Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2026, 05:52 am IST
in Football

ടൊറന്റോ: ഗ്രൂപ്പ് ഐയിലെ അവസാന പോരാട്ടത്തില്‍ ഇറാഖിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് സെനഗല്‍ നോക്കൗട്ട് റൗണ്ടില്‍. സെനലിനായി പാപ്പെ ഗുയെ രണ്ട് ഗോളുകള്‍ നേടി. 59, 71 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. നാലാം മിനിറ്റില്‍ ഹബീബ് ദിയാറ, 56-ാം മിനിറ്റില്‍ ഇസ്മായില സാര്‍, 82-ാം മിനിറ്റില്‍ ഇലിമാന്‍ എന്‍ഡിയായെ എന്നിവരും സെനഗലിനായി ലക്ഷ്യം കണ്ടു. ലോകകപ്പ് ചരിത്രത്തില്‍ ഒരു മത്സരത്തില്‍ 5 ഗോളുകള്‍ നേടുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമാണ് സെനഗല്‍.

13-ാം മിനിറ്റില്‍ ഇറാഖിന്റെ റെബിന്‍ സുലക ചുവപ്പുകാര്‍ഡ് കണ്ട്പുറത്തുപോയത് മത്സരത്തിലെ വഴിത്തിരിവായി. സാദിയോ മാനെയെ ഫൗള്‍ ചെയ്തതിനാണ് താരത്തിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. തുടര്‍ന്ന് പത്തുപേരുമായാണ് അവര്‍ കളിച്ചത്. ഇതും സെനഗലിന് അനുകൂല ഘടകമായി.

കളിയില്‍ സെനഗലിന്റെ ആധിപത്യമായിരുന്നു. 69.2 ശതമാനവും പന്ത് കൈവശംവച്ച അവര്‍ 12 ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ അടക്കം കളിയില്‍ ആകെ ഉതിര്‍ത്തത് 28 എണ്ണം. അതേസമയം ഒരിക്കല്‍ മാത്രമാണ് ഇറാഖിന് ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് ഉതിര്‍ക്കാനായത്. ഈ ഒരെണ്ണമടക്കം ആകെ അവര്‍ പായിച്ചത് 6 ഷോട്ടുകള്‍.

കളിയുടെ തുടക്കം മുതല്‍ സെനഗല്‍ മുന്നേറ്റമായിരുന്നു. പലതവണ അവര്‍ ഇറാഖ് പ്രതിരോധത്തെ വിറപ്പിച്ചു. നാലാം മിനിറ്റില്‍ തന്നെ സെനഗല്‍ ലീഡ് എടുത്തു. അവര്‍ക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്ക് അബ്ദുല്ലായെ സെക്ക് തലകൊണ്ട് തിരിച്ചുവിട്ടത് ബോക്‌സിലുണ്ടായിരുന്ന ഹബീബ് ദിയാറയുടെ ദേഹത്ത് തട്ടി പന്ത് വലയില്‍ കയറി. തുടര്‍ന്നും നിരവധി തവണ അവര്‍ ഇറാഖ് പ്രതിരോധം തകര്‍ത്തെങ്കിലും മികച്ച ഫോമിലായിരുന്ന ഇറാഖ് ഗോളിയെ കീഴടക്കി ലീഡ് ഉയര്‍ത്താനായില്ല.

പിന്നീട് 56-ാം മിനിറ്റിലാണ് സെനഗല്‍ ലീഡ് ഉയര്‍ത്തുന്നത്. ഇറാഖ് താരം സിദാന്‍ ഇഖ്ബാലിന് സ്വന്തം ബോക്‌സിന് മുന്നില്‍ വെച്ച് പറ്റിയ പിഴവ് ലാമിന്‍ കമാര മുതലെടുത്തു. കമാര നല്‍കിയ പാസ് സ്വീകരിച്ച് ഇസ്മായില സാര്‍ ലക്ഷ്യം കണ്ടു. മൂന്ന് മിനിറ്റിനുശേഷം അവര്‍ വീണ്ടും ഇറാഖ് വല കുലുക്കി.

