Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ധീര ജനനായകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2017, 02:30 am IST
inVicharam

മടിക്കൈ കമ്മാരന്‍ ഓര്‍മയായി. 60 വര്‍ഷം നീണ്ട സാമൂഹ്യരാഷ്‌ട്രീയരംഗത്തെ അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതത്തിന് തിരശീല വീണു. സ്വന്തം രാഷ്‌ട്രീയനിലപാടുകളില്‍ ഉറച്ചുനിന്നപ്പോഴും എതിര്‍പക്ഷത്തുള്ളവരോട് സൗഹൃദവും സ്‌നേഹവും പങ്കുവയ്‌ക്കാന്‍ കഴിഞ്ഞതുകൊണ്ട് എല്ലാ വിഭാഗം ജനങ്ങളുടെയും ആദരവ് പിടിച്ചുപറ്റാന്‍ കമ്മാരന് കഴിഞ്ഞു. പൊതുപ്രവര്‍ത്തനരംഗത്ത് വലിയൊരു നഷ്ടമാണ് ഈ ദേഹവിയോഗം ഉണ്ടാക്കിയത്.

കാസര്‍കോട് ജില്ലയ്‌ക്ക് വേണ്ടിയുള്ള നിരന്തര പോരാട്ടമാണ് കമ്മാരേട്ടനെ വ്യത്യസ്തനാക്കിയത്. ജില്ലാ കേന്ദ്രത്തില്‍ നീണ്ടുനിന്ന സത്യഗ്രഹസമരം അധികാരികളുടെ കണ്ണുതുറപ്പിച്ചു. ലക്ഷ്യബോധവും നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയും രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന് അനിവാര്യമാണെന്ന പൊതുതത്വം സ്വജീവിതത്തില്‍ ഉയര്‍ത്തിപ്പിടിച്ച സന്ദര്‍ഭങ്ങള്‍ ഒട്ടേറെ ഉണ്ടായിരുന്നു. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്ക് എന്നെന്നും ചെവികൊടുക്കുകയും അവരോടൊപ്പം സമരമുഖങ്ങളില്‍ നിറസാന്നിദ്ധ്യമായി നിലകൊള്ളുകയും ചെയ്തു.

അവകാശസമരവേദികളില്‍ കമ്മാരന്‍ ജ്വാലിച്ചുനിന്നു. ഒരിക്കല്‍ ബിജെപി സംസ്ഥാന കമ്മറ്റിയോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയത് വലിയൊരു കെട്ട് ഫയലുമായാണ്. തുറന്നപ്പോള്‍ കണ്ടത് 25 ല്‍പരം നിവേദനങ്ങള്‍. എല്ലാം ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍. അന്ന് അദ്ദേഹം ഏഴുമന്ത്രിമാരെ കണ്ട് നിവേദനം നല്‍കി. ജനകീയപ്രശ്‌നങ്ങളോട് ഒരിക്കലും മുഖം തിരിഞ്ഞുനിന്നിട്ടില്ല. അവ പരിഹരിക്കുന്നതുവരെ ഏതറ്റംവരെ പോകാനും ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാനും അദ്ദേഹം മടികാട്ടിയില്ല.

തെറ്റുകളെ എതിര്‍ക്കുന്നതില്‍ മുഖം നോക്കിയില്ല. പാര്‍ട്ടി പ്രവര്‍ത്തകരെ ശരിയായ ദിശയിലേക്ക് നയിച്ചത് പോരായ്‌മകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു. ആത്മവിശ്വാസവും ആത്മാഭിമാനവും പകര്‍ന്നുകൊടുത്തു. ധീരമായ നേതൃത്വവും അചഞ്ചലമായ നിലപാടും അണികള്‍ക്ക് ആവേശം പകര്‍ന്നു. കാസര്‍കോട് ചെല്ലുമ്പോഴെല്ലാം കമ്മാരേട്ടന്റെ സാന്നിധ്യം പ്രചോദനമായി എനിക്ക് അനുഭവപ്പെട്ടിരുന്നു.

അനാരോഗ്യം അവസാനനാളുകളില്‍ വല്ലാതെ അലട്ടിയപ്പോഴും പൊതുവിഷയങ്ങളിലുള്ള ഇടപെടലുകളില്‍ ഒട്ടും കുറവുവരുത്തിയില്ല. ഒരാഴ്ചമുമ്പ് സ്വകാര്യ ആശുപത്രിയില്‍വച്ച് കാണുകയുണ്ടായി. സ്വയം എഴുന്നേറ്റിരിക്കാന്‍പോലും വയ്യാതെ അവശനായി കിടക്കുകയായിരുന്നു. എന്നെ കണ്ടമാത്രയില്‍ സര്‍വശക്തിയും സമാഹരിച്ച് എഴുന്നേറ്റിരിക്കാന്‍ പ്രയാസപ്പെടുന്നത് കണ്ടു. ഞാന്‍ ആശ്വസിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് വരുമ്പോള്‍ തല ഉയര്‍ത്തിയെങ്കിലും ബഹുമാനിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

അവസാനനാളുകളില്‍പോലും പ്രസ്ഥാനത്തോടുകാട്ടിയ വിധേയത്വവും ആദരവും പ്രതേ്യകം സ്മരണീയമാണ്. അവസാനശ്വാസംവരെ ജനങ്ങള്‍ക്കുവേണ്ടി ചിന്തിക്കുകയും ശബ്ദിക്കുകയും ചെയ്ത ആ മഹാത്മാവിന്റെ സ്മരണയ്‌ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.