Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സ് കുതിക്കുകയാണ്. ലോംഗ് ജംപില്‍ 6.83 മീറ്റര്‍ ദൂരം ചാടി ദേശീയ റെക്കോഡ് സ്ഥാപിച്ചിരിക്കുകയാണ് മലയാളിയായ ആന്‍സി സോജന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2026, 01:01 am IST
in Sport, Sports

ന്യൂദല്‍ഹി: മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സ് കുതിക്കുകയാണ്. ലോംഗ് ജംപില്‍ 6.83 മീറ്റര്‍ ദൂരം ചാടി ദേശീയ റെക്കോഡ് സ്ഥാപിച്ചിരിക്കുകയാണ് മലയാളിയായ ആന്‍സി സോജന്‍.

നേരത്തെ ബാഡ് മിന്‍റണ്‍, ഷൂട്ടിംഗ്, ഗുസ്തി, ജാവലിന്‍ ത്രോ തുടങ്ങിയ ഇനങ്ങളില്‍ വന്‍കുതിപ്പ് നേടിയ ഇന്ത്യ ഇപ്പോള്‍ അത്ലറ്റിക്സിലും കുതിക്കുകയാണ്. ടോപ്സ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം സ്കീം മികച്ച അത്ലറ്റുകള്‍ക്ക് ലോകനിലവാരത്തിലുള്ള കോച്ചിംഗ് ആണ് നല്‍കുന്നത്. ആഗോള മത്സരങ്ങളില്‍ പങ്കെടുപ്പിക്കല്‍, ലോകനിലവാരത്തിലുള്ള പരിശീലനം, ധനസഹായം എന്നിവയാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്.

ഫിറ്റ് ഇന്ത്യ മൂവ് മെന്‍റ് എന്ന പദ്ധതി സ്പോര്‍ട്സിനെക്കുറിച്ചുള്ള ബോധവല്‍ക്കരണം ശക്തമായി നടപ്പാക്കുന്നുണ്ട്. ഖേലോ ഇന്ത്യ മിഷന്‍ എന്ന ദൗത്യം താഴെക്കിടയിലെ മിടുക്കരെ കണ്ടെത്തി വളര്‍ത്തുക എന്ന പദ്ധതി നടപ്പാക്കുന്നു.

സ്പോര്‍ട്സ് ഗവേണന്‍സ് 2025 എന്നത് കായിക പ്രവര്‍ത്തനങ്ങളില്‍ സുതാര്യത നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. 2036ലെ ഒളിമ്പിക്സും 2030ലെ കോമണ്‍വെല്‍ത് ഗെയിംസുമാണ് ഇന്ത്യ ലാക്കാക്കുന്നത്.

10.09 സെക്കന്‍റില്‍ നൂറുമീറ്റര്‍ ഓടിയ ഗുരീന്ദര്‍വീര്‍ സിങ്ങ് ഇന്ത്യയുടെ അത്ലറ്റിക്സ് കുതിപ്പിന്റെ നട്ടെല്ലാണ്. ജാവലിനില്‍ ഏഴ് സ്വര്‍ണ്ണമെഡലുകള്‍ നേടിയ നീരജ് ചോപ്ര ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ്. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ മത്സരിക്കുന്ന അവിനാശ് സാബിള്‍ ഇന്ത്യയ്‌ക്ക് ഏറെ പ്രതീക്ഷ പകരുന്ന അത്ലറ്റാണ്. 100 മീറ്റര്‍ ഹര്‍ഡില്‍സ് ഓട്ടക്കാരി ജ്യോതി യാരാജി, ജാവലിന്‍ എറിയുന്ന കിഷോര്‍ ജെന, ദീര‍്ഘദൂര ഓട്ടക്കാരനായ പോള്‍ ചൗധരി എന്നിവരെല്ലാം ഇന്ത്യയുടെ 2036ലെ ഒളിമ്പിക് മെഡല്‍ പ്രതീക്ഷകളാണ്.

Tags: Gurindervir SinghTOPS scheme2036 Olympic medalLatest news Neeraj ChopraKhelo indiaancy sojanAvinash SableFit India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

10.09 സെക്കൻഡ്…ഗുരീന്ദർവീർ സിംഗ്; എക്കാലത്തെയും വേഗതയേറിയ ഇന്ത്യക്കാരൻ

India

ഫിറ്റ് ഇന്ത്യയുടെ നേതൃത്വത്തില്‍ ‘കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ’, ‘പെഡല്‍ ടു പ്ലാന്റ്’ സൈക്കിള്‍ പര്യടനങ്ങള്‍ 31 ന് ആരംഭിക്കും

Kerala

‘ഖേലോ ഇന്ത്യ’ പ്രയോജനപ്പെടുത്താൻ സ്പോർട്സ് സെൽ; ബംഗാൾ കായികമേഖലയെ ഒളിമ്പിക്‌സ് നിലവാരത്തിലേക്ക് ഉയർത്താൻ ഗവർണർ ഇടപെടുന്നു

Sports

ഡയമണ്ട് ലീഗില്‍ മത്സരിക്കാന്‍ അവിനാഷ് സാബ്ലെ

India

‘ഖേലോ ഇന്ത്യ’ പദ്ധതിക്കായി 1000 കോടി; കായിക മേഖലയ്‌ക്ക് ഊര്‍ജ്ജമേകും: പി.ടി. ഉഷ

പുതിയ വാര്‍ത്തകള്‍

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.