Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

കാമുകനായ യുവാവിന്റെവെട്ടേറ്റ് വീട്ടമ്മക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2017, 09:50 pm IST
inPalakkad

വടക്കഞ്ചേരി: കാമുകനായ യുവാവിന്റെ വെട്ടേറ്റ് വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റു. കിഴക്കഞ്ചേരി എളവം പാടം ചെറുകുന്നം അമ്പിളിക്കാണ് മംഗലം പാലം ചുമട്ടുതൊഴിലാളി യൂണിയന്‍ ആഫീസിന് മുമ്പില്‍ വെച്ച് വെട്ടേറ്റത്. തലയിലും, കഴുത്തിലും, തടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വലതു കൈക്കും വെട്ടേറ്റ അമ്പിളിയെ ആദ്യം വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയിലും, പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പ്രതി മംഗലം പാലം പേട്ടപ്പറമ്പ് ഇലക്ട്രിക്കല്‍ ജോലിക്കാരനായ രമേഷി (36)നെ വടക്കഞ്ചേരി പോലീസ് സംഭവസ്ഥലത്ത് നിന്നും പിടികൂടി. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്. 13 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരണപ്പെട്ട അമ്പിളി അന്ന് മുതല്‍ അമ്മയും, രണ്ട് ആണ്‍മക്കളുമൊത്ത് ചെറുകുന്നത്താണ് താമസം. ജോലികള്‍ക്കിടയില്‍ രമേഷുമായി അടുപ്പത്തിലാകുകയും, 6 വര്‍ഷമായി ഇവര്‍ സ്‌നേഹ ബന്ധത്തിലുമാണ് കഴിഞ്ഞു വരുന്നത്. ഇതിനിടയില്‍ രണ്ട് വര്‍ഷം മുമ്പ് അമ്പിളിയുടെ സമ്മതത്തോടെ രമേഷ് വിവാഹം കഴിക്കുകയും ഇതില്‍ ഒരു കുട്ടിയുമുണ്ട്.

എന്നാല്‍ ഒരു വര്‍ഷമായി രമേഷിന്റെ ഭാര്യ വഴക്കിനെ തുടര്‍ന്ന് അവരുടെ വീട്ടിലാണ് താമസം. ഈ കാലയളവില്‍ അമ്പിളിയുമായി വീണ്ടും അടുക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ ‘ഒരു ജോലി ശരിയായപ്പോള്‍ ഓരാഴ്‌ച്ച മുമ്പ് രമേഷിനോട് ചോദിക്കാതെ അമ്പിളി പോകുകയും, തിരിച്ച് ഇന്നലെ കാലത്ത് തിരിച്ചെത്തുകയും ചെയ്തു. വടക്കഞ്ചേരി നഗരത്തില്‍ ഇന്നലെ കാലത്ത് 10 ന് അമ്പിളിയെ കണ്ട രമേഷ് ജോലിക്ക് പോയതിനെ ചോദ്യം ചെയ്യുകയും, മര്‍ദ്ദിക്കുകയും ചെയ്തു. തന്നെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്യാനായി അമ്മയേയും ഒരു മകനേയും കൂട്ടി അമ്പിളി മംഗലം പാലത്തുള്ള രമേഷിന്റെ വീട്ടിലെത്തുകയായിരുന്നു. ഈ സമയം രമേഷ് സ്ഥലത്തിലെന്ന് പറഞ്ഞ് ഇവര്‍ മടങ്ങുകയും ചെയ്തു.

പിന്നീട് ചുമട്ടുതൊഴിലാളി ആഫീസിന് സമീപം നില്‍ക്കുന്ന സമയത്താണ് രമേഷ് കയ്യില്‍ കരുതിയ ആയുധവുമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.