Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ മാവോയിസ്റ്റ് രക്തസാക്ഷി അനുസ്മരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2017, 10:07 pm IST
inWayanad

മാനന്തവാടി: വിവിധ രാഷ്‌ട്രീയ സംഘടനാപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് അവകാശവാദവുമായി ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ മാവോയിസ്റ്റ് രക്തസാക്ഷി അനുസ്മരണം. പരിപാടിയുടെ ഭാഗമായി മാനന്തവാടിയില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി. നിലമ്പൂര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജ്, അജിത, വനത്തില്‍ ഒളിവില്‍ താമസിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണിത്തില്‍ മരണപ്പെട്ട ലത(മീര) എന്നിവരുടെ അനുസ്മരണമാണ് ഇന്ന് നടക്കുന്നത്. അനുസ്മരണ പരിപാടികളില്‍ ജില്ലക്ക് പുറത്ത് നിന്നുള്‍പ്പെടെ മനുഷ്യാവകാശപ്രവര്‍ത്തകരും പോരാട്ടം പോലുള്ള സംഘടനാപ്രവര്‍്ത്തകരും പങ്കെടുക്കുമെന്നാണ് പോലീസ് കരുതുന്നത്.

മാവോവാദികളുമായി നേരിട്ട് ബന്ധമുള്ളവരും എന്നാല്‍ കേസുകളിലൊന്നും ഉള്‍പ്പെടാത്തവരുമായ മാവോ അനുകൂലികളാണ് പരിപാടിക്കെത്തുകയെന്നാണ് പോലീസിന്റെ നിഗമനം. ഇതിന്റെ ഭാഗമായി ടൗണിലെയും പരിസരത്തെയും ഹോട്ടലുകളിലും ലോഡ്ജുകളിലും താമസത്തിനെത്തുന്നവരുടെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് വാങ്ങിവെക്കാനും സംശയാസ്പദമായി തോന്നിയാല്‍ പോലീസില്‍ വിവരം നല്‍കാനും പോലീസ് ഹോട്ടലുടമകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലമ്പൂര്‍ വെടിവെപ്പിന്റെ ഒന്നാം വാര്‍ഷികത്തോടോനുബന്ധിച്ച് ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം ഏര്‍പ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങള്‍ ഇനിയും പിന്‍വലിച്ചിട്ടില്ല. ബസ്റ്റാന്റുകളിലും തലപ്പുഴ പോലീസ്‌സ്‌റ്റേഷന്‍ പരിധിയിലും പൊതുയിടങ്ങളിലും സ്‌പെഷ്യല്‍പോലീസ് നിരീക്ഷണം നടത്തിവരുന്നുണ്ട്.

തലപ്പുഴ മക്കിമലയില്‍ മാവോയിസ്റ്റുകള്‍ തമ്പടിച്ചെന്നപേരില്‍ നിരവധി പ്രചരണങ്ങള്‍ പോലീസ് തന്നെ പുറത്ത്‌വിട്ടിരുന്നു. ഇതിനിടെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടും ജീവിതം മുഴുവന്‍ പോരാട്ടമാക്കുകയും ആശയ-ആദര്‍ശങ്ങള്‍ക്ക് വേണ്ടി ജീവന്‍ തന്നെ ബലിനല്‍കുകയും ചെയ്ത മാവോയിസ്റ്റുകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടും ലഘുലേഖകളും പോസ്റ്ററുകളും വിവിധയിടങ്ങളില്‍ വിതരണം ചെയ്തിട്ടുണ്ട്. ഗാന്ധിപാര്‍ക്കില്‍ അനുസ്മരണ പരിപാടി നടത്തുമ്പോള്‍ പങ്കെടുക്കുന്നവരെയും കേള്‍ക്കാനെത്തുന്നവരെയും ക്യാമറയില്‍ പകര്‍ത്താനും പോലീസ് സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

Kerala

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

India

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.