Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജില്ലയില്‍ റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2017, 09:45 pm IST
in Palakkad

ഒലവക്കോട്: ജില്ലയില്‍ റോഡപകടങ്ങളും അപകടത്തില്‍പ്പെട്ടുള്ള മരണങ്ങളും കുറഞ്ഞതായി കണക്കുകള്‍. സംസ്ഥാന തലത്തില്‍ റോഡപകടങ്ങളും അപകടമരണങ്ങളും കൂടുമ്പോഴും പാലക്കാട് ജില്ലയില്‍ കുറഞ്ഞത് വകുപ്പധികൃതര്‍ക്കും ജനങ്ങള്‍ക്കും ആശ്വാസകരമാണ്.

ഈ വര്‍ഷം നവംബര്‍ വരെ 2,2371 വാഹനാപകടങ്ങളിലായി 343 പേര്‍ മരിക്കുകയും 2435 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്കുകള്‍. 2015 ല്‍ 2568 അപകടങ്ങളിലായി 424 പേരുടെ ജീവനാണ് റോഡുകളില്‍ പൊലിഞ്ഞത്. കഴിഞ്ഞ 8 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും 2015 ലാണ്. 2702 പേര്‍ക്കാണ് പരിക്കേറ്റത്. 2016 ല്‍ 2490 അപകടകങ്ങളിലായി 360 പേര്‍ മരിച്ചപ്പോള്‍ 2574 പേര്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി.

ജില്ലയില്‍ വാഹനാപകടങ്ങളുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ദനവുണ്ടായിട്ടുണ്ടെങ്കിലും പ്രധാന ദേശീയ പാത കടന്നുപോകുന്ന വാളയാര്‍ -വടക്കഞ്ചേരി റൂട്ടിലാണ് അപകടങ്ങള്‍ കൂടുതലായും നടന്നിട്ടുള്ളത്. രണ്ടു പാതയായിരുന്ന വടക്കഞ്ചേരി – വാളയാര്‍ ദേശീയപാത ആറുവരിയും നാലുവരിയുമായതായാണ് അപകടങ്ങള്‍ വര്‍ദ്ദിക്കാന്‍ കാരണമായത്. ഗതാഗത സജ്ജമായി 3 വര്‍ഷം കഴിയുമ്പോഴും വാളയാര്‍ – വടക്കഞ്ചേരി ദേശീയ പാതയില്‍ വണ്‍വേ സംവിധാനമായത് രാത്രികാലങ്ങളിലും മറ്റുമുള്ള നേര്‍ക്കുനേരെയുള്ള കൂട്ടിയിടി ഒഴിവായിട്ടുണ്ട്.

മിക്കയിടത്തും അശാസ്ത്രീയമായ ഗതാഗത പരിഷ്‌കാരവും സിഗ്നല്‍ സംവിധാനങ്ങളില്ലാത്തതുമൂലം വാഹനങ്ങളുടെ നിയമലംഘനവും ദേശീയ പാതയെ കുരുതിക്കളമാക്കുന്നുണ്ട്. എന്നാല്‍ വടക്കഞ്ചേരി മുതല്‍ മണ്ണുത്തി വരെയുള്ള ഭാഗത്തെ നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുമ്പോഴും നിര്‍മ്മാണം പൂര്‍ത്തിയായ പാതയില്‍ കാല്‍നടയാത്രക്കാര്‍ റോഡുമുറിച്ചു കടക്കാനാവാതെ നട്ടം തിരിയുകയാണ്.

എന്നാല്‍ ജില്ലയിലുണ്ടായ അപകടങ്ങളില്‍ കൂടുതലും ഇരുചക്ര വാഹനങ്ങളായതിനാല്‍ മരണപ്പെട്ടവരിലും കൂടുതലും ഇരുചക്രവാഹയാത്രക്കാരാണെന്നത് പരിതാപകരമാണ്. പുതുതലമുറ ബൈക്കുകളുടെകടന്നുകയറ്റവും യുവാക്കളുടെ അമിത വേഗതയുമാണ് അപകടത്തില്‍ പ്രധാനമായും വില്ലനാവുകന്നത്.

അനുദിനം നിരത്തുകളില്‍ വാഹനങ്ങള്‍ പെരുകുമ്പോഴും റോഡുകളുടെ ശോച്യാവസ്ഥയും അശാസ്ത്രീയമായ ഗതാഗത പരിഷ്‌കാരങ്ങളും പ്രവര്‍ത്തനക്ഷമമല്ലാത്ത സിഗ്നല്‍ സംവിധാനങ്ങളുമൊക്കെ പൊതുനിരത്തുകളില്‍ അപകടത്തിന്റെ തോതു വര്‍ദ്ദിപ്പിക്കുയാണ്. മുന്‍വര്‍ഷങ്ങളെയപേക്ഷിച്ച് ഈ വര്‍ഷം അപകടനിരക്ക് കുറവാണെങ്കിലും വരും വര്‍ഷങ്ങളില്‍ അപകടനിരക്ക് ഉയരുമോയെന്നതും വകുപ്പധികൃതരെയും ജനങ്ങളെയും ആശങ്കാകുലരാക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

India

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

India

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

പുതിയ വാര്‍ത്തകള്‍

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.