Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഇരുപത്തിനാലാമത് അയിരൂര്‍ ശ്രീനാരായണ കണ്‍വെന്‍ഷന്‍ നാളെ മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2017, 01:00 am IST
in Pathanamthitta

പത്തനംതിട്ട: ഇരുപത്തിനാലാമത് അയിരൂര്‍ ശ്രീനാരായണ കണ്‍വെന്‍ഷനും ധര്‍മ്മ പ്രബോധനവും ധ്യാനവും സര്‍വൈശ്വര്യ പൂജയും നാളെ മുതല്‍ 26വരെ പുത്തേഴം ശ്രീശങ്കരോദയം ക്ഷേത്രാങ്കണത്തില്‍ നടക്കുമെന്ന് ശ്രീനാരായണ മിഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഭക്തിഗാന സുധ, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, കുട്ടികളുടെ സാഹിത്യ മത്സരങ്ങള്‍, ഗുരുദേവ ദര്‍ശനങ്ങളുടെ പഠന ക്‌ളാസ് തുടങ്ങിയവ ഉണ്ടാകും.

നാളെ രാവിലെ 8. 30ന് അയിരൂര്‍ ശ്രീനാരായണ മിഷന്‍ പ്രസിഡന്റ് സതീഷ് ബാബു പതാക ഉയര്‍ത്തും. കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധര്‍മ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ ഉദ്ഘാടനം ചെയ്യും. ഡോ. എം. എം ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തും. ഉച്ചയ്‌ക്ക് രണ്ടിന് സാഹിത്യ സമ്മേളനം അയിരൂര്‍ ശ്രീനാരായണ മിഷന്‍ ഓര്‍ഗനൈസര്‍ എസ്. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. കുറിയന്നൂര്‍ ശാഖായോഗം മുന്‍ പ്രസിഡന്റ് ടി. എന്‍. നടരാജന്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് കുട്ടികളുടെ സാഹിത്യ മത്സരങ്ങള്‍.

24ന് രാവിലെ ആറിന് ആചാര്യവരണം. യജ്ഞാചാര്യന്‍ സ്വാമി ബ്രഹ്മസ്വരൂപാനന്ദയെ സ്വീകരിക്കും. അഡ്വ. വി.ആര്‍. സോജി ധ്യാന സന്ദേശം നല്‍കും. തുടര്‍ന്ന് ശ്രീനാരായണ ധര്‍മ്മ പ്രബോധനം, ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി. വൈകിട്ട് നാലിന് സര്‍വൈശ്വര്യ പൂജ. 25ന് രാവിലെ 10.30ന് ശിവഗിരി ഗുരുദേവ പ്രതിഷ്ഠ കനക ജൂബിലി ആഘോഷ സമ്മേളനം കൊച്ചി ശ്രീനാരായണ ധര്‍മ്മ പഠന കേന്ദ്രം ഡയറക്ടര്‍ പ്രൊഫ. കൊടുവഴങ്ങ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഗുരുദേവ ദര്‍ശനം ആധുനിക ശാസ്ത്ര ലോകത്തില്‍ എന്ന വിഷയത്തില്‍ പ്രഭാഷണവും നടത്തും. 26ന് രാവിലെ 10ന് വനിതാ യുവജന സമ്മേളനം എസ്.എന്‍. ഡി. പി യോഗം വനിതാസംഘം കേന്ദ്ര കമ്മറ്റിയംഗം ഷൈലജ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

കോഴഞ്ചേരി യൂണിയന്‍ വനിതാസംഘം പ്രസിഡന്റ് വിനീത അനില്‍ അദ്ധ്യക്ഷത വഹിക്കും.ഉച്ചയ്‌ക്ക് രണ്ടിന് സമാപന സമ്മേളനം കോട്ടയം ശ്രീനാരായണ സേവ നികേതനിലെ സിനോഷ് പരിയാരം ഉദ്ഘാടനം ചെയ്യും. ഡോ. എം. ആര്‍. യശോധരന്‍ മുഖ്യ പ്രഭാഷണം നടത്തും.

സതീഷ് ബാബു അദ്ധ്യക്ഷത വഹിക്കും.പത്രസമ്മേളനത്തില്‍ മിഷന്‍ പ്രസിഡന്റ് സതീഷ്ബാബു, വൈസ് പ്രസിഡന്റ് സി. എന്‍. ബാബുരാജന്‍, സെക്രട്ടറി പി. എസ്. ദിവാകരന്‍, ഓര്‍ഗനൈസര്‍ എസ്. ശ്രീകുമാര്‍, വനിതാകമ്മറ്റിയംഗം ലക്ഷ്മിക്കുട്ടുയമ്മ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Kerala

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

India

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

Kerala

വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തും

Kerala

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം; നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെട്ടു

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.