Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സമ്മേളനങ്ങള്‍ക്ക് വിവാദ ചിത്രങ്ങള്‍; നാണംകെട്ട് സിപിഎം നേതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2017, 09:37 pm IST
inIdukki

കുമളി: പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഎമ്മിന്റെ വിവിധ സമ്മേളങ്ങളുമായി ബന്ധപ്പെട്ട് ബോധപൂര്‍വം വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യം വച്ച് ഫ്‌ളക്‌സ് ബോര്‍ഡുകളും നിശ്ചല ദൃശ്യകളും പ്രദര്‍ശിപ്പിക്കുന്നത് പതിവാകുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശമായി ചിത്രീകരിക്കുന്ന നിശ്ചലദൃശ്യം അണക്കരയില്‍ പ്രദര്‍ശിപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്‍ ഓഫീസിന്റെ മുമ്പിലാണ് ഇത്തരത്തില്‍ ഒരു നിശ്ചലദൃശ്യം വണ്ടന്മേട് ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സിപിഎം പൊതുനിരത്തില്‍ ഉയര്‍ത്തിയത്. ഇതേ ഏരിയ കമ്മറ്റിയുടെ കീഴിലുള്ള ആനവിലാസം ലോക്കല്‍ സമ്മേളനത്തിലും സമാന ദൃശ്യം പ്രകടനത്തില്‍ ഉപയോഗിച്ചിരുന്നു.

ഒപ്പം വണ്ടന്മേട് ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി യേശുക്രിസ്തുവിന്റെ ചിത്രം പാര്‍ട്ടി പോഷക സംഘടനയുടെ ആശംസകളോടെ ഇലക്ട്രിക് പോസ്റ്റില്‍ സ്ഥാപിച്ചത് വിവാദമായിരുന്നു. ദേശീയ തലത്തില്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഈ സംഭവം വര്‍ത്തയാക്കുകയും കത്തോലിക്ക സഭയിലെ മെത്രാന്‍മാര്‍ ഉള്‍പ്പെടെ ഇതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഒരാഴ്ച മുമ്പ് നെടുങ്കണ്ടം ഏരിയ സമ്മേളനവുമായി ബന്ധപെട്ട് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ചിത്രം പാമ്പാടുംപാറ ലോക്കല്‍ കമ്മിറ്റി സ്ഥാപിച്ചത് വിവാദമായിരുന്നു.

സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മന്ത്രി എം.എം. മണിയും ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടക്കുന്ന പരിപാടിയിലാണ് ഈ രീതിയില്‍ പ്രാധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖരെ അവഹേളിക്കുന്ന ചിത്രങ്ങള്‍ പാര്‍ട്ടി നിരത്തുന്നത്. ഇത്തരം നിയമ വിരുദ്ധ നടപടികള്‍ ഇവരുടെ അറിവോടെ ആയതിനാല്‍ കുറ്റക്കാര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ പോലും നടപടി സ്വീകരിക്കാന്‍ പോലീസ് ഉള്‍പ്പെടെ അധികാരികള്‍ തയ്യാറാകുന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

Kerala

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

Entertainment

യാഷിന് 50 കോടി, നയൻതാരയ്‌ക്കും കിയാരക്കും ലഭിച്ച പ്രതിഫലം; ടോക്സിക്കിനെക്കുറിച്ച് റിപ്പോർട്ട്

India

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

Entertainment

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

പുതിയ വാര്‍ത്തകള്‍

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.