Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നഗരസഭ വാട്ടര്‍ അതോറിറ്റിക്ക് നല്‍കാനുള്ളത് ലക്ഷങ്ങള്‍; പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനുകള്‍ അടച്ചു പൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2017, 12:23 pm IST
inThiruvananthapuram

പ്രദീപ് കളത്തില്‍

നെയ്യാറ്റിന്‍കര: വാട്ടര്‍ അതോറിറ്റിക്ക് ലക്ഷങ്ങള്‍ കുടിശ്ശിക വന്നതോടെ നെയ്യാറ്റിന്‍കര നഗരസഭയുടെ പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനുകള്‍ അടച്ചുപൂട്ടി. എല്‍ഡിഎഫ് ഭരണത്തിലുള്ള നെയ്യാറ്റിന്‍കര നഗരസഭയാണ് വാട്ടര്‍ അതോറിറ്റിക്ക് ലക്ഷങ്ങള്‍ കുടിശ്ശിക നല്‍കാനുള്ളത്. വാട്ടര്‍ അതോറിറ്റി അധികൃതര്‍ നിരവധി തവണ രേഖാമൂലവും നേരിട്ടും കുടിശ്ശിക തീര്‍ക്കണമെന്ന് അറിയിച്ചിരുന്നു. അടയ്‌ക്കാതെ വന്നതോടെ പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനുകളിലെ വെള്ളത്തിന്റെ കണക്ഷന്‍ വിച്ഛേദിച്ചു. വെള്ളമില്ലാതെ ദുര്‍ഗന്ധം പരന്നതോടെ നഗരസഭ കംഫര്‍ട്ട് സ്റ്റേഷനുകള്‍പൂട്ടി.

നെയ്യാറ്റിന്‍കര ജംഗ്ഷനിലെ 983 നമ്പരിലുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ നല്‍കാനുള്ള കുടിശ്ശിക 95,334 രൂപയാണ്. 3635 എന്ന നമ്പരില്‍ 27,384 രൂപയും, 6065 എന്നതിന് 17,446 ഉം ബസ്സ്റ്റാന്റിനുള്ളിലെ ഇ ടോയ്‌ലറ്റ് 9751 ഉം ആണ് കുടിശ്ശിക തുക. കൂടാതെ നഗരസഭയുടെ നിയന്ത്രണത്തിലുള്ള മാര്‍ക്കറ്റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ 5,8672 രൂപയും 5570 നമ്പരിലുള്ള കൊടങ്ങാവിള മുന്‍സിപ്പല്‍മാര്‍ക്കറ്റ് 62,375 ഉം, സ്വദേശാഭിമാനി പാര്‍ക്ക് 714 നമ്പര്‍ 90,529 ഉം അക്ഷയകോംപ്ലക്‌സ് 6,31,381 ഉം മറ്റ് വ്യാപാര സ്ഥാപനങ്ങളും ഉള്‍പ്പടെ എഴുപത് ലക്ഷത്തിലധികം രൂപയാണ് കുടിശ്ശിക നല്‍കാനുള്ളത്. സ്വദേശാഭിമാനി പാര്‍ക്കിലെ കണക്ഷന്‍ വിച്ഛേദിച്ചതോടെ പാര്‍ക്ക് നവീകരണത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച പുല്‍ച്ചെടികളും നാശത്തിന്റെ വക്കിലാണ്.

നെയ്യാറ്റിന്‍കരയിലെ മുഴുവന്‍ പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനുകളും പൂട്ടു വീണതോടെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും ദൂരയാത്ര കഴിഞ്ഞെത്തുന്ന യാത്രക്കാരും ദുരിതത്തിലായി. കംഫര്‍ട്ട് സ്റ്റേഷനുകള്‍ക്ക് പിന്നാലെ അങ്കണവാടി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലെയും കുടിശ്ശിക വര്‍ധിച്ചുവരികയാണ്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ കുരുന്നുകള്‍ പഠിക്കുന്ന അങ്കണവാടിയിലെ വാട്ടര്‍ കണക്ഷന്‍ വിച്ഛേദിക്കേണ്ടി വരുമെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്.

നഗരസഭ പൂട്ടിയ നെയ്യാറ്റിന്‍കര ജംഗ്ഷനിലെ പബ്ലിക് കംഫര്‍ട്ട് സ്റ്റേഷന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

Kerala

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

Kerala

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

Kerala

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.