Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

്നഗരസഭയില്‍ ഭരണസ്തംഭനം; തീരുമാനങ്ങള്‍ ഏകപക്ഷീയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2017, 12:00 pm IST
in Thiruvananthapuram

തിരുവനന്തപുരം: മേയര്‍ അഡ്വ വി.കെ. പ്രശാന്ത് പട്ടികജാതിപീഡന കേസിലകപ്പെട്ടതോടെ തിരുവനന്തപുരം നഗരസഭയില്‍ ഭരണ സ്തംഭനം. കൗണ്‍സില്‍ കൂടാതെ മേയര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നതായും ആരോപണം. സംഘര്‍ഷത്തെത്തുടര്‍ന്ന് നവംബര്‍ 18ന് കൂടിയ കൗണ്‍സില്‍ യോഗത്തിനു ശേഷം ഇതുവരെയും യോഗം ചേര്‍ന്നിട്ടില്ല. ഇതിനകം രണ്ടു കൗണ്‍സില്‍ യോഗങ്ങളെങ്കിലും കൂടേണ്ടതായിരുന്നു. കൗണ്‍സില്‍ കൂടാത്തതിനാല്‍ നിര്‍ണായകമായ പല തീരുമാനങ്ങളും എടുക്കാന്‍ സാധിക്കുന്നുമില്ല.

മാര്‍ച്ചിനു മുമ്പ് തീര്‍ക്കേണ്ട കരാര്‍ പണികളുടെ ടെണ്ടര്‍ നടപടി ഉള്‍പ്പെടെ ഡിസംബര്‍ മാസത്തിലെ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമെടുക്കേണ്ടത്. കൗണ്‍സില്‍ അംഗീകരിച്ചാല്‍ മാത്രമെ ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് ജോലി ആരംഭിക്കാന്‍ സാധിക്കൂ. കാല താമസം വന്നാല്‍ പ്ലാന്‍ഫണ്ട് പ്രകാരം ഈ സാമ്പത്തികവര്‍ഷം ചെയ്തു തീര്‍ക്കേണ്ട പദ്ധതികള്‍ മുടങ്ങും.

ജോലി സമയത്തു ചെയ്തു തീര്‍ത്തില്ലെങ്കില്‍ പദ്ധതി വിനിയോഗത്തിന്റെ കാലാവധി നീട്ടിക്കിട്ടാന്‍ വീണ്ടും സര്‍ക്കാരിനെ സമീപിക്കേണ്ടതായും വരും. ആയിരക്കണക്കിന് ക്ഷേമ പെന്‍ഷന്‍ അപേക്ഷകളും ഭവനനിര്‍മാണ അപേക്ഷകളുമൊക്കെ കൗണ്‍സില്‍ തീരുമാനത്തിനായി കാത്തുകിടക്കുന്നു.

കൗണ്‍സിലില്‍ വച്ച് തീരുമാനം കൈക്കൊള്ളേണ്ടവയില്‍ മേയര്‍ ഒറ്റയ്‌ക്ക് തീരുമാനമെടുക്കുന്നതായും ആരോപണമുയരുന്നു. അഴിമതി ആരോപണത്തെത്തുടര്‍ന്ന് സസ്‌പെഷനിലായിരുന്ന ജീവനക്കാരനെ തിരകെ ജോലയില്‍ പ്രവേശിപ്പിച്ചതാണ് വിവാദതീരുമാനങ്ങളിലൊന്ന്. തൈയ്‌ക്കാട് ശാന്തികാവാടത്തിലെ പാന്‍ട്രി വര്‍ക്കറും ഫര്‍ണസ് ഓപ്പറേറ്ററുമായ ഷിബുവിനെ അന്വേഷണവിധേയമായി സസ്‌പെന്റു ചെയ്തിരുന്നു. എന്നാല്‍ ജോലിയില്‍ തിരിച്ചെടുക്കുന്നതിന് മുമ്പ് കൗണ്‍സിലില്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കൗണ്‍സില്‍ കൂടാത്തതിനാല്‍ തിരികെ ഇയാളെ നഗരസഭാ ഓഫീസിലെ ഇലക്ട്രിക് വര്‍ക്കറായി നിയമിച്ചു. ഇത്തരത്തില്‍ സിപിഎം കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ അടിയന്തര സ്വഭാവം എന്ന നിലയില്‍ പലതീരുമാനങ്ങള്‍ക്കും മേയര്‍ അനുമതി നല്‍കുന്നതായും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു.

