Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

എച്ച്എസില്‍ കിളിമാനൂര്‍,എച്ച്എസ്എസില്‍ നോര്‍ത്ത് 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2017, 12:05 pm IST
in Thiruvananthapuram

ആറ്റിങ്ങല്‍: കലോത്സവം കൊടിയിറങ്ങുമ്പോള്‍ എച്ച്എസ്എസ് വിഭാഗത്തില്‍ 369 പോയിന്റോടെ തിരുവനന്തപുരം നോര്‍ത്തിനാണ് കിരീടം. എച്ച്എസ് വിഭാഗത്തില്‍ കിളിമാനൂര്‍ ഉപജില്ലയും യുപിവിഭാഗത്തില്‍ ആറ്റിങ്ങലും ഓവറോള്‍ നേടി.

എച്ച്എസ്എസില്‍ തിരുവനന്തപുരം സൗത്തിനാണ് രണ്ടാം സ്ഥാനം 347 പോയിന്റ്. മൂന്നാംസ്ഥാനം ആതിഥേയ ഉപജില്ലയായ ആറ്റിങ്ങലിനാണ് 339 പോയിന്റ്. എച്ച്എസ് വിഭാഗത്തില്‍ ഒരു പോയിന്റിന്റെ വ്യത്യാസത്തിലാണ് തിരുവനന്തപുരം നോര്‍ത്തിന് ഓവറോള്‍ നഷ്ടമായി. മൂന്നാംസ്ഥാനം ആറ്റിങ്ങലിനാണ് 293 പോയിന്റ്. യുപി വിഭാഗത്തില്‍ 143 പോയിന്റു നേടിയ കിളിമാനൂര്‍ ഉപജില്ലയ്‌ക്കാണ് രണ്ടാംസ്ഥാനം. 128 പോയിന്റുനേടി നെടുമങ്ങാട് മൂന്നാമതെത്തി.

സംസ്‌കൃത കലോത്സവം എച്ച്എസില്‍ പാലോട് ഉപജില്ലയ്‌ക്കാണ് ഓവറോള്‍. രണ്ടാംസ്ഥാനം തിരുവനന്തപുരം സൗത്തിനാണ്. നോര്‍ത്തിനാണ് മൂന്നാംസ്ഥാനം. യുപി വിഭാഗത്തിലും പാലോട് തന്നെയാണ് ഒന്നാമത്. ആറ്റിങ്ങലിനാണ് രണ്ടാംസ്ഥാനം. കിളിമാനൂരും നെടുമങ്ങാടും മൂന്നാം സ്ഥാനത്തെത്തി. അറബിക് കലോത്സവത്തില്‍ എച്ച്എസില്‍ ആറ്റിങ്ങലും കിളിമാനൂരും ഓവറോള്‍ പങ്കിട്ടു. രണ്ടാംസ്ഥാനം നെടുമങ്ങാടിനും മൂന്നാംസ്ഥാനം കണിയാപുരത്തിനുമാണ്. യുപിയില്‍ ആറ്റിങ്ങല്‍ ഓവറോള്‍ നേടി. രണ്ടാംസ്ഥാനം തിരുവനന്തപരം നോര്‍ത്തിനാണ്. തിരുവനന്തപുരം സൗത്തിനാണ് മൂന്നാംസ്ഥാനം.

ജനറല്‍ വിഭാഗം എച്ച്എസ്എസില്‍ വഴുതക്കാട് കാര്‍മല്‍ എച്ച്എസ്എസ് മികച്ച സ്‌കൂളായി. ആറ്റിങ്ങല്‍ ബോയിസ് രണ്ടാംസ്ഥാനത്തും കിളിമാനൂര്‍ ആര്‍ആര്‍വി എച്ച്എസ്എസ് മൂന്നാംസ്ഥാനത്തുമാണ്. എച്ച്എസ് വിഭാഗത്തില്‍ നെടുമങ്ങാട് ന്യൂ എച്ച്എസ്എസ്സാണ് ഒന്നാംസ്ഥാനത്ത്. കടുവയില്‍ കെടിസിടി രണ്ടാംസ്ഥാനത്തും വഴുതക്കാട് കാര്‍മല്‍ എച്ച്എസ്എസ് മൂന്നാംസ്ഥാനത്തുമാണ്. യുപിവിഭാഗത്തില്‍ നെയ്യാറ്റിന്‍കര സെന്റ് തെരാസസ് ജിഎച്ച്എസ്എസ്സാണ് മികച്ച സ്‌കൂള്‍. തിരുവനന്തപുരം നിര്‍മലാഭവനാണ് രണ്ടാംസ്ഥാനത്ത്. മൂന്നാംസ്ഥാനം വഴുതക്കാട് കാര്‍മലും നേടി.

സംസ്‌കൃതോത്സവത്തില്‍ എച്ച്എസ്സില്‍ നന്ദിയോട് എസ്‌കെവി എച്ച്എസും യുപിയില്‍ നന്ദിയോട് നളന്ദ ടിടിഐയും മികച്ച സ്‌കൂളുകളായി. അറബിക് എച്ച്എസ് വിഭാഗത്തില്‍ നെടുമങ്ങാട് ക്രസന്റ് എച്ച്എസ് ഒന്നാംസ്ഥാനത്തെത്തി. യുപി വിഭാഗത്തില്‍ വള്ളക്കടവ് വിഎംജെയുപിഎസ്സാണ് ഒന്നാമത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

World

അമേരിക്ക വീണ്ടും ഇറാനിൽ ബോംബിടുമോ ? ട്രംപിന്റെ പുതിയ മുന്നറിയിപ്പ് യുദ്ധസാധ്യത ഉയർത്തുന്നു

India

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

Kerala

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

India

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.