പകരക്കാരനായി കളത്തിലിറങ്ങി വെറും 89 സെക്കന്‍ഡുകള്‍ക്കുള്ളില്‍ പാപെ ഗുയെ തന്റെ ആദ്യ ഗോള്‍ നേടി. ബോക്‌സിന്റെ വലതുഭാഗത്തുനിന്നും താരം തൊടുത്ത ഇടതുകാല്‍ ഷോട്ട് ഇറാഖ് കീപ്പറെ കീഴടക്കി പോസ്റ്റിന്റെ ടോപ്പ് കോര്‍ണറിലേക്ക് തുളച്ചുകയറി. 71-ാം മിനിറ്റില്‍ താരം തന്റെ രണ്ടാം ഗോളും നേടി. ഇറാഖ് പ്രതിരോധത്തിന്റെ മറ്റൊരു പിഴവ് മുതലെടുത്താണ് ലക്ഷ്യം കണ്ടത്. ബോക്‌സിന് തൊട്ടുപുറത്തുനിന്നും താരം ഉതിര്‍ത്ത മറ്റൊരു ബുള്ളറ്റ് ഷോട്ട് ഇറാഖ് വലയില്‍ തറച്ചുകയറി.

82-ാം മിനിറ്റില്‍ സെനഗല്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. 20 യാര്‍ഡ് അകലെ നിന്നു ലഭിച്ച പന്തുമായി മുന്നേറിയ ഇലിമാന്‍ എന്‍ഡിയായെ പായിച്ച ഉഗ്രന്‍ ലോങ്‌ഞ്ചേറാണ് ഇറാഖ് വലയില്‍ കയറിയത്. ഇതോടെ ഗ്രൂപ്പിലെ ആദ്യ വിജയം സെനഗലിന് സ്വന്തമായി. ഗ്രൂപ്പില്‍ കളിച്ച മൂന്ന് കളികളും തോറ്റാണ് ഇറാഖ് പുറത്തായത്.

Tags: FIFA World Cup 2026knockout stageSenagal vs Iraq
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സ്പെയിൻ–അർജന്റീന ഫൈനൽ: പന്തിനപ്പുറമുള്ള രാഷ്‌ട്രീയം

Article

സ്പെയിന്റെ വിജയഗാഥ: ലോകകപ്പിലെ കിരീടത്തിനപ്പുറം ഒരു രാജ്യത്തിന്റെ നയവിജയം

Football

ലോകകപ്പ് പടിയിറങ്ങുമ്പോള്‍ പണം കൊയ്ത് ഫിഫ

Football

എംബുരാന്‍… ലോകകപ്പില്‍ അസാമാന്യ പ്രകടനവുമായി കിലിയന്‍ എംബാപ്പെ

ലൂസേഴ്‌സ് ഫൈനലില്‍ വിജയിച്ച ഇംഗ്ലണ്ട് ടീം മെഡലുകളുമായി
Football

സിംഹഗര്‍ജ്ജനം വൈകി… ഫ്രാന്‍സിനെ 6-4ന് പരാജയപ്പെടുത്തി ഇംഗ്ലണ്ടിന് ലോകകപ്പില്‍ മൂന്നാംസ്ഥാനം

പുതിയ വാര്‍ത്തകള്‍

ഒരു ഒളിഞ്ഞുനോട്ടവുമില്ല, ക്രമസമാധാന പാലനത്തിനുള്ള റെക്കോഡിംഗ് മാത്രമെന്ന് പാറ്റ പാര്‍ട്ടി സമരത്തില്‍ ദല്‍ഹി പോലീസ്

ചർച്ച നടത്തണമെന്ന് അപേക്ഷിച്ചത് പാറ്റകൾ ; സംസാരിച്ച് നിവേദനം നൽകി മടങ്ങിയെന്ന് നദ്ദ : ചർച്ചയ്‌ക്ക് മുൻകൈ എടുത്തത് സർക്കാരെന്ന ദിപ്കെയുടെ വാദം പൊളിഞ്ഞു

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

പൂജയ്‌ക്കെന്ന പേരില്‍ മദ്യം നല്‍കി മയക്കി യുവതിയെ പീഡിപ്പിച്ചു, കുമളി സ്വദേശി അറസ്റ്റില്‍

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

‘ഇതൊരു മുന്നറിയിപ്പാണ്, അയോധ്യ രാമ ക്ഷേത്ര ഫണ്ട് തട്ടിപ്പ് രാഷ്‌ട്രീയവത്ക്കരിക്കരുത് ‘ : സുപ്രീംകോടതി

പാർലമെന്റ് കത്തിക്കുമെന്ന് ഭീഷണി ; എന്നെ കൊല്ലടാന്ന് പൊലീസിന് നേരെ വെല്ലുവിളി ; പാറ്റയ്‌ക്ക് ആവശ്യം പോലെ കൊടുത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

പീച്ചിയില്‍ നേരിയ ഭൂചലനം

‘കള്ളന്‍ വിജയന്‍’ ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ല, അനുയോജ്യമായ തലക്കെട്ട് -കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി എഡിറ്റര്‍

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.