കൗണ്‍സിലില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് മേയര്‍ വി.കെ.പ്രശാന്ത് പട്ടികജാതി പീഡനനിരോധന നിയമപ്രകാരം കേസിലെ പ്രതിയാണ്. ജാമ്യം ലഭിക്കാതെ കൗണ്‍സില്‍യോഗം വിളിച്ചാല്‍ വീണ്ടും ആരോപണപ്രത്യോരോപണങ്ങളില്‍പ്പെട്ട് നഗരസഭ പ്രക്ഷുബ്ധമാകും.

ജാമ്യവുമായി ബന്ധപ്പെട്ട് കോടതി നടപടി നീളുന്നതിനാലാണ് കൗണ്‍സില്‍ യോഗം വിളിച്ചുകൂട്ടുന്നതിനും കാലതാമസം ഉണ്ടാകാന്‍ കാരണമെന്ന് അറിയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സന്തോഷ് ഇടുക്കിയുടെ മധുരം വെപ്പ് ആരംഭിച്ചു

News

മോദി സർക്കാരിന്റെ മൂന്നാം ഊഴത്തിന്റെ രണ്ടാം വാർഷികം; ഇന്ന് എൻഡിഎ യോഗം ന്യൂദൽഹിയിൽ

New Release

ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ

Kerala

കര്‍ണ്ണാടകത്തില്‍ നിന്നുള്ള കൊട്ടിയൂര്‍ തീര്‍ത്ഥാടകരുടെ ബാഹുല്യം; ഗതാഗതക്കുരുക്കില്‍ വലഞ്ഞ് മാക്കൂട്ടം ചുരം പാത

World

കോംഗോയിൽ എബോള കേസുകൾ 550 ആയി ഉയർന്നു : വ്യാപന തീവത്ര വർധിക്കുന്നതിൽ കടുത്ത ആശങ്ക

പുതിയ വാര്‍ത്തകള്‍

വയനാട്ടിൽ 25 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; 337 വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ, വൃത്തിഹീനമായ തട്ടുകടകൾ അടപ്പിക്കാൻ നിർദേശം

ജൂൺ 9, ബിർസ മുണ്ട ബലിദാന ദിനം: മണ്ണും സ്വത്വവും കാത്ത വനനായകൻ

ഒമാൻ തീരത്ത് വ്യാപാര കപ്പലിന് നേരെ മിസൈൽ ആക്രമണം:  24 ഭാരതീയരെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്‌റ്റ് ഗാർഡ്; രക്ഷാപ്രവർത്തനത്തിനെത്തിയത് രണ്ട് ഹെലികോപ്ടറുകൾ

റോഡരികിലെ കടയ്‌ക്കുമുന്നിൽ ചായകുടിച്ചുനിന്ന യുവാവ് കാർ ഇടിച്ചു മരിച്ചു; സുധീഷിനെ കാർ ഇടിച്ചുതെറിപ്പിച്ചത് ഭാര്യയുടെ കൺമുന്നിൽ വച്ച്

വ്യാപാര ചട്ടക്കൂടിന് വഴിയൊരുങ്ങുന്നു : ഇന്ത്യയും യുഎസും ജൂലൈയിൽ ആദ്യഘട്ട വ്യാപാര കരാറിൽ ഒപ്പുവെച്ചേക്കുമെന്ന് പിയൂഷ് ഗോയൽ

മുഖ്യമന്ത്രിയായ ആഘോഷത്തിനിടെ ആപ്പിൾ കടിച്ചു തിന്നതിന്റെ ബാക്കി ആൾക്കൂട്ടത്തിലേക്ക് എറിഞ്ഞ് ഡി.കെ ശിവകുമാർ; വീഡിയോ വൈറലാകുന്നു

വായ്‌പ സബ്‌സിഡി തുകയിൽ 3.57 കോടി രൂപ അടിച്ചുമാറ്റി; തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ ഉദ്യോഗസ്ഥൻ പിടിയിൽ

ഇറാനിയന്‍ നാവിക സേന യുദ്ധകപ്പലായ ഐറീസ് ലാവന്‍ (ഫയല്‍ ചിത്രം)

ഇറാന്‍ യുദ്ധക്കപ്പല്‍ കൊച്ചിയില്‍ എത്തിയിട്ട് മൂന്ന് മാസം പിന്നിട്ടു; കപ്പലും നാവികരും സുരക്ഷിതര്‍

വടക്കൻ കേരളത്തിൽ ശക്തമായ മഴ; തൃശൂരിൽ മിന്നൽ ചുഴലി, അത്ഭുതകരമായി രക്ഷപ്പെട്ട് സ്കൂൾ കുട്ടികൾ

ഇന്റര്‍നെറ്റ് ട്രാഫിക്: മനുഷ്യരെ മറികടന്ന് ‘ബോട്ടു’കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.