Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

എള്ള്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2017, 02:30 am IST
inSamskriti

ശാസ്ത്രീയ നാമം: Sesamum indicum

സംസ്‌കൃതം-തിലം, പവിത്രം, ഹോമധാന്യം

തമിഴ്: എള്ള്

എവിടെക്കാണാം: ഇന്ത്യയില്‍ ഉടനീളം കാര്‍ഷിക വിളയായി കൃഷി ചെയ്യുന്നു. ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ വെളുത്ത എള്ള് ലഭ്യമാണ്. കേരളത്തില്‍ രണ്ട് തരം എള്ള് കൃഷി ചെയ്യുന്നു. ചെറ്റെള്ള്( വയല്‍ എള്ള്), കാരെള്ള്. ഔഷധഗുണം കൂടുതല്‍ കാരെള്ളിനാണെന്ന് വൃദ്ധവൈദ്യന്മാര്‍ പറയുന്നു. വെളുത്ത എളളിനാണ് എണ്ണ കൂടുതല്‍. ഗന്ധവും നിറവും കാരെള്ളിന്റേതിന് തുല്യം.

പുനരുത്പാദനം: വിത്തില്‍ നിന്ന്

ചില ഔഷധപ്രയോഗങ്ങള്‍: കാരള്ളെന്റെ എണ്ണ നിത്യവും തേച്ച് കുളിക്കുന്നത് ത്വക്കിന് മിനുസവും സ്വാഭാവിക വര്‍ണ്ണവും കൂടുതല്‍ നല്‍കും. തലയില്‍ തേച്ചാല്‍ കാഴ്ചശക്തി കൂടും ചെവിയുടേയും മൂക്കിന്റേയും പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ ശക്തവും സുതാര്യവും ആക്കുന്നു.

ഭൃംഗരാജ രസായനം ഉണ്ടാക്കുന്നതിനും കാരെള്ള് പ്രധാനമാണ്. കാരെള്ള്, കൈയ്യുണ്യം, നെല്ലിക്കാ തൊണ്ട്, തിപ്പലി എന്നിവ സമം എടുത്ത് ഉണക്കിപ്പൊടിച്ച് 5 ഗ്രാം ( ഒരു സ്പൂണ്‍) പൊടി തേനും നെയ്യും കൂട്ടി സേവിക്കുക. ഗര്‍ഭിണികള്‍ ഒന്നാം മാസം മുതല്‍ പ്രസവിക്കുന്നത് വരേയും കഴിക്കുക. പ്രസവശേഷം മുലയൂട്ടല്‍ കാലം വരേയും അമ്മയും കുഞ്ഞും സേവിച്ചാല്‍ 100 വയസ്സുവരെ ആയുസ്സും ജരാനരകളില്‍ നിന്ന് മുക്തിയും ലഭിക്കും. എല്ലാ രോഗങ്ങളേയും പ്രതിരോധിക്കാനുള്ള ശേഷി, നല്ല ബുദ്ധി ഇവ ലഭിക്കും.

ആര്‍ത്തവദോഷങ്ങള്‍ മാറുന്നതിന് അഞ്ച് ഗ്രാം കാരെള്ള് അരച്ച് വെണ്ണയില്‍ കുഴച്ച് സേവിക്കണം. ആര്‍ത്തവ ദോഷം മാറും. എന്നാല്‍ ഈ പൊടി 25 ഗ്രാമോ അതില്‍ കൂടുതലോ ഗര്‍ഭിണികള്‍ സേവിച്ചാല്‍ ഗര്‍ഭഛിദ്രത്തിന് കാരണമാകും.

കാരെള്ള്, കാര്‍കോകിലരി, പുത്തി അരി( നാഗര്‍കോവിലിലെ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ഗോപാലനാശാന്റെ കടയില്‍ ഇത് ലഭ്യമാണ്) ഇവ ഏഴ് ദിവസം നെല്ലിക്കാ നീരില്‍ രാത്രി ഇട്ടുവച്ച്, പകല്‍ വെയിലത്ത് ഉണക്കുക( ഭാവന ചെയ്യുക). ഇപ്രകാരം ചെയ്ത് പൊടിച്ച് തുല്യ അളവില്‍ കല്‍ക്കണ്ടം ചേര്‍ത്ത് തേനില്‍ കുഴച്ച് 90 ദിവസം സേവിച്ചാല്‍ കുഷ്ഠവും വെള്ളപ്പാണ്ടും ശമിക്കും.

