Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

പനവല്ലി-അപ്പപ്പാറ റേഡ് അത്യാവശ്യമെന്ന് ജനകീയ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2017, 10:35 pm IST
inWayanad

കാട്ടിക്കുളം: പനവല്ലി-അപ്പപാറ റേഡ് അത്യാവശ്യമെന്ന് ജനകീയ സമിതി. പനവല്ലി അപ്പപ്പാറ റോഡ് ടാറിംഗിന് എതിരെ പരിസ്ഥിതിവാദം തികച്ചും തെറ്റായതും തെറ്റിദ്ധാരണാജനകവുമാണ്. നിലവില്‍ കുട്ട-തോല്‍പ്പെട്ടി കാട്ടിക്കുളം അന്തര്‍സംസ്ഥാനപാത പന്ത്രണ്ട് കിലോമീറ്റര്‍ വന്യജീവി സങ്കേതത്തിന് അകത്തു കൂടെയാണ് കടന്നുപോകുന്നത്. ഇതില്‍ ബേഗൂരിലുള്ള ഫോറസ്റ്റ് ഓഫീസും പരിസരത്തുള്ള ആദിവാസി കോളനിയും തെറ്റ് റോഡിലുള്ള ഉണ്ണി അപ്പക്കടയും ഒഴിച്ചാല്‍ പന്ത്രണ്ടു കിലോമീറ്ററും ജനവാസം ഇല്ലാത്ത വന്യമൃഗങ്ങളുടെ സൈ്വര്യവിഹാര കേന്ദ്രം ആണ്. തെറ്റ് റോഡ് അപ്പപ്പാറ റോഡില്‍ നാലുകിലോമീറ്റര്‍ മനുഷ്യവാസം ഇല്ലാത്ത വന്യജീവി സങ്കേതത്തിലൂടെയാണ് തിരുനെല്ലി ക്ഷേത്രപാതയും.

ബദല്‍ റോഡില്‍ പനവല്ലി മുതല്‍ അപ്പപ്പാറ വരെ കേവലം ആയിരത്തി എഴുന്നൂറ് മീറ്റര്‍ ദൂരം മാത്രമാണ് ടെറിട്ടോറിയല്‍ ഫോറസ്റ്റിലൂടെ കടന്നുപോകുന്നത്. ബദല്‍റോഡു വരുമ്പോള്‍ പതിനാറ് കിലോമീറ്റര്‍ വന്യജീവി സങ്കേതം ഒഴിവാകും. അബദ്ധ ജടിലവും തെറ്റിദ്ധാരണയും പരത്തുന്നവര്‍ കപട പാരിസ്ഥിതിവാദികളാണെ ന്നും അവരുടെ താല്‍പ്പര്യം മറ്റ് എന്തോ ആണെ ന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

പ്രസ്തുത റോഡ് വന്ന് കഴിഞ്ഞാല്‍ തിരുനെല്ലി ക്ഷേത്രത്തിലേക്ക് എട്ട് കിലോമീറ്ററും തോല്‍പ്പെട്ടിക്ക് മൂന്ന് കിലോമീറ്ററും ദൂരം കുറയുന്നു. തികച്ചും ജനവാസ മേഖലയിലൂടെയാണ് റോഡ് കടന്നുപോകുന്നത്. നിലവിലുള്ള വന്യജീവി സങ്കേതത്തിനകത്തെ പതിനാറു കിലോമീറ്റര്‍ റോഡ് ഒഴിവാകുകയും ചെയ്യുന്നു. വന്യജീവികളുടെ സൈ്വര്യവിഹാരത്തിന് സ്വാതന്ത്ര്യം കിട്ടുകയും ചെയ്യുന്നു. വന്യജീവി സങ്കേതത്തിനകത്തെ ശബ്ദമലിനീകരണം ഒഴിവാകുന്നു. മൈസൂര്‍ മാനന്തവാടി നാഷണല്‍ ഹൈവേയും നിര്‍ദ്ദിഷ്ട റെയില്‍വെ ലൈനും വരേണ്ടതും വന്യജീവി സങ്കേതം ഒഴിവാക്കി മേല്‍സ്ഥലത്തു കൂടെയാണ്. ഇതു മനസ്സിലാക്കാതെ പാരിസ്ഥിതിക്കും വന്യജീവികള്‍ക്കും എതിരാണ് പനവല്ലി-അപ്പപ്പാറ റോഡ് എന്ന പ്രചരണം നടത്തി റോഡ് തടസ്സപ്പെടുത്തിയാല്‍ മുഴുവന്‍ ജനവിഭാഗങ്ങളേയും അണിനിരത്തി ശക്തമായ സമരപരിപാടി ആരംഭിക്കുമെന്നും സമിതി മുന്നറിയിപ്പ് നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

Kerala

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

India

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.