Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഒന്നര ലക്ഷം മോഷണം പോയെന്ന പരാതി വ്യാജം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2017, 09:27 pm IST
in Idukki

മറയൂര്‍: മറയൂരിന് സമീപം കോച്ചാരം ഭാഗത്ത് ഹോട്ടലില്‍ നിന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ ഒന്നര ലക്ഷം രൂപ മോഷ്ടിച്ചു എന്ന പാരാതി വ്യാജം. അന്വേഷിച്ച പോലീസ് സംഘത്തിന് സംഭവം മോഷണമല്ല സ്വര്‍ണ്ണകരണ്ടി വാങ്ങാനായിഒന്നര ലക്ഷം രൂപ നല്‍കി കബളിപ്പിക്കപെട്ടതാണെന്ന് വിവരം ലഭിച്ചു. പരാതിക്കാരനായ ഹോട്ടലുടമ സുരേഷിന്റെമൊഴിയിലെ നിര്‍ണ്ണായകമായത്.

പോലീസ് പറയുന്നതിങ്ങനെ: ശബരിമല- പഴനി തീര്‍ത്ഥാടന പാതയുടെ നിര്‍മ്മാണത്തിനായി മറയൂരിലെത്തിയ ഉത്തരേന്ത്യക്കാരനായ യുവാവ് സുരേഷിന്റെ കടയില്‍ കഴിഞ്ഞ കുറേദിവസങ്ങളായി എത്താറുണ്ടായിരുന്നു. ഈ പരിചയത്തില്‍തങ്ങള്‍ എറണാകുളത്ത്പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി കുഴിയെടുക്കുമ്പോള്‍നിധി കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞു. തങ്ങള്‍ ഇത് വില്‍ക്കാന്‍ ശ്രമിച്ചാല്‍ പ്രശ്‌നമാകുമെന്നുംമൂന്നര ലക്ഷം രൂപ നല്‍കിയാല്‍ ഇത് നല്‍കാമെന്നുംപറഞ്ഞു വിശ്വസിപ്പിച്ചു. അവസാനം ഒന്നര ലക്ഷം രൂപയ്‌ക്ക് കച്ചവടം ഉറപ്പിച്ചു. പിന്നീട്ഭാര്യയുടെ സ്വര്‍ണ്ണം പണയപ്പെടുത്തി 95000 രൂപയും വീടുപണിക്കായും കച്ചവടത്തിനായും വച്ചിരുന്ന55000 രൂപയും ചേര്‍ത്ത് ഒന്നര ലക്ഷം തിങ്കളാഴ്‌ച്ച രാവിലെ പത്തരയ്‌ക്ക്ബാബുനഗറില്‍ വച്ച് കൈമാറിസ്വര്‍ണ്ണകട്ടി വാങ്ങി.

രണ്ട് മണിക്കൂറിന് ശേഷം സുഹൃത്തായ സ്വര്‍ണ്ണപണിക്കാരെന്റെ അടുത്തെത്തി കൈയില്‍ ലഭിച്ച നിധി പരിശോധിച്ചപ്പോഴാണ് സ്വര്‍ണമല്ലെന്ന് മനസ്സിലായത്. വ്യാജ സ്വര്‍ണ്ണ നിധി സുരേഷിന്റെ പക്കല്‍ നിന്ന് പോലീസ് കണ്ടെത്തി. ഇതേവരെ മോഷണ കേസെന്ന നിലയിലാണ് പോലീസ് അന്വേഷനം നടത്തിയത്.കേസ് പുനപരിശോധന നടത്തി ഇതര സംസ്ഥാന തൊഴിലാളെ പിടികൂടുന്നതിനുള്ള ശ്രമം തുടരുമെന്ന് മറയൂര്‍ സബ്ഇന്‍സ്‌പെക്ടര്‍ ജി. അജയകുമാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

Mollywood

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

പുതിയ വാര്‍ത്തകള്‍

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.