Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തിയിലും ഗുണങ്ങള്‍ക്ക് പ്രാധാന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2017, 02:30 am IST
in Samskriti

ഗൗണീ ത്രിധാ ഗുണഭേദാത്

ആര്‍ത്താഭിഭേദാഭ്യാ

പരമപ്രേമഭക്തിയുടെ മാഹാത്മ്യമാണ് ഇതുവരെ വിവരിച്ചത്. എന്നാല്‍ ഭക്തി എന്നത് പ്രേമഭക്തി മാത്രമല്ല. ഗുണങ്ങളനുസരിച്ച് പ്രധാനമായും മൂന്നു വിധത്തിലുണ്ട്.

സത്വഗുണത്തിലാണ് സമര്‍പ്പണഭാവം കൂടുതല്‍. രജോഗുണത്തില്‍ തന്റെ രക്ഷക്കാണ് പ്രാധാന്യം. താന്‍ ഭഗവാനെ ആശ്രയിക്കുന്നതിലൂടെ ആശ്രിതവല്‍സലനായ ആ ചൈതന്യം തന്നെ വാല്‍സല്യപൂര്‍വം രക്ഷിക്കണം. താന്‍ ആര്‍ത്തനാണ്. ഭഗവാന്‍ ആര്‍ത്തപരായണനുമാകണം. അതാണ് അതിലെ സങ്കല്‍പം. ഇതില്‍ സ്വല്‍പം വ്യാപാരിത്വമുണ്ട്. മൂന്നാമതായുള്ള ഒരുതരം ആര്‍ത്തിയുണ്ട്. അവിടെ ധനത്തിനുള്ള ആര്‍ത്തിക്കാണ് പ്രാധാന്യം. തനിക്ക് പല വിധത്തിലുള്ള ലൗകിക സങ്കല്‍പങ്ങളുണ്ട്. അതൊക്കെ നേടിത്തരേണ്ടത് ഭഗവാന്‍തന്നെയാണ്. ഞാന്‍ ഭഗവാനെ ആശ്രയിച്ചു നില്‍ക്കുമ്പോള്‍ എന്റെ എല്ലാ ആവശ്യങ്ങളും നേടിത്തരേണ്ടത് ഭഗവാന്റെ ചുമതലയാണ്. അതിന് സാധ്യമായില്ലെങ്കില്‍ പിന്നെ ഭഗവാനെന്തിനാണ് എന്ന ഭാവം. ഇവിടെ തികച്ചും വിലപേശലാണ്. അതുകൊണ്ടുതന്നെ ഇത് ഭക്തിയുടെ വളരെ താഴ്ന്ന ഒരു പടിയാണ്. കാര്യസാധ്യത്തിനായി വിഗ്രഹത്തില്‍ മുളകരച്ചു പുരട്ടുന്നതുപോലുള്ള അങ്ങേയറ്റം തമോഗുണത്തോടെയുള്ള ഭക്തിയുമുണ്ട്.

എന്നാല്‍ ആദ്യഘട്ടത്തില്‍ പലര്‍ക്കും ഈ ഭക്തിയാണുണ്ടാവുക. ഈ ഘട്ടത്തിലാണ് നേര്‍ച്ചകളും വഴിപാടുകളും കൂടുതല്‍. എനിക്ക് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കിട്ടിയാല്‍ ഞാന്‍ ഭഗവാന് ഇന്ന വഴിപാട് നടത്തിക്കോളാം എന്ന തരത്തില്‍ ഭഗവാനുമായി കരാറുണ്ടാക്കാനാണ് ഇതിലെ ശ്രമം. എനിക്ക് ഒരു കോടി രൂപ ലോട്ടറിയടിച്ചാല്‍ ഞാന്‍ അതിന്റെ പകുതി ഭഗവാന് തന്നേക്കാം എന്ന തരത്തിലുള്ള കരാറുണ്ടാക്കുന്നതിനാണ് ശ്രമം. എന്നാല്‍ ആ തുക കിട്ടിയാല്‍ ചിന്ത മറ്റു തരത്തില്‍ തിരിഞ്ഞേക്കാം. ഭഗവാനെന്തിനാ ഇത്രയും പണം. അതുകൊണ്ട് ഞാന്‍ തന്നെ ഇതു സൂക്ഷിക്കാം. ഭഗവാന്റെ ക്ഷേത്രത്തില്‍ പുതുക്കിപ്പണിയോ അങ്ങിനെ എന്തെങ്കിലും ആവശ്യം വരുമ്പോള്‍ ഞാന്‍ തരാം. ഗോപുരം പണിയണോ, ഞാന്‍ തരാം. ആ ഗോപുരത്തില്‍ ഞാന്‍ സംഭാവന ചെയ്തതെന്ന് എന്റെ പേര് എഴുതിവച്ചാല്‍ മതി.

ഒരു നാടന്‍ കഥ കേട്ടിട്ടുണ്ട്. മത്തായിക്ക് ആയിരം രൂപ വേണമെന്നുണ്ട്. മത്തായി പ്രാര്‍ത്ഥിച്ചു. കര്‍ത്താവേ എനിക്ക് രണ്ടായിരം രൂപ തന്നാല്‍ പകുതി ഞാന്‍ കര്‍ത്താവിനു തന്നേക്കാം. പ്രാര്‍ത്ഥിച്ച് പുറത്തിറങ്ങിയപ്പോള്‍ വഴിയില്‍ കിടന്ന് ആയിരം രൂപ കിട്ടി. അപ്പോള്‍ മത്തായി പറയുന്നു, ”കര്‍ത്താവിന് എന്നെ വിശ്വാസമില്ലാഞ്ഞിട്ട് കര്‍ത്താവിന്റെ പങ്ക് എടുത്തിട്ട് ബാക്കിയാണ് എനിക്കു തന്നത്.”

ഇത് ഏതെങ്കിലും ഒരു മത്തായിയുടെ മാത്രം കഥയല്ല. ഭക്തിയെ കച്ചവട മനഃസ്ഥിതിയോടെ മാത്രം കാണുമ്പോഴുണ്ടാകുന്ന ഒരു ഭക്തന്റെ അവസ്ഥയാണ്. ഇങ്ങിനെ അവസ്ഥാഭേദമനുസരിച്ച് ഭക്തിക്ക് വിഭിന്ന ഭാവങ്ങളുണ്ട്.

എന്നാല്‍ സമര്‍പ്പണഭാവത്തിലുള്ള ഭക്തിയില്‍ ആത്മസമര്‍പ്പണത്തിലൂടെ ഭക്തനും ഭഗവാനും ക്രമേണ ഒന്നായി മാറുന്നു. ഇത് ഭഗവാനില്‍ ലയിച്ചുചേരലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.