Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുജറാത്ത് ബിജെപിക്കെന്ന് സര്‍വേ ഫലങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2017, 02:49 am IST
in India

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് അഭിപ്രായ സര്‍വേകള്‍. കഴിഞ്ഞ ദിവസം പുറത്തുവന്ന മൂന്ന് സര്‍വേകളും ബിജെപിയുടെ ഭരണത്തുടര്‍ച്ച പ്രവചിക്കുന്നു. ഹാര്‍ദിക്-അല്‍പേഷ്-ജിഗ്നേഷ് ത്രയത്തിന്റെ പ്രചാരണങ്ങള്‍ കോണ്‍ഗ്രസിനെ സഹായിക്കില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് ആകെ 182 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഭൂരിപക്ഷത്തിന് 91 സീറ്റ്. ബിജെപി 106 മുതല്‍ 116 സീറ്റ് വരെ നേടുമെന്ന് ടൈംസ് നൗ-വിഎംആര്‍ സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് അവര്‍ നല്‍കുന്നത് 63 മുതല്‍ 73 സീറ്റ് വരെ. 684 പോളിബൂത്തുകളിലെ 6,000 വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് ഇതു തയാറാക്കിയത്.

സമൂഹത്തിലെ എല്ലാ വിഭാഗം വോട്ടര്‍മാരുടെയും അഭിപ്രായം രേഖപ്പെടുത്തി. മധ്യ-വടക്ക്-തെക്ക് മേഖലകളിലും, കച്ച്-സൗരാഷ്‌ട്ര മേഖലയിലും ബിജെപിക്ക് മുന്‍തൂക്കമെന്നും ഇവര്‍ പ്രവചിക്കുന്നു. രണ്ട് മുതല്‍ നാല് സീറ്റ് വരെയാണ് മറ്റുള്ളവര്‍ക്ക് കണാക്കാക്കുന്നത്.

ഇന്ത്യ ടിവി സര്‍വേയും ബിജെപിക്ക് 106 മുതല്‍ 116 സീറ്റ് വരെ പ്രവചിക്കുന്നു. കോണ്‍ഗ്രസ് 63 മുതല്‍ 73 സീറ്റ് വരെ നേടും. എബിപി-സിഡിഎസ് സര്‍വെയില്‍ ബിജെപിക്ക് 91 മുതല്‍ 99 സീറ്റ് വരെ ലഭിക്കും. കോണ്‍ഗ്രസിന് 78 മുതല്‍ 86 സീറ്റ്. കടുത്ത പോരാട്ടം നേരിടേണ്ടിവരുമെങ്കിലും ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് ഇവരും പറയുന്നു.

ഹാര്‍ദിക് പട്ടേല്‍-അല്‍പേഷ് താക്കൂര്‍-ജിഗ്നേഷ് മേവാനി കൂട്ടുകെട്ട് ബിജെപിയെ തോല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുണ്ടെങ്കിലും സ്വാര്‍ത്ഥ താത്പര്യങ്ങളാണ് അവരെ നയിക്കുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗവും കരുതുന്നു. ഇവരുടെ പ്രചാരണം നില മെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസിനെ തുണയ്‌ക്കുമെന്നാണ് പ്രവചനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍
Kerala

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

Kerala

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

Entertainment

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

പുതിയ വാര്‍ത്തകള്‍

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.