Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മണിയങ്കോട്ടെ ഗജരാജന് നാട്ടുകാരുടെ പ്രണാമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2017, 10:14 pm IST
in Wayanad

കല്‍പ്പറ്റ: കല്‍പ്പറ്റ മണിയങ്കോട് എസ്‌റ്റേറ്റിലെ എം എ ബാഹുബലികുമാറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഹംസരാജ് കഴിഞ്ഞദിവസം ചരിഞ്ഞു. 72കാരനായ കൊമ്പനാന ചൊവ്വാഴ്ച ഉച്ചവരെ ഊര്‍ജ്ജസ്വലനായിരുന്നു. തോട്ടത്തില്‍നിന്നും ഉച്ചയൂണിനായി വീട്ടിലേക്ക് ഓടിയെത്തിയ ആന അടിതെറ്റി വീഴുകയായിരുന്നു. ഉടന്‍ തന്നെ പ്രശസ്തനായ വെറ്റിറ്റിറ്ററി ഡോക്ടര്‍ അരു ണ്‍സക്കറിയയും ഡോ.സൂര്യദാസും ആനയെ പരിശോധിച്ചു. വാര്‍ധക്യസഹജമായ ക്ഷീണവും ഹൃദയത്തിന് തകരാറും ഉണ്ടെന്ന് കണ്ടെത്തി. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ ചരിഞ്ഞു.

ജില്ലയിലെ ആനപ്രേമിക ള്‍ ഏറെ ദു:ഖത്തോടെയാണ് ഈ വാര്‍ത്ത ശ്രവിച്ചത്. വയനാട്ടിലെ നാട്ടാനകളില്‍ ഏക കൊമ്പനായിരുന്നു ഹംസരാജ്. എട്ടാംവയസ്സിലാണ് മണിയങ്കോട്ടെത്തിയത്. 15 വര്‍ഷം മുമ്പുവരെ ഉത്സവ പറമ്പുകളിലെ നിറസാനിദ്ധ്യമായിരുന്നു. തിടമ്പേറ്റുന്ന ഹംസരാജിന് കൂട്ടാനകളായി പോയിരുന്ന റീനയും റാണിയും മാത്രമാണ് ഇനി വയനാട്ടില്‍ അവശേഷിക്കുന്ന നാട്ടാനകള്‍. കാക്കവയലിലെ വടക്കേക്കര രാജപ്പന്റെ ഉടമസ്ഥതയിലാണ് റീന(44)യും റാണി(46)യും.

എസ്‌റ്റേറ്റിലെ നാരായണനായിരുന്നു ഹംസരാജിന്റെ പാപ്പാന്‍. വെറ്റിറനറി ഡോക്ടര്‍ താരയുടെ നേതൃത്വത്തി ല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍മാരായ കെ ജെ ജോസ്, എം പദ്മനാഭന്‍ എന്നിവര്‍ ചേര്‍ന്ന് ഇന്‍ക്വസ്റ്റ് നടത്തി കൊമ്പുകള്‍ കസ്റ്റഡിയിലെടുത്തു. ആനയുടെ ഉടമകള്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി പിന്നീട് വനംവകുപ്പ് കൊമ്പുകള്‍ ഉടമക്ക് തിരിച്ചുനല്‍കും.

ആചാരനുഷ്ഠാനങ്ങള്‍ക്കൊടുവില്‍ ജഡം തോട്ടത്തില്‍ സംസ്‌ക്കരിച്ചു. ഹംസരാജിന് അന്തിമോപചാരമര്‍പ്പിക്കാനും ചടങ്ങുകളില്‍ ഭാഗവാക്കാവാനും ആനപ്രേമികള്‍ ഒഴുകിയെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Varadyam

കഥ: ഗോമതിയും കള്ളനും

പുതിയ വാര്‍ത്തകള്‍

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.