Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഗതാഗത പരിഷ്‌കരണ തീരുമാനങ്ങള്‍ നടപ്പാക്കിയില്ല; തിരുവല്ല കുരുക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2017, 01:00 am IST
inPathanamthitta

തിരുവല്ല: നഗരത്തിലെ ഗതാഗതപ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞ നവംബറില്‍ ആര്‍ഡിഒ യുടെ നേതൃത്വത്തില്‍ ചേര്‍ന്നെടുത്ത തീരുമാനങ്ങള്‍ തിരുവല്ലയില്‍ ഇനിയും പ്രാവര്‍ത്തികമായില്ല. ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ പടിവാതിലില്‍ എത്തിയിട്ടും ജനങ്ങളെ ദുരിതത്തിലാക്കി തുടരുന്ന ട്രാഫിക് സ്തംഭനാവസ്ഥക്ക് പരിഹാരം ഇനിയും അകലെ തന്നെ.

മെഡിക്കല്‍ കോളേജ് ആശുപത്രികളും നിരവധി വിദ്യാഭ്യാസവാണിജ്യകേന്ദ്രങ്ങളും സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന തിരുവല്ലയില്‍ ഗതാഗത പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ പരിഹാരം കണ്ടെത്താന്‍ നഗരത്തിലെ സിബ്രാ ക്രോസിംഗ്, നോ. പാര്‍ക്കിംഗ് ,ദിശാബോര്‍ഡുകള്‍ , എന്നിവ മൂന്നാഴ്ചക്കകം സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം.ആര്‍.ഡി.ഒ. ട്രാഫിക് പോലീസ് , ബന്ധപ്പെട്ട വിവിധ വകുപ്പ് മേധാവികള്‍ , ജനപ്രതിനിധികള്‍ നഗരസഭാധികൃതര്‍ എന്നിവര്‍ ചേര്‍ന്ന് യോഗത്തിലാണ് ഈ തീരുമാനം എടുത്തിരുന്നത്. പക്ഷേ മാസം ഒന്ന് കഴിഞ്ഞിട്ടും നഗരത്തില്‍ പരിഷ്‌കരണം വന്നില്ല. സീബ്രാ ലൈനുകള്‍ മാഞ്ഞ കെഎസ്ആര്‍ടി ബസ് ടെര്‍മിനല്‍ കവാടത്തില്‍ നിന്നും ജീവന്‍ ഭയന്ന് മാത്രമേ കാല്‍ നടക്കാര്‍ക്ക് സഞ്ചരിക്കാനാവു.

യൂ. ടേണ്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ താല്‍ക്കാലിക ബാരിക്കേഡ് സ്ഥാപിക്കാനായിരുന്നു മറ്റൊരു തീരുമാനം പക്ഷേ നഗരത്തില്‍ ഒരിടത്തും ബാരിക്കേഡ് സ്ഥാപിക്കാനായില്ല. നാമ മാത്രമായ ബാരിക്കേഡ്കളാവട്ടെ! എല്ലാം വാഹനം കയറി തകര്‍ന്ന നിലയിലുമാണ്. ഓട്ടോകളും മറ്റ് സ്വകാര്യ വാഹനങ്ങളും തിരക്കേറിയ എം സി റോഡില്‍ എപ്പോള്‍ വേണമെങ്കിലും അപകടകരമായി ‘യൂ ടേണ്‍ ‘ തിരിക്കാമെന്നതാണ് ഇപ്പോഴുള്ള അവസ്ഥ സ്വകാര്യ ബസുകളാവട്ടെ പ്രഖ്യാപിത സ്‌റ്റോപ്പുകളില്‍ നിര്‍ത്താതെ കെഎസ്ആര്‍ടിസിക്ക് മുമ്പിലും എലൈറ്റ് ഹോട്ടലിന് മുന്നിലും നിര്‍ത്തി ആളെ കയറ്റുകയാണ്.

ഇത് മൂലം മണിക്കൂറുകളാണ്.നഗരം കുരുക്കിലാവുക പോലീസ് ഇക്കാര്യത്തില്‍ വേണ്ട ക്രമീകരണ നടപടി എടുക്കാന്‍ മടിക്കുന്നതിനാല്‍ നിയമ ലംഘനം തുടരുകയാണ് കോട്ടയം ഭാഗത്ത് നിന്ന് വരുന്ന മുഴുവന്‍ വണ്ടികളും റെയില്‍വേ സ്‌റ്റേഷന്‍ റോഡിലൂടെ ടി.കെ.റോഡില്‍ പ്രവേശിച്ച് ലക്ഷ്യ സ്ഥാനങ്ങളിലേക്ക് കടന്ന് പോകാന്‍ ക്രമീകരണമുണ്ടാക്കാന്‍ നാട്ടുകാര്‍ പലകുറി ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ വാഹനങ്ങള്‍ തിരിച്ചുവിട്ട് തടസ്സം ഒഴിവാക്കാന്‍ കഴിയുന്ന ക്രമീകരണം ഇനിയും നടപ്പാക്കാനായില്ല. റോഡിലെ കുഴികള്‍ അടയ്‌ക്കാന്‍ നടപടി എടുത്തിരുന്നു എന്നാല്‍ ഇപ്പോഴുമുണ്ട് കുഴികള്‍ ടൂവീലറുകരാണ് ഇത് മൂലം അപകടത്തില്‍പ്പെടുന്നത്. ട്രാഫിക് പരിഷ്‌കാര നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തിയ യോഗം നടന്നത് കഴിഞ്ഞ ഒക്ടോബര്‍ 26 നായിരുന്നു. പക്ഷേ പുതുവര്‍ഷത്തിന് ഇനി വിരലില്‍ എണ്ണാന്‍ മാത്രം ദിവസങ്ങള്‍ മാത്രമാണുള്ളത് . എം.സി റോഡിന്റെ ഇരുവശത്തേയും നടപ്പാതകള്‍ തകര്‍ന്നിട്ട് നാളേറെയായി. കാല്‍നടക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയുന്നില്ലന്ന അവസ്ഥയാണ് തിരുവല്ല നഗരത്തിലേത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.