Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

രണ്ടര മാസമായി കുടിവെള്ളമില്ല: നാട്ടുകാര്‍ അന്തര്‍സംസ്ഥാനപാത ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2017, 08:21 pm IST
in Palakkad

കൊഴിഞ്ഞാമ്പാറ: വടകരപ്പതി പഞ്ചായത്തിലെ 13,14 വാര്‍ഡുകളില്‍ കഴിഞ്ഞ രണ്ടര മാസമായി കുടിവെള്ളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സ്ത്രീകളും കുട്ടികളുമടക്കമുള്ള നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഭഗവിതപ്പാറ, അഞ്ജലിതെരുവ്, മേനോന്‍പാറ ജംഗ്ഷന്‍, അമ്പാട്ടകളം, ഷുഗര്‍കോളനി, പാറക്കുഴി, കുപ്പാണ്ടിച്ചള്ള, നന്ദനം കോളനി, ഗോകുലം കോളനി, മറിയം കോളനി, എന്നിവിടങ്ങളിലാണ് കഴിഞ്ഞ രണ്ടര മാസക്കാലമായി കുടിവെള്ളമില്ലാതെ ജനങ്ങള്‍ നെട്ടോട്ടമോടുന്നത്.

സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് ടാങ്കര്‍ ലോറിവെള്ളം നിര്‍ത്തലാക്കിയതിനൊപ്പം മുങ്കില്‍മട കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള വെള്ളത്തില്‍ കുറവു വന്നതോടെ ജല അതോറിറ്റിയും ജലവിതരണം നിര്‍ത്തലാക്കിയതാണ് പ്രദേശത്തെ കടുത്ത ജലക്ഷാമത്തിലേക്ക് തള്ളിവിട്ടത്. കഴിഞ്ഞ ഒരു മാസമായി ജലശ്രേതസുകള്‍ മിക്കതും വരണ്ടതിനെ തുടര്‍ന്ന് കുടിവെള്ളമെത്തിക്കണമെന്നാവശ്യപ്പെട്ട് തഹസില്‍ദാര്‍ക്കും സബ് കളക്ടര്‍ക്കും നിവേദനങ്ങള്‍ നല്‍കിയിരുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി റോസ് ഉപരോധങ്ങള്‍ നടത്തുകയും ചെയ്‌തെങ്കിലും വാഗ്ദാനങ്ങള്‍ ലഭിച്ചതല്ലാതെ കുടിവെള്ള പ്രശ്‌നത്തില്‍ ശാശ്വാത പരിഹാരം കാണാനായില്ല.കുടിവെള്ളമെന്ന ആവശ്യത്തിന് പരിഹാരം കാണാന്‍ വൈകിയതോടെ അന്തര്‍ സംസ്ഥാന പാതയില്‍ ടെന്‍ഡ് കെട്ടി ഉപരോധം ആരംഭിച്ചത്. ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു.

ഇതേ ആവശ്യമുന്നയിച്ച് കഴിഞ്ഞ ഒക്ടോബര്‍ 30ന് മേനോന്‍പാറ വില്ലേജ് ഓഫീസ് ഉപരോധിക്കുകയും തുടര്‍ന്നെത്തിയ തഹസില്‍ദാര്‍ വേണ്ട നടപടി സ്വീകരിക്കാമെന്ന് പറഞ്ഞെങ്കിലും ഒരു മാസമായിട്ടും ഇതുവരെ വെള്ളമെത്താത്തതിനാലാണ് നാട്ടുകര്‍ വീണ്ടുംറോഡ് ഉപരോധിച്ചത് .

രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ഉപരോധം ഉച്ചയ്‌ക്ക് ഒരു മണി വരെ നീണ്ടു. തുടര്‍ന്ന് സ്ഥലത്തെത്തിയ തഹസില്‍ദാര്‍ എല്‍വിന്‍ ആന്റണി ഫെര്‍ണാണ്ടസ് വടകരപ്പതി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചിറ്റൂര്‍ പോലീസ് സി.ഐ വി.ഹംസ എന്നിവര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തി.

ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ പുതിയതായി കിയോസ്‌കുകള്‍ സ്ഥാപിക്കാനും, ഒരു കുടുംബത്തിന് പ്രതിദിനം ആവശ്യമായി വരുന്ന 215 ലിറ്റര്‍ വെള്ളം എത്തിച്ചു നല്‍കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഉപരോധം അവസാനിപ്പിക്കാന്‍ തയാറായത്. തുടര്‍ന്നും ജലവിതരണത്തില്‍ വീഴ്‌ച്ച വരുത്തിയാല്‍ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തുവരുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍
Kerala

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

India

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍
India

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.