Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

എളന്ത, ലന്ത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2017, 02:30 am IST
inSamskriti

ശാസ്ത്രീയ നാമം: Ziziphus jujuba

സംസ്‌കൃതം-കോല, അജപ്രിയ, ഗുഡ

തമിഴ്: എളന്തൈ

എവിടെക്കാണാം: തമിഴ്‌നാടിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പാലക്കാട്, അട്ടപ്പാടി, മറയൂര്‍, ചിന്നാര്‍ തുടങ്ങിയ മഴകുറഞ്ഞ വരണ്ട വനങ്ങളില്‍ മുള്ള് ചെടിയായി കാണുന്നു.

പുനരുത്പാദനം: വിത്തില്‍ നിന്ന്

ചില ഔഷധപ്രയോഗങ്ങള്‍: എളന്തയുടെ തൊലി ഉണക്കിപ്പൊടിച്ച് കാടിവെള്ളത്തില്‍ അരച്ച് തേച്ചാല്‍ പനിമൂലം ഉ്ണ്ടാകുന്ന പോളന്‍( വൃണങ്ങള്‍) ശമിക്കും

എളന്തയുടെ ഇല കാടിയില്‍ അരച്ച് നാഭിയില്‍ തേച്ചാല്‍ മൂത്രതടസ്സം, മൂത്രമൊഴിക്കുമ്പോഴുള്ള വേദന ഇവ മാറും.

എളന്ത ഇലയും അത്തിയിലയും കൂട്ടി മനുഷ്യമൂത്രത്തില്‍ അരച്ച് തേച്ചാല്‍ തേള്‍വിഷം ക്ഷണത്തില്‍ ശമിക്കും. എളന്തയുടെ പച്ചക്കായ്, വേട്ടാവളിയന്‍ കൂട് എന്നിവ അരച്ച് നെഞ്ചില്‍ തേച്ചാല്‍ ഛര്‍ദ്ദി നില്‍ക്കും.

ലന്തക്കുരുപ്പരിപ്പ്, ചന്ദനം, പച്ചക്കര്‍പ്പൂരം, മലര്, ഏലത്തരി, എലവര്‍ങത്തൊലി, നാഗപ്പൂവ്, കൊട്ടം ഇവ ഓരോന്നും 20 ഗ്രാം വീതം എടുത്ത് പൊടിക്കുക. ഓരോ സ്പൂണ്‍ പൊടി( അഞ്ച് ഗ്രാം) പാലില്‍ കലക്കി കുടിച്ചാല്‍ എല്ലാവിധ ഛര്‍ദ്ദിയും വിശപ്പില്ലായ്‌മയും മാറും.

എലന്തയുടെ തളിരില 10 ഗ്രാം, കുരുമുളക് 10 എണ്ണം, നാല് വെളുത്തുള്ളി ഇത്രയും കാടിയില്‍ അരച്ച് കലക്കി, ആര്‍ത്തവം തുടങ്ങി മൂന്ന് ദിവസം രാവിലെയും അത്താഴ ശേഷവും സേവിച്ചാല്‍ ഗര്‍ഭാശയ രോഗങ്ങള്‍ മാറിക്കിട്ടും.

ലന്തക്കുരുപ്പരിപ്പ് പൊടിച്ച് മൂന്ന് ഗ്രാം വീതം പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍ വെള്ളപോക്ക് മാറും.

എളന്തയുടെ തളിരില തൈരില്‍ അരച്ച് കുടിച്ചാല്‍ വിരകൊണ്ടുള്ള വയറിളക്കം, ഛര്‍ദ്ദി എന്നിവ മാറും.എളന്ത ഇല 50 ഗ്രാം നറുനെയ്യില്‍ വറുത്ത് 10 ഗ്രാം ഇന്തുപ്പ് ചേര്‍ത്ത് പൊടിച്ച് ഒരു സ്പൂണ്‍ പൊടി( അഞ്ച് ഗ്രാം) തേനും നെയ്യും കൂട്ടി സേവിച്ചാല്‍ ഒച്ചയടപ്പ്( സ്വരഭേദം) നെഞ്ചിലെ കഫം ഇവ മാറും.

ലന്തക്കുരു പരിപ്പ്, രക്തചന്ദനം, ഇന്തുപ്പ്, കൊട്ടം, പാച്ചോറ്റിത്തൊലി, മഞ്ഞള്‍, ചന്ദനം, കുരുമുളക്, ബാര്‍ലി അരി, ഇവ സമം പൊടിച്ച് ശീലപ്പൊടിയാക്കി നെയ്യ്, തേന്‍, പാല്‍ ഇവയില്‍ ഏതെങ്കിലും ഒന്നില്‍ ചാലിച്ച് മുഖത്ത് തേച്ചാല്‍ മുഖക്കുരു, കരിമംഗല്യം, പാടുകള്‍ ഇവ മാറും.

മലര്, ലന്തക്കുരു, അഞ്ജനക്കല്ല് ഇവ സമം പൊടിച്ച് രണ്ട് ഗ്രാം തേനില്‍ ചാലിച്ച് സേവിച്ചാല്‍ ഇക്കിള്‍ ശമിക്കും.

എളന്തയുടെ പച്ചക്കമ്പ് 12 എണ്ണം എടുത്ത് ഇഷ്ടിക മേല്‍ വച്ച് കത്തിക്കുക. അപ്പോള്‍ കടഭാഗത്തു നിന്നും ഊറിവരുന്ന വെള്ളം പാത്രത്തില്‍ ശേഖരിക്കുക. ഈ വെള്ളം വെളളപ്പാണ്ടുള്ള ഭാഗത്ത് ഒരു മാസം തേച്ചാല്‍ വെള്ളപ്പാണ്ട് മാറും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.