Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

വായനയിലെ നോവല്‍ പുതുമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2017, 10:12 am IST
in Literature

വര്‍ഷങ്ങള്‍കൊണ്ടാണ് പഴമ ആകുന്നതെന്നത് ചിലപ്പോഴെങ്കിലും തെറ്റുന്നത് പുസ്തകങ്ങളുടെ കാര്യത്തില്‍ ആണെന്നുതോന്നുന്നു.പതിറ്റാണ്ടുകള്‍കൊണ്ടുപോലും പഴക്കമാകാത്തതാണ് പുസ്തകത്തിലെ ഉള്ളടക്കം എന്നതുതന്നെയാണ് ഇതിനുകാരണം. നിമിഷംതോറും മാറിമറിയുന്ന ഇക്കാലത്തും മാറ്റമില്ലാതെ നിലനില്‍ക്കുന്നുണ്ട് അരനൂറ്റാണ്ടുപോലുമെത്തിയ പുസ്തകങ്ങള്‍ക്കുള്ളിലെ ലോകം.അത് അവ രചിച്ചകാലത്തെ പുതുമയാകാം. എന്നാല്‍ അതു തുടര്‍ന്നുപോകുന്ന പുതുമയുമാണ്.

കൂടുതല്‍ വിറ്റുപോകുന്ന പുസ്തകങ്ങളില്‍ അധികവും നോവലുകളാണ്. എസ്.കെ.പൊറ്റക്കാട്, എം.ടി,ഒ.വി.വിജയന്‍,മുകുന്ദന്‍,സേതു,ആനന്ദ് എന്നീ എഴുത്തുകാരുടെ നോവലുകളാണ് ഇന്നും കൂടുതല്‍ വിറ്റുപോകുന്നത്. ഇവയില്‍ ഏറേയും പതിറ്റാണ്ടുകള്‍ക്കുമുന്‍പ് പ്രസിദ്ധീകരിക്കപ്പെട്ടതാണ്.എം.ടിയുടെ നോവല്‍ നാലുകെട്ട് 1958 ലാണ് വെളിച്ചംകാണുന്നത്. അതുപോലെ അസുരവിത്തിനും കാലത്തിനും പതിറ്റാണ്ടുകളുടെ പ്രായമുണ്ട്. എം.ടിയുടേതായി കൂടുതല്‍വായനയുള്ള രണ്ടാമൂഴം ഇറങ്ങിയിട്ടു തന്നെ33 വര്‍ഷങ്ങളായി. എസ്.കെയുടെ ഒരു തെരുവിന്റെ കഥയ്‌ക്കും ഒരു ദേശത്തിന്റെ കഥയ്‌ക്കും ഇപ്പോഴും നല്ല വായനക്കാരുണ്ട്. വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും ഗുരുസാഗരവും വിറ്റുപോകുന്നതില്‍ മുന്‍നിരയില്‍ തന്നെയാണ്. സേതുവിന്റെ പാണ്ഡവപുരവും മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളും ആനന്ദിന്റെ ആള്‍ക്കൂട്ടവും ഇന്നും വായനക്കാരെ ആകര്‍ഷിക്കുകയാണ്.

വായനക്കാരെ ആസ്വാദനത്തിന്റെ തടവിലാക്കുന്ന പ്രമേയമാണ് ഈ നോവലുകളുടേത്. നാടിന്റേയും സമൂഹത്തിന്റേയും വ്യക്തിയുടേയും ചരിത്രം തന്നെയാണ് ഏതുപേരിലായാലും ഈ നോവലുകള്‍ ആവിഷ്‌ക്കരിക്കുന്നത്.ആഖ്യാനഘടനയിലും ഭാഷയിലും വ്യത്യസ്തത പുലര്‍ത്തുന്നുവെങ്കിലും ഇവ വായനക്കാരിലെ അവനവനെയാണ് ചൂണ്ടിക്കാട്ടുന്നത്.

പഴയ നോവലുകളെപ്പോലെ പുതുനോവലുകളില്‍ പലതും വില്‍പ്പനയില്‍ മുന്നിലാണ്.നോവലിന്റെ വലിപ്പമോ അതുവായിച്ചു തീരാനുള്ള സമയമോ വായനക്കാരെ ഒട്ടും അലോസരപ്പെടുത്തുന്നില്ല.

ഈ ആസ്വാദന ആരോഗ്യം കണ്ടുകൊണ്ടു തന്നെയാണ് കഥകളും കവിതകളും മാത്രം എഴുതിയിരുന്നവരുപോലും നോവലിലേക്കു തിരിഞ്ഞത്.കെ.ആര്‍.മീരയും സുഭാഷ് ചന്ദ്രനും വേണു വി.ദേശവും ഇങ്ങനെ വഴിമാറി സഞ്ചരിച്ചവരാണ്.മീരയുടെ ആരാച്ചാറും സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖവും വേണുവിന്റെ റഷ്യന്‍ ക്രിസ്തുവും വായനയില്‍ മുന്‍പന്തിയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

30 ദിവസം ജയിലില്‍ കഴിയുന്ന ആ മന്ത്രിയെ പുറത്താക്കുമെന്ന് ബിജെപി തീരുമാനം ;പറ്റില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

India

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

Kerala

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.