലായതായി സൂചന. വെട്ടേറ്റ എസ്.എല്‍. സാജുവിന്റെ വീട്ടില്‍ ബോംബെറിഞ്ഞ ഇടവക്കോട് രോഹിണിയില്‍ അഭിലാഷിന്റെ കൂട്ടാളികളായ അയിരൂര്‍പ്പാറ സ്വദേശി കുട്ടന്‍, പ്രസാദ് എന്നിവരും ഇവരുടെ സുഹൃത്തായ മറ്റൊരാളുമാണ് മെഡിക്കല്‍ കോളേജ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ സംഭവവുമായി ബന്ധപ്പെട്ട മറ്റ് പ്രതികള്‍ പിടിയിലാകുമെന്ന് പോലീസ് കരുതുന്നു.

ബുധനാഴ്ച രാത്രിയിലാണ് സാജുവിന് വെട്ടേറ്റത്. ഒന്‍പത് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതായി പറയുന്നത്. ഇവര്‍ ആരാണെന്നുളള മറ നീക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഈ മൂന്നുപേരെയും സംശയമെന്ന നിലയിലാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുളളത്. പ്രത്യക്ഷമായി പാര്‍ട്ടി പ്രവര്‍ത്തനം ഇവര്‍ക്കില്ല. എന്നാല്‍ പാര്‍ട്ടിയുടെ ഗുണ്ടകളായിട്ടാണ് അഭിലാഷും സംഘവും പ്രവര്‍ത്തിക്കുന്നത്. മിക്ക ക്രിമിനല്‍ കേസുകളിലും പാര്‍ട്ടിയാണ് ഇവരെ രക്ഷിക്കുന്നത്. അക്രമങ്ങളില്‍ പാര്‍ട്ടി സാന്നിധ്യം മറയ്‌ക്കാന്‍ ഇവരെയാണ് ഉപയോഗിക്കുന്നത്. ബോംബേറ് കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് അഭിലാഷ് പുറത്തിറങ്ങിയത്. ഇയാളുടെ പങ്ക് പ്രദേശവാസികള്‍ ഉന്നയിച്ചെങ്കിലും അഭിലാഷ് പിടിയിലായിട്ടില്ല.

ഈ സാഹചര്യത്തില്‍ സാജുവനെതിരെയുളള വധശ്രമം കുടുതല്‍ ദുരൂഹതകളിലേക്ക് മാറുകയാണ്. വഞ്ചിയൂര്‍ ഏര്യാ കമ്മറ്റി പ്രതിനിധി സമ്മേളനത്തില്‍ കടകംപളളി സര്‍വീസ് സഹകരണ ബാങ്ക് മാനേജരായിരുന്ന ജയശങ്കറിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. പേട്ട ലോക്കല്‍ കമ്മറ്റി സെക്രട്ടറി രാമചന്ദ്രനാണ് ജയശങ്കറിന്റെ മരണം കൊലപാതകമെന്ന നിലയില്‍ മന്ത്രിക്കും ദീപക്കിനുമെതിരെ ആരോപണമുന്നയിച്ചത്. ഇതി െഅനുകൂലിക്കുന്ന നിലപാടായിരുന്നു സാജുവിന്റേത്. എന്നാല്‍ രാമചന്ദ്രന്‍ ആരോപണത്തില്‍ നിന്ന് ഒഴിഞ്ഞ് മാറിയതോടെ സാജു ഒറ്റപ്പെടുകയായിരുന്നെന്ന് പറയപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

India

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

Kerala

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

Astrology

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

India

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.