Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

എലഞ്ഞി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2017, 02:30 am IST
inSamskriti

ശാസ്ത്രീയ നാമം: Mimusops elengi

സംസ്‌കൃതം-ഗുഡപുഷ്പം, ചിരപുഷ്പം,

സിംഹകേസരം

തമിഴ്- എലഞ്ചി, എലഞ്ഞി

എവിടെകാണാ: തെക്കേ ഇന്ത്യയില്‍ ഉടനീളം കാണുന്ന പൂമരമാണിത്

പുനരുത്പാദനം- വിത്തില്‍ നിന്ന്

ഔഷധപ്രയോഗം

എലഞ്ഞിയുടെ തൊലി ചതച്ച് കടിച്ചുപിടിച്ചാല്‍ മോണവീക്കം, പല്ലുവേദന ഇവ ശമിക്കും

എലഞ്ഞിപ്പൂ ഉണക്കിപ്പൊടിച്ച് ശീലപ്പൊടിയാക്കി ഒരു നുള്ള് മൂക്കില്‍ വലിച്ചാല്‍ ശക്തമായ പനി, തലവേദന, ജലദോഷം ഇവ മാറിക്കിട്ടും.

എലഞ്ഞിയുടെ ഇളം കായ് വായിലിട്ട് ചവച്ചാല്‍ ഇളകിയ പല്ല് ഉറയ്‌ക്കും

എലഞ്ഞി തൊലി പച്ചപാലില്‍ അരച്ച് കലക്കി കുടിച്ചാല്‍ പനി മാറും.

എലഞ്ഞിയുടെ മൂത്ത വിത്ത് പാലില്‍ അരച്ചു കുടിച്ചാല്‍ സുഖപ്രസവം ഫലം.

എലഞ്ഞിപൂവ് പശുവിന്‍ പാലില്‍ ഇട്ട് തിളപ്പിച്ച് കുടിച്ചാല്‍ വയറ്റിളക്കം ശമിക്കും.

എലഞ്ഞിപ്പൂവ്, എലഞ്ഞിക്കായ്, എലഞ്ഞി ഇല, കരിനൊച്ചിയില, ചുക്ക്, കുരുമുളക്, ജാതിക്ക, വയമ്പ്, ഗ്രാമ്പു ഇവ ഓരോന്നും 50 ഗ്രാം വീതം, ഇന്തുപ്പ് 20 ഗ്രാം എന്നിവ ചേര്‍ത്ത് പൊടിച്ച് പല്‍പ്പൊടിയായി ഉപയോഗിക്കാം. വായ്‌നാറ്റം, ദന്തരോഗങ്ങള്‍ ഇവ മാറിക്കിട്ടും.

എലഞ്ഞിയില, പര്‍പ്പടകപ്പുല്ല്, നീലയമരിയില, കരിനൊച്ചിയില, കയ്യുണ്യം, ഉമ്മത്തിന്റെ ഇല, കറുകപ്പുല്ല്, കറ്റാര്‍വാഴപ്പോള ഇവ സമം ഇടിച്ചുപിഴിഞ്ഞ നീര് നാല് ലിറ്റര്‍, എള്ളെണ്ണ ഒരു ലിറ്റര്‍. കല്‍ക്കത്തിന് അത്തിത്തൊലി, ഇത്തിത്തൊലി, പേരാല്‍ തൊലി, അരയാല്‍ തൊലി( നാല്‍പാമര തൊലി) ഇരട്ടിമധുരം ഇവ ഓരോന്നും 25 ഗ്രാം വീതം അരച്ചുചേര്‍ത്ത് മണല്‍ പാകത്തില്‍ കാച്ചിയരിച്ച് തലയില്‍ തേച്ചാല്‍ കുട്ടികളുടേയും മുതിര്‍ന്നവരുടേയും തലയിലുണ്ടാകുന്ന ചൊറി, ചിരങ്ങ് ഇവ മാറിക്കിട്ടും.

എലഞ്ഞിക്കുരു, ചുക്ക്, കുരുമുളക് ഇവ രണ്ട് ഗ്രാം വീതം വെറ്റില നീരില്‍ അരച്ച് കണ്ണിലെഴുതിയാല്‍ മണ്ഡലി(്ശുലൃ) വിഷം ശമിക്കും.

കുട്ടികളിലെ മലബന്ധം മാറ്റാന്‍ എലഞ്ഞി കായ് അരച്ച് ഗുദത്തില്‍ തേച്ചാല്‍( വസ്തി ചെയ്താല്‍) മതി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.