Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കൗണ്‍സില്‍ കൂടുന്നതിന് തീരുമാനമായില്ല; ഫയലുകളുടെ കൂമ്പാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2017, 12:04 pm IST
in Thiruvananthapuram

തിരുവനന്തപുരം: സംഘര്‍ഷത്തെത്തുടര്‍ന്ന് കൗണ്‍സില്‍ കൂടാത്തതിനാല്‍ വിവിധ പദ്ധതികളുടെ അനുമതി കാത്ത് തിരുവനന്തപുരം നഗരസഭാ ഓഫീസില്‍ ഫയല്‍കൂമ്പാരം. കൗണ്‍സില്‍ കൂടാതായിട്ട് ഒരുമാസം പിന്നിട്ടു. നവംബര്‍ 18നായിരുന്നു അവസാനമായി കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ഇതിനകം മൂന്ന് കൗണ്‍സിലുകള്‍ കൂടാനുള്ള സമയമായെങ്കിലും യോഗം വിളിച്ചു കൂട്ടാന്‍ മേയര്‍ കൂട്ടാക്കുന്നില്ല.

കൗണ്‍സിലില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് മേയര്‍ വി.കെ.പ്രശാന്ത് പട്ടികജാതി പീഡനനിയമപ്രകാരം കേസിലെ പ്രതിയായതിനാലാണ് കൗണ്‍സില്‍ കൂടുന്നത് അനിശ്ചിതമായി നീണ്ടു പോകുന്നത്. മേയര്‍ ജാമ്യം എടുത്തിട്ടുമില്ല. അംഗങ്ങളെ അഭിമുഖീകരിക്കാനുള്ള വൈഷമ്യം ആണ് യോഗം വിളിച്ചു ചേര്‍ക്കുന്നതില്‍ നിന്ന് മേയറെ പിന്തരിപ്പിക്കുന്നത്. ഡെപ്യൂട്ടി മേയറുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചു ചേര്‍ക്കാമെങ്കിലും സിപിഐ അംഗമായതിനാല്‍ കൈവിട്ട കളിക്ക് മേയര്‍ തയ്യാറാകുന്നുമില്ല.

സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഇനി മൂന്നുമാസമാണ് ബാക്കിയുള്ളത്. മാര്‍ച്ചിനു മുമ്പ് തീര്‍ക്കേണ്ട നിരവധി പദ്ധതികള്‍ കൗണ്‍സിലിനു മുന്നിലുണ്ട്. ഇത്തരത്തില്‍ സാധാരണ കൂടാറുള്ള കൗണ്‍സില്‍ യോഗങ്ങളെക്കാള്‍ അധികം യോഗങ്ങള്‍ ചേര്‍ന്നാലെ വിവിധ പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ സാധിക്കൂ.

സാധാരണ മാസത്തില്‍ രണ്ട് കൗണ്‍സില്‍ യോഗങ്ങളാണ് നടക്കുന്നത്. രാവിലെ അല്ലെങ്കില്‍ ഉച്ചകഴിഞ്ഞാണ് യോഗങ്ങള്‍ നടക്കാറ്. ഈ യോഗങ്ങളില്‍പ്പോലും അജണ്ടകള്‍ പൂര്‍ണമായും ചര്‍ച്ച ചെയ്യാനുള്ള സമയവും കിട്ടാറില്ല. പലതും അടുത്ത കൗണ്‍സിലിലേക്ക് മാറ്റി വയ്‌ക്കുന്നു. ഈമാസം അവസാനം യോഗം കൂടാനുള്ള നീക്കം നടക്കുന്നതായി അറിയുന്നു. ബ്രഹ്മാണ്ഡ അജണ്ടയായിരിക്കും ഉണ്ടാവുക. അതിനാല്‍ യോഗം പകല്‍ മുഴുവന്‍ കൂടണമെന്ന ആവശ്യവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

Kerala

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

Kerala

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍
Kerala

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.