Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഏലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2017, 02:30 am IST
inSamskriti

ശാസ്ത്രീയ നാമം:Elettaria cardamomum

സംസ്‌കൃതം-ദ്രാവിഡി, സൂഷ്മ, ഉപകുഞ്ചിക

തമിഴ്- എലൈച്ചി, ഏലക്കായ്

എവിടെകാണാം: സമുദ്രതീരത്തുനിന്നും ആയിരത്തി ഒരുനൂറ് മീറ്റര്‍ ഉയരമുള്ള സ്ഥലങ്ങളില്‍ കാണാം. കോട്ടയം, ഇടുക്കി, വയനാട് എന്നിവിടങ്ങളില്‍ സാമ്പത്തിക, സാമൂഹ്യ, തൊഴില്‍ രംഗങ്ങളില്‍ ഏലത്തിന് നിര്‍ണായക സ്ഥാനമുണ്ട്. ഔഷധ-സുഗന്ധ സസ്യം എന്നതിലുപരി നാണ്യവിളയാണ്.

പ്രത്യുല്‍പാദനം: വിത്തില്‍ നിന്ന്

ഔഷധപ്രയോഗം

ആയുര്‍വേദത്തില്‍ ഏലം, ഇലവര്‍ങം, പച്ചില എന്നിവ ത്രിജാതകം എന്നും ഇതിന്റെ കൂടെ നാഗപ്പൂ കൂടി ചേരുമ്പോള്‍ ചതുര്‍ ജാതകം എന്നും പറയുന്നു. ഇവ രണ്ടും ഔഷധങ്ങള്‍ക്ക് ഗന്ധം പകരുന്നതിനും, ദഹനശുദ്ധി, രക്തശുദ്ധി, ഓജസ്സ് വര്‍ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു.

ബ്രഹണീയത്തിന്( ശരീരത്തിന് തടിവയ്‌ക്കുന്നതിന്) ഉപയോഗിക്കുന്ന ലേഹ്യങ്ങളിലും നാരായണതൈലം, ചന്ദനാദിതൈലം, വാതരോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന തൈലം, വാത-കഫ രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഔഷധങ്ങള്‍ ഇവയിലും ഏലം വ്യാപകമായി ഉപയോഗിക്കുന്നു.

അശ്മരി( മൂത്രത്തില്‍ കല്ല്) കാരണത്താലുണ്ടാകുന്ന മൂത്രതടസ്സത്തിനും വേദനയ്‌ക്കും രണ്ട് ഗ്രാം ഏലത്തരിയും, രണ്ട് ഗ്രാം കരിനൊച്ചി വേരും 50 മില്ലി കരിക്കിന്‍ വെള്ളത്തില്‍ അരച്ച് ഒരു ഗ്ലാസ് കരിക്കിന്‍ വെള്ളത്തില്‍ കലക്കി കുടിക്കുക. ഏഴ് ദിവസം തുടര്‍ച്ചയായി ഇത് സേവിച്ചാല്‍ ചെറിയ കല്ലുകള്‍ മൂത്രത്തിലൂടെ പോകും. മൂത്രതടസ്സവും വേദനയും മാറും.

രണ്ട് ഗ്രാം ഏലത്തരി പൊടിച്ച് ചാരായത്തില്‍ കലക്കി കുടിച്ചാല്‍ മൂത്രതടസ്സം മാറും.

ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ഛര്‍ദ്ദി മാറുന്നതിന് ഏലത്തരി, ഞാവല്‍ക്കുരു ഉണക്കിപ്പൊടിച്ചത്, മലര്, കൊത്തമല്ലി ഇവ സമം പൊടിച്ച് ഒരു സ്പൂണ്‍ പൊടി( അഞ്ച് ഗ്രാം) തേനില്‍ ചാലിച്ച് രണ്ടു നേരം കഴിക്കുന്നത് നല്ലതാണ്. വായ്‌ക്ക് രുചിയുണ്ടാവാനും ഛര്‍ദ്ദി മാറുന്നതിനും ഏലത്തരി രണ്ടര ഗ്രാം( അര സ്പൂണ്‍) പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ മതി. വൃക്കരോഗികള്‍ ഏലയ്‌ക്ക ഉപയോഗിക്കരുത്.

ഏലത്തരി അഞ്ച് ഗ്രാം, തഴുതാമ വേര് 25 ഗ്രാം, കല്ലൂര്‍വഞ്ചി( അങ്ങാടിക്കടയില്‍ ലഭ്യം) 25 ഗ്രാം, ഞെരിഞ്ഞില്‍ 25 ഗ്രാം, വയല്‍ചുള്ളി 25 ഗ്രാം ഇത് ഒരു ലിറ്റര്‍ വെള്ളത്തില്‍ 10 മിനിട്ട് നന്നായി തിളപ്പിക്കുക. ദിവസവും ഈ വെള്ളം രണ്ട് ലിറ്റര്‍ കുടിച്ചാല്‍ ചെറുകല്ലുകള്‍ പോകും. മൂത്രച്ചുടിച്ചില്‍ മാറും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

News

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

Kerala

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

Entertainment

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

ഒരുമിച്ചിരുന്ന് കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷയും ? ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത് ; നടനെതിരെ പ്രേക്ഷകരും

50 ശതമാനം വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ : അമൃത് ഫാർമസി നടപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ; ഒപ്പം ലാബും, സ്കാനിംഗ് സൗകര്യങ്ങളും

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശി; വഴിത്തിരിവായത് ചാക്കുകളിലൊന്നിലെ എഴുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.