കാരെള്ള്, അമുക്കുരം, ചുക്ക് ഇവ സമം ശര്‍ക്കര ചേര്‍ത്ത് ഇടിച്ച് ഒരു സ്പൂണ്‍ പൊടി നെയ്യില്‍ സേവിച്ചാല്‍ മെലിഞ്ഞവര്‍ക്ക് ശരീര പുഷ്ടിയുണ്ടാകും.

കാരെള്ളും ചുവന്ന അശോകത്തിന്റെ തൊലിയും തുല്യ അളവിലെടുത്ത് ഉണക്കി പൊടിച്ച് ഒരു സ്പൂണ്‍ പൊടി കല്‍ക്കണ്ടം, തേന്‍, നെയ്യ് ഇവ ചേര്‍ത്ത് ദിവസം രണ്ടുനേരം സേവിച്ചാല്‍ ഗര്‍ഭാശയ വളര്‍ച്ച മുരടിച്ച സ്ത്രീകളില്‍ ഗര്‍ഭാശയം വളര്‍ന്ന് പൂര്‍ണ്ണ സ്ത്രീയായി മാറും.

പാലൂട്ടുന്ന സ്ത്രീകള്‍ക്ക് സ്തനത്തിനുണ്ടാകുന്ന നീരും ചുവപ്പും പഴുപ്പും മാറുന്നതിന് കാരെള്ള്, തുമ്പപ്പൂവ്, കറുകപ്പുല്ല് ഇവ സമം പച്ചപ്പാലില്‍ അരച്ച് തേയ്‌ക്കുന്നത് ഫലം ചെയ്യും. മുലപ്പാല്‍ ദൂഷ്യവും മാറിക്കിട്ടും. കാരെള്ള് പാലില്‍ അരച്ച് ദേഹത്ത് തേച്ചാല്‍ ചുടുനീറ്റല്‍ മാറും. കാരെള്ളും ആര്യവേപ്പിലയും സമം തേനില്‍ അരച്ച് വൃണത്തില്‍ തേച്ചാല്‍ മുറിവ് കരിയും.

ശരീരത്തിലുണ്ടാകുന്ന കുരുക്കള്‍ക്ക് എള്ളിന്റെ ഇല അരച്ച് തേച്ചാല്‍ ആശ്വാസം കിട്ടും.

ചുമ മാറുന്നതിന് കാരെള്ളും ചുക്കും കുരുമുളകും തിപ്പലിയും സമം എടുത്ത് കരുപ്പെട്ടിയും ശര്‍ക്കരയും ചേര്‍ത്ത് കല്ലുരലില്‍ ഇടിച്ച് ഒരു നെല്ലിക്ക അളവില്‍ ഉരുട്ടിയെടുക്കുക. ഓരോന്നു വീതം സേവിക്കുക. ചുമ, കഫക്കെട്ട് ഇവ ശമിക്കും.

ആയുര്‍വേദത്തില്‍ തൈലം ഉണ്ടാക്കുന്നത് എള്ള് എണ്ണയില്‍ ആയിരിക്കണം എന്നാണ് വിധി. തൈലം= തിലത്തില്‍ നിന്ന് ജനിക്കുന്നത്. അതായത് എള്ളില്‍ നിന്ന് ഉണ്ടാകുന്നത് എന്നര്‍ത്ഥം. എന്നാലിന്ന് തൈലം ഉണ്ടാക്കുന്നതിന് വെളിച്ചെണ്ണ (തേങ്ങാ നെയ്യ്)യാണ് ഉപയോഗിക്കുന്നത്. ഇതിന് കാരണമായി പറയുന്നത് തലയില്‍ തേയ്‌ക്കുന്നതിനുള്ള തൈലം( ഉദാ: തൃഫലാദി തൈലം) എള്ള് എണ്ണയില്‍ ഉണ്ടാക്കിയാല്‍ ജലദോഷവും ജ്വരവും ഉണ്ടാകുമെന്ന് തെറ്റിദ്ധരിപ്പിച്ച് തൃഫലാദി കേരം എന്ന പേരില്‍ വില്‍ക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.