Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പുറക്കാടി പൂമാല പരദേവത ക്ഷേത്ര മഹോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2017, 07:55 pm IST
in Wayanad

മീനങ്ങാടി: പുറക്കാടി പൂമാല പരദേവത ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവവും താലപ്പൊലി എഴുന്നള്ളത്തും 24, 25 തീയതികളില്‍ നടക്കും. രാവിലെ അഞ്ചുമണിക്ക് നടതുറക്കല്‍, ആറുമണിക്ക് ഗണപതി ഹോമം, ഏഴിന് ഉഷപൂജ, ഒമ്പതുമണിക്ക് കലവറ നിറക്കല്‍, 11.30ന് ഉച്ചപൂജ, 5.10ന് നാമജപം, 5.30ന് പുറക്കാടി ഭജനസംഘത്തിെന്റ ഭജന, ആറുമണിക്ക് ദീപാരാധന, 6.30ന് സദനം സുരേഷ് മാരാര്‍, കലാമണ്ഡലം സനൂപ് മാരാര്‍ എന്നിവര്‍ നയിക്കുന്ന ഇരട്ട തായമ്പക, ഏഴുമണിക്ക് സര്‍പ്പബലി, എട്ടിന് അത്താഴപൂജ, 8.30ന് ചുറ്റുവിളക്ക് എന്നിവ നടക്കും.

പ്രധാന ദിനമായ 25ന് രാവിലെ 7.30ന് സനല്‍ മാരാര്‍ അവതരിപ്പിക്കുന്ന സോപാന സംഗീതം, 8.30ന് സംഗീതാര്‍ച്ചന, 10.30ന് എം സുനില്‍കുമാര്‍ പുറക്കാടി അവതരിപ്പിക്കുന്ന വയലിന്‍ സോളോ, 12മണിക്ക് ഉച്ചപൂജ, ഒരുമണിക്ക് അന്നദാനം, വൈകിട്ട് അഞ്ചുമണിക്ക് വയനാട് സത്യസായി സേവസംഘടനയുടെ ഭജന, 6.30ന് തോറ്റം, 6.45ന് തൃക്കുറ്റിശ്ശേരി ശങ്കരമാരാരും പൂതാടി അരവിന്ദമാരാരും നയിക്കുന്ന പുളിത്തറമേളം എന്നിവ നടക്കും. തുടര്‍ന്ന് രാത്രി 7.30ന് തുമ്പക്കുനിയില്‍ നിന്നുള്ള താലം വരവ് വയല്‍ മണ്ഡപത്തിലെ പ്രദക്ഷിണത്തോടുകൂടി ക്ഷേത്രത്തില്‍ പ്രവേശിക്കും. പെരുമ്പാവൂരിലെ ഗജരാജന്‍ ചെറുശ്ശേരി രാജേന്ദ്രന്‍ തിടമ്പേറ്റും. എട്ടുമണിക്ക് നന്തുണി നാടന്‍പാട്ട് സംഘം, വയനാട് അവതരിപ്പിക്കുന്ന നാടന്‍പാട്ട്, 8.30ന് കലാമണ്ഡലം വിഷ്ണു, കലാമണ്ഡലം ഹരിഗോവിന്ദ് എന്നിവര്‍ നയിക്കുന്ന ഇരട്ടതായമ്പക എന്നിവ നടക്കും. പത്തുമണിക്ക് അപ്പാട്, പന്നിമുണ്ട, മൈലമ്പാടി, അടിച്ചിലാടി, മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നുള്ള താലം വരവ് ക്ഷേത്രത്തില്‍ പ്രവേശിക്കും. രാത്രി 10.30ന് അത്താഴപൂജ, 10.45ന് ആറാട്ട് എഴുന്നള്ളത്ത്, 11.30ന് എം.ടി.ബി. എന്റര്‍ടെയിന്‍മെന്റ് ആന്‍ഡ് അശ്വതി സൗണ്ട്‌സ് കട്ടപ്പന അവതരിപ്പിക്കുന്ന മെഗാ മ്യുസിക്കല്‍ നൈറ്റ് അരങ്ങേറും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം; മികച്ച ഏജൻസിക്ക് ചുമതല നൽകും, നടപടി ഹൈക്കോടതി നിർദേശം പാലിച്ചെന്ന് ദേവസ്വം  

Health

ഗര്‍ഭധാരണം തടയാന്‍ പുരുഷന്‍മാര്‍ക്ക് കഴിക്കാവുന്ന ഗുളിക! ഗവേഷണവഴിയില്‍ മുന്നേറി അമേരിക്കന്‍ശാസ്ത്രജ്ഞര്‍

Astrology

വ്യാഴമാറ്റം ഓരോ രാശിക്കാർക്കും എങ്ങനെ? ചിങ്ങം രാശിക്കാരുടെ പൊതുവായ വിശകലനം

Kerala

ഉള്ളൂർ അവാർഡ് പി.പി ശ്രീധരനുണ്ണിയുടെ യക്ഷികളുടെ പരിണാമം എന്ന കൃതിക്ക്

Entertainment

പ്രേക്ഷക ലക്ഷങ്ങളെ ഹരംകൊള്ളിച്ച ആ ദൃശ്യം , മെര്‍ലിന്‍ മണ്‍റോയുടെ വ്യക്തി ജീവിതത്തില്‍ കരിനിഴലായി

പുതിയ വാര്‍ത്തകള്‍

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

ഭർതൃപീഡനവും ഗാർഹിക അതിക്രമങ്ങളും ദേശീയതലത്തിൽ കുറയുമ്പോൾ കേരളത്തിൽ കൂടുന്നു; സർവേ റിപ്പോർട്ട് പുറത്ത്

പൊലീസില്‍ പരാതിപ്പെട്ടത് അന്‍സിബയുടെ മെസ്സേജ് തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തില്‍ : ലക്ഷ്മിപ്രിയ

വാഴച്ചാലിൽ എത്തിയ വനംമന്ത്രിയെ തടഞ്ഞ് കാട്ടാന; പോലീസും ഉദ്യോഗസ്ഥരുമെത്തി ആനയെ തുരത്തി മന്ത്രിക്ക് വഴിയൊരുക്കി

പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

പാഠം ഒന്ന്: കഠാര, തോക്ക്, ബോംബ്; മുഖ്യമന്ത്രിയുടെ പ്രസംഗം അസ്ഥാനത്തോ?

സി.എം.ആർ.എൽ ഹർജിയിൽ ഇടക്കാല ഉത്തരവില്ല; അടിയന്തര സ്റ്റേ അനുവദിച്ചില്ല, ഇന്ന് തന്നെ വിശദ വാദം കേൾക്കും

ഏലൂര്‍ ഗവ. എല്‍പി സ്‌കൂള്‍ ഇന്ന് യുപി സ്‌കൂളാകും; ശതാബ്ദി പിന്നിട്ട സ്‌കൂളിന് അംഗീകാരത്തിന്റെ നിറവ്

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.