Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശിവപുരാണ കീര്‍ത്തനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2017, 02:30 am IST
inSamskriti

മൂന്നാം പാദം

സര്‍വകാര്യത്തിന്റെ നാഥനാം ശങ്കരാ-

സര്‍വ്വശങ്കരാ ദേവാനമോസ്തുതേ

പാഹിമാം ശിവശംഭോ മഹാദേവാ-

കാരുണ്യാദ്രിയാം ദേവാനമോസ്തുതേ

ശങ്കരാഭയില്‍ മുങ്ങിക്കുളിച്ചതാം-

കൈലാസത്തിലെന്‍ കാലകാലേശ്വരന്‍

കനിവോടങ്ങിരുന്നാനന്ദമേകുന്നു-

കാത്തുകൊള്ളണേ ദേവാ നമോസ്തുതേ

ദേവനേനിന്റെ കൂടെയിരിപ്പാനായാ-

കല്യായണേശ്വരി വന്നതാമീക്കഥ

ബ്രഹ്മദേവന്റെ ആജ്ഞകേട്ടന്നതാ-

ദക്ഷന്‍ പ്രാര്‍ത്ഥിച്ചു ദേവാ നമോസ്തുതേ

ദക്ഷപുത്രിയായ് വന്നൊരു ദേവിക്ക്-

കാന്തനാകുവാന്‍ ശങ്കരനുത്തമന്‍

ദക്ഷനോടന്നു ദേവീ മൊഴിഞ്ഞപ്പോള്‍

സന്തോഷിച്ചന്നു ദേവാനമോസ്തുതേ

പണ്ടു പണ്ടു പ്രജാപതിമാരെല്ലാം-

യാഗമൊന്നു നടത്തി ഗംഭീരമായ്

മൂര്‍ത്തികള്‍ മൂവരെത്തിയിരുന്നപ്പോള്‍

വന്ദിച്ചെല്ലാരും ദേവാ നമോസ്തുതേ

ദക്ഷനെത്തിയ നേരത്തു ശങ്കരന്‍-

തൊഴുതെണീറ്റില്ല വന്ദിച്ചതുമില്ല.

എന്നാല്‍ മറ്റുള്ള ദേവിദേവന്മാരു

വന്ദിച്ചെണീറ്റല്ലോ ദേവാ നമോസ്തുതേ

കോപിഷ്ഠനായ ദക്ഷപ്രജാപതി

ലോകനാഥനെ ഭള്ളു പറഞ്ഞുടന്‍

കോപത്താലൊന്നും ചെയ്യാത്ത ശങ്കരാ-

ഞങ്ങളില്‍ വാഴ്ക ദേവാനമോസ്തുതേ.

ശങ്കരനെയൊഴിച്ചെല്ലാസുരന്മാരേം-

പങ്കെടുപ്പിച്ചു യാഗം നടന്നപ്പോള്‍

ദക്ഷയാഗത്തിലെത്തിയ ദേവിയെ-

കാല്‍ക്ഷണം ദക്ഷനക്ഷികൊടുത്തില്ല

ദേവിദുഃഖിച്ചു ദേവാനമോസ്തുതേ

യജ്ഞഹോതാക്കളൊക്കെയും ദേവിയെ-

മാനിച്ചില്ലപമാനിക്കയും ചെയ്തു.

ദേവികോപിച്ചു ദക്ഷനോടോതിയ-

ശൈവമാംകഥ കേട്ടു നമോസ്തുതേ.

വേദനിച്ചുകാര്‍കൂന്തലഴിച്ചിട്ട്

കോപമോടന്നു ശാസിച്ചു ദക്ഷനെ

എന്നിട്ടും ദേവികോപമൊടുങ്ങാതെ-

അഗ്നിയില്‍ ചാടി ദേവാനമോസ്തുതേ.

ഭാഗ്യഹീനനാം ദക്ഷപ്രജാപതി

യാഗമന്നു നടത്താനുമായില്ല

നന്ദിയും വന്നു ഭൂതഗണങ്ങളും-

ദക്ഷനേവീഴ്‌ത്തി ദേവാ നമോസ്തുതേ.

ദക്ഷയാഗത്തിലോടിയണഞ്ഞതാം-

ദക്ഷാരിദക്ഷപുത്രിതന്‍ മേനിയെ

കയ്യിലേറ്റന്നു താണ്ഡവമാടിയ-

ഭക്തരക്ഷകാ ദേവാ നമോസ്തുതേ.

ദേവിതന്‍മേനി ചക്രംകൊണ്ടപ്പോഴേ-

തുണ്ടുതുണ്ടാക്കി മാറ്റി നാരായണന്‍

ഭൂമിയില്‍ വീണതുണ്ടുകളൊക്കെയും-

ദേവിയായ് മാറി ദേവാ നമോസ്തുതേ.

ഇക്കഥ ചൊല്ലി സ്തുതിപ്പവര്‍ക്കൊക്കെയും

സദ്ഗതിവരും നിത്യവും ശാന്തിയും

ഇപ്പുരാണത്തിലെല്ലാം നിറഞ്ഞീടും

ശങ്കരീപതേ ദേവാ നമോസ്തുതേ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.