Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കോണ്‍ഗ്രസ് കുടുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2017, 02:55 am IST
inIndia

അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബലും മണിശങ്കര്‍ അയ്യരും നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അപ്രതീക്ഷിത മാറ്റത്തിന് കാരണമായി. അയോധ്യാ വിഷയവും പ്രധാനമന്ത്രിയെ ജാതി അധിക്ഷേപം നടത്തിയതുമാണ് ഗുജറാത്തിലെ വോട്ടര്‍മാരില്‍ പ്രതിഷേധം ശക്തമാക്കിയത്. ആദ്യഘട്ട വോട്ടെടുപ്പിന് ഒരു ദിവസം അവശേഷിക്കേ പ്രചാരണ വിഷയങ്ങള്‍ മാറിപ്പോയത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി.

അതേസമയം, പ്രതിഷേധം ശക്തമായതോടെ മണിശങ്കര്‍ അയ്യരെ സസ്‌പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. അയ്യരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ഇന്നലെ രാത്രി കോണ്‍ഗ്രസ് അറിയിക്കുകയായിരുന്നു.

അയോധ്യാ കേസിലെ വിചാരണാവേളയില്‍ സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായ കപില്‍ സിബല്‍, കേസ് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ടിരുന്നു. മണിശങ്കര്‍ അയ്യര്‍ മോദിയെ നികൃഷ്ടന്‍ എന്നര്‍ത്ഥം വരുന്ന നീച് ആദ്മി എന്നു വിളിച്ചു. ഈ പരാമര്‍ശങ്ങളാണ് ഗുജറാത്തിലെങ്ങും പ്രതിഷേധമായി അലയടിച്ചത്.

സുന്നി വഖഫ് ബോര്‍ഡിന്റെ നിലപാടിന് വിരുദ്ധമായി കോണ്‍ഗ്രസ് നേതാവെന്ന നിലയിലാണ് സിബല്‍ അയോധ്യാ കേസ് വൈകിക്കാന്‍ ശ്രമിക്കുന്നതെന്ന ആരോപണം ശക്തമായി. സോമനാഥ ക്ഷേത്രത്തില്‍ ഉള്‍പ്പെടെ ക്ഷേത്രങ്ങള്‍ കയറിയിറങ്ങി ഗുജറാത്തില്‍ വോട്ടു പിടിക്കുന്ന നിയുക്ത കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് സിബലിന്റെ നടപടി കനത്ത തിരിച്ചടിയായി. സൗരാഷ്‌ട്രയിലെ റാലികളില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് മോദി തുറന്നുകാട്ടി.

അയോധ്യാ വിഷയം തെരഞ്ഞെടുപ്പ് രംഗത്തേക്ക് എത്തിയതോടെയാണ് മോദിക്കെതിരെ മോശം വാക്കുകളുമായി മണിശങ്കര്‍ രംഗത്തെത്തിയത്. വിവാദമായതോടെ മണിശങ്കര്‍ മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധിക്ക് ആവശ്യപ്പെടേണ്ടിവന്നു. തന്നെ കോണ്‍ഗ്രസുകാര്‍ താഴ്ന്നവനായി കണക്കാക്കുന്നതില്‍ യാതൊരു വിരോധവുമില്ലെന്ന് മോദി തിരിച്ചടിച്ചു.

മരണത്തിന്റെ വ്യാപാരി തുടങ്ങിയ വാക്കുകളാണ് മോദിക്കെതിരെ കോണ്‍ഗ്രസ് ഇതുവരെ ഉപയോഗിച്ചതെന്നും അധകൃതനെന്നും വിളിച്ച് അവര്‍ സംസ്‌കാരം കാണിച്ചെന്നും ദേശീയ അധ്യക്ഷന്‍ അമിത് ഷാ കുറ്റപ്പെടുത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

Kerala

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

Kerala

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

Kerala

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

Entertainment

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.