Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ചന്ദ്രശേഖരന്‍ നായര്‍ വേറിട്ട വ്യക്തിത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2017, 02:30 am IST
inVicharam

പ്രത്യയശാസ്ത്രങ്ങളും ആദര്‍ശപ്രമാണങ്ങളും അടിയറവച്ച്, അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്കുവേണ്ടി കടിപിടികൂടുന്ന സമകാലീന രാഷ്‌ട്രീയചരിത്രത്തില്‍ ചന്ദ്രശേഖരന്‍ നായരെപ്പോലുള്ളവരുടെ വ്യക്തിത്വം വേറിട്ടുനില്‍ക്കുന്നു. കൊടിയുടെ നിറത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തികളെ വിലയിരുത്തുന്ന ആധുനിക രാഷ്‌ട്രീയ വിമര്‍ശനശാഖ പടര്‍ന്നുപന്തലിക്കുകയാണ്. കളങ്കമില്ലാത്ത, അഴിമതി തൊട്ടുതീണ്ടാത്ത, സാധാരണക്കാരനുവേണ്ടി മാത്രം ജീവിക്കുന്ന എത്ര നേതാക്കളുണ്ട് ഇന്ന് നമ്മുടെ നാട്ടില്‍. ചരിത്രം നോക്കിയാല്‍ ഏത് രാഷ്‌ട്രീയകക്ഷിയിലും കുറെ മനുഷ്യസ്‌നേഹികളുണ്ടായിരുന്നു. അവരെ ജനം അംഗീകരിച്ചിരുന്നു.

ഭരണമണ്ഡലത്തിലും രാഷ്‌ട്രീയത്തിലും അധികം എതിരാളികളില്ലാത്ത വ്യക്തിത്വമായിരുന്നു നല്ല കമ്യൂണിസ്റ്റുകാരനായിരുന്ന ചന്ദ്രശേഖരന്‍ നായര്‍. സമകാലീന സംഭവവികാസങ്ങളെ അകലങ്ങളില്‍നിന്ന് മാത്രം നോക്കിക്കണ്ട എനിക്ക് ഒരു രാഷ്‌ട്രീയ പ്രസ്ഥാനത്തോടും വെറുപ്പോ വിദ്വേഷമോ ഇല്ല. എല്ലാവരുടേയും നല്ല പ്രവണതകളെ അംഗീകരിക്കുക, സാമൂഹ്യദ്രോഹ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുക.

ലാളിത്യത്തിന്റെ പ്രതീകമായിരുന്നു ചന്ദ്രശേഖരന്‍നായര്‍. ജോലി സംബന്ധമായി ഞാന്‍ തൃശൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ ഒട്ടേറെ രാഷ്‌ട്രീയനേതാക്കന്മാരുടേയും വ്യക്തികളുടേയും പോക്കുവരവിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ചന്ദ്രശേഖരന്‍നായര്‍ ഒരുദിവസം തൃശൂരിലെ പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്കു മടങ്ങുകയായിരുന്നു. ഒന്നോ രണ്ടോ അനുയായികളും ഒരു പോലീസുകാരനും പ്ലാറ്റ്‌ഫോമില്‍. സെക്കന്റ്ക്ലാസില്‍ പ്ലാറ്റ്‌ഫോമിനഭിമുഖമായ സീറ്റിലദ്ദേഹമിരുന്നു. ഉടനെ ഒരു സാധാരണക്കാരന്‍ മന്ത്രിയെ കാണണമെന്നു പറഞ്ഞുവന്നു, പോലീസുകാരന്‍ തടഞ്ഞെങ്കിലും മന്ത്രി അയാളെ വിളിച്ചു, എന്താണ് കാര്യമെന്നന്വേഷിച്ചു. നഗരത്തിലെ ഒരു റേഷന്‍കടയില്‍ ഗുണനിലവാരം കുറഞ്ഞ അരിയാണ് ലഭിക്കുന്നതെന്ന് അദ്ദേഹത്തോട് പരാതി പറഞ്ഞു.

ഉടന്‍തന്നെ അദ്ദേഹം പോക്കറ്റില്‍നിന്ന് ഒരു കടലാസുകഷണമെടുത്ത് റേഷന്‍കടയുടെ നമ്പര്‍ കുറിച്ചെടുത്തു. തിരുവനന്തപുരത്തെത്തിയാല്‍ ഗുണമുള്ള റേഷന്‍സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കാമെന്നും പറഞ്ഞു. തീര്‍ച്ചയായും അതു നല്‍കിക്കാണും. പൊതുവിതരണ ശൃംഖലക്ക് ഇന്ത്യക്കാകെ മാതൃക കാണിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ ഭരണാധികാരികള്‍ക്കു മാതൃകയാകേണ്ടതാണ്.

എംഎല്‍എമാരുടെ ഇന്നത്തെ സുഖസൗകര്യങ്ങളെക്കുറിച്ചുള്ളൊരു ലേഖനപരമ്പരയില്‍, അദ്ദേഹം മറ്റൊരു വലതു കമ്മ്യൂണിസ്റ്റ് എംഎല്‍എയായിരുന്ന നമ്പൂതിരിപ്പാടുമൊത്ത് എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ കഞ്ഞിയും കടുമാങ്ങയും കഴിച്ചിരുന്ന അവസരങ്ങളെക്കുറിച്ച് വിവരിച്ചിരുന്നു. മുന്‍മുഖ്യമന്ത്രിയായിരുന്ന സി. അച്ചുതമേനോന്‍ തൃശൂര്‍ നഗരത്തിലെ അയ്യന്തോള്‍ ടൗണ്‍ബസ്സില്‍ കയറി അമ്പതു പൈസ കണ്ടക്ടറെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് വാങ്ങിച്ചതിനും ഈ കുറിപ്പ് എഴുതുന്നയാള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്നതൊക്കെ കൗതുക വാര്‍ത്തകളായിരിക്കാം.

ചെറാട്ടു ബാലകൃഷ്ണന്‍,

തലോര്‍, തൃശൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.