Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഓഖി ചുഴലിക്കാറ്റില്‍ നട്ടെല്ല് തകര്‍ന്ന മധ്യവയസ്‌കന് അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2017, 12:14 pm IST
in Thiruvananthapuram

പേട്ട: ഓഖി ചുഴലിക്കാറ്റില്‍ തെങ്ങ് ഒടിഞ്ഞുവീണ് നട്ടെല്ല് തകര്‍ന്ന മധ്യവയസ്‌കനെ സര്‍ക്കാര്‍ അവഗണിക്കുന്നു. വയ്യാമൂല കണിയങ്കര ക്ഷേത്രത്തിന് സമീപം പുലപുരയിടത്ത് വീട്ടില്‍ ബി. വിജയകുമാറി(55)നാണ് സര്‍ക്കാരില്‍ നിന്നുളള യാതൊരു സഹായവും ലഭിക്കാത്തത്.

നവംബര്‍ 30 ന് ഉച്ചയോടെയാണ് അപകടം. ഓലമേഞ്ഞ വീടിന് മുകളിലേക്ക് അടുത്ത പറമ്പില്‍നിന്ന തെങ്ങ് ചുഴലിക്കാറ്റില്‍ ഒടിഞ്ഞ് വീണു. വീടിനുളളിലായിരുന്ന വിജയകുമാര്‍ തെങ്ങിനടിയില്‍പ്പെട്ടു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരാണ് അടുത്തുളള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയിലേറ്റ പൊട്ടല്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ കണ്ടത്. നാലുദിവസം കഴിഞ്ഞാണ് നട്ടെല്ലിന് പൊട്ടല്‍ തിരിച്ചറിഞ്ഞത്. ശസ്ത്രക്രിയയ്‌ക്ക് ലക്ഷങ്ങള്‍ ചെലവാകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ മെഡിക്കല്‍കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഓഖി ദുരന്തസഹായത്തിനായി ഈ മാസം നാലിന് താലൂക്ക് ഓഫീസില്‍ അപേക്ഷ നല്‍കി. പത്ത് ദിവസത്തിനകം അറിയിക്കാമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും ഇതുവരെ അറിയിപ്പുണ്ടായിട്ടില്ലെന്ന് വിജയകുമാറിന്റെ മകള്‍ പറഞ്ഞു. ഇവര്‍ക്ക് വയ്യാമൂലയില്‍ ഉണ്ടായിരുന്ന ഭൂമി വിമാനത്താവള വികസനത്തോടെ നഷ്ടപ്പെട്ടു. തുടര്‍ന്ന് സമീപവാസിയുടെ കാരുണ്യത്തില്‍ അയാളുടെ പുരയിടത്തില്‍ വീട് കെട്ടി താമസിക്കുകയാണ്.

വിവരമറിഞ്ഞ് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ്, മണ്ഡലം പ്രസിഡന്റ് കെ. രാജശേഖരന്‍, അക്ഷയശ്രീ ജില്ലാ സെക്രട്ടറി ജയരാജീവ് തുടങ്ങിയവര്‍ വിജയകുമാറിന്റെ വീട് സന്ദര്‍ശിച്ചു. ഓഖി ദുരന്തത്തിനിരയായവരെല്ലാവരെയും തുല്യ പ്രാധാന്യത്തില്‍ കാണേണ്ടതാണെന്നും വിജയകുമാറിന് സഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു. വിജയകുമാര്‍ ഇപ്പോഴും മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. ചികിത്സ കാര്‍ഡിന്റെ പരിഗണന മാത്രമാണ് ലഭ്യമാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

പുതിയ വാര്‍ത്തകള്‍

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.