Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ദുരിതപാതയിലൂടെ നടന്നു തളര്‍ന്ന് വിളിപ്പിലിലെ വിദ്യാര്‍ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2017, 12:57 pm IST
in Thiruvananthapuram

വിളപ്പില്‍: വിദ്യാലയങ്ങളിലേക്കുള്ള വിളപ്പിലിലെ കുട്ടികളുടെ യാത്ര കാഴ്ചക്കാരുടെ നെഞ്ചകം പിളര്‍ക്കും. അഞ്ച് കിലോമീറ്ററോളം പുസ്തകകെട്ടും ചുമന്ന് ദുരിതപാതകളിലൂടെ നടന്നുതളര്‍ന്ന് ഒരു യാത്ര. വിളപ്പില്‍ പഞ്ചായത്തിലെ ചെറുകോട്, കരുവിലാഞ്ചി, ചൊവ്വള്ളൂര്‍, നൂലിയോട്, മലപ്പനംകോട് പ്രദേശങ്ങളിലെ കുട്ടികളാണ് സ്‌കൂളില്‍ പോകാന്‍ ബസ്സില്ലാത്തതു കാരണം ബുദ്ധിമുട്ടുന്നത്.

ഈ പ്രദേശങ്ങളിലെല്ലാം രണ്ടുവര്‍ഷം മുമ്പുവരെ കെഎസ്ആര്‍ടിസി നാലുംഅഞ്ചും സര്‍വീസുകള്‍ നടത്തിയിരുന്നു. പ്രധാനമായും രാവിലെയും വൈകിട്ടും ഈ റൂട്ടുകളില്‍ ആനവണ്ടി എത്തിയിരുന്നപ്പോള്‍ കുട്ടികളുടെ സ്‌കൂള്‍യാത്രയ്‌ക്ക് തടസമില്ലായിരുന്നു. വിളപ്പില്‍ശാല യുപിഎസ്, പേയാട് സെന്റ് സേവ്യേഴ്‌സ് എച്ച്എസ്എസ്, നഗരത്തിലെ സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങി ഏത് വിദ്യാലയത്തിലേക്ക് പോകണമെങ്കിലും ഇവിടുത്തെ കുട്ടികള്‍ക്ക് വീട്ടുപടിക്കലെത്തുന്ന ബസ്സുകളെ ആശ്രയിക്കാനാകുമായിരുന്നു. കെഎസ്ആര്‍ടിസിക്കും മോശമല്ലാത്ത കളക്ഷന്‍ ലഭിച്ചിരുന്ന റൂട്ടുകളായിരുന്നു ഇത്. എന്നാല്‍ പലവിധ ന്യായങ്ങള്‍ നിരത്തി ഈ പ്രദേശങ്ങളിലേക്കുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നിര്‍ത്തലാക്കുകയായിരുന്നു. അതോടെ ഇവിടങ്ങളിലെ കുട്ടികള്‍ കിലോമീറ്ററുകളോളം കാല്‍നടയായി പ്രധാന റോഡുകളിലെത്തിയാലെ ബസ് യാത്ര തരപ്പെടുകയുള്ളുവെന്ന അവസ്ഥയായി.

കീഴ്‌ക്കാം തൂക്കായ മലയോര പാതകളാണ് ചെറുകോട്, നൂലിയോട്, കരുവിലാഞ്ചി എന്നിവിടങ്ങളിലേത്. ഇതുവഴി കൊച്ചു കുട്ടികളെ ഒറ്റയ്‌ക്കു സ്‌കൂളിലയ്‌ക്കാന്‍ രക്ഷിതാക്കള്‍ക്ക് ഭയമാണ്. അതുകൊണ്ടുതന്നെ കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ രക്ഷിതാക്കളില്‍ ആരെങ്കിലും കൂടെ പോകാതെ തരമില്ല. ദുര്‍ഘടപാതയിലൂടെയുള്ള യാത്രയ്‌ക്ക് സ്‌കൂള്‍ബസ്സുകള്‍ വിടാന്‍ സ്‌കൂള്‍ അധികൃതര്‍ക്കും മടിയാണ്. മാത്രമല്ല തികച്ചും സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടങ്ങളില്‍ ബസ് ഫീസ് നല്‍കാന്‍ കെല്‍പ്പുള്ളവര്‍ തീരെ കുറവുമാണ്. ഈ അവസ്ഥയില്‍ നിര്‍ത്തിവച്ച ആനവണ്ടി സര്‍വീസ് സ്‌കൂള്‍ സമയങ്ങളിലെങ്കിലും പുനഃസ്ഥാപിക്കണമെന്ന ഇവരുടെ ആവശ്യം ന്യായമാണ്. പക്ഷേ കേള്‍ക്കേണ്ടവര്‍ മാത്രം ഇവരുടെ യാച

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.