Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കള്ളിന്റെ ലഭ്യത കുറഞ്ഞു മദ്യലോബി വന്‍തോതില്‍ സ്പിരിറ്റ് സംഭരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2017, 12:00 am IST
in Kottayam

കോട്ടയം: ക്രിസ്തുമസ്-പുതുവത്സര ആഘോഷം ലക്ഷ്യമാക്കി മദ്യലോബി വന്‍തോതില്‍ സ്പിരിറ്റ് സംഭരിക്കുന്നു. വ്യാജമദ്യ നിര്‍മ്മാണം ഉദ്ദേശിച്ചാണ് സ്പിരിറ്റ് എത്തിക്കുന്നതെന്നാണ് എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച വിവരം. കഴിഞ്ഞ ദിവസം കുറവിലങ്ങാട് റേഞ്ചില്‍പ്പെട്ട കള്ള് ഷാപ്പില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ സ്പിരിറ്റ് കലര്‍ന്ന കള്ള് പിടിച്ചിരുന്നു. എന്നാല്‍ വലിയ അളവില്‍ ജില്ലയുടെ പല ഭാഗങ്ങളിലായി സംഭരിച്ച സ്പിരിറ്റിനെക്കുറിച്ച് തുടര്‍ അന്വേഷണം നടത്താന്‍ എക്‌സൈസ് തയ്യാറായിട്ടില്ല. സ്പിരിറ്റ് സംഭരിക്കുന്നതായ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്.

കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് കള്ളിന്റെ ഉല്പാദനം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. പനങ്കള്ള് ചെത്തി ഉപജീവനം നടത്തുന്നവര്‍ക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. പാലക്കാട് നിന്ന് കള്ള് വരുന്നുണ്ടെങ്കിലും ഇതും ഷാപ്പുകളില്‍ തികയുന്നില്ല. ദിവസവും 50,000 ലിറ്റര്‍ കള്ള് വരുന്നുണ്ടെന്നാണ് കണക്ക്. ജില്ലയില്‍ ഒന്നിനും ഒന്നര ലക്ഷത്തിനും ഇടയില്‍ ലിറ്റര്‍ കള്ള് ആവശ്യമാണ്. ബാറുകള്‍ തുറന്നെങ്കിലും മദ്യത്തിന് ഉയര്‍ന്ന വിലയാണ് ഈടാക്കുന്നത്. ഇതെല്ലാം മുതലെടുത്താണ് മദ്യലോബി വന്‍ തോതില്‍ സ്പിരിറ്റ് എത്തിക്കുന്നത്.

ക്രിസ്തുമസ്-പുതുവത്സര ആഘോഷ വേളയില്‍ മദ്യത്തിന്റെ ആവശ്യകത ഉയരും. ഇത് മറികടക്കുന്നതിനായി വ്യാജമദ്യം ഒഴുക്കാനാണ് മദ്യലോബിയുടെ നീക്കം. കര്‍ണ്ണാടകയില്‍ നിന്നും തേനി , കമ്പം വഴി തമിഴ് നാട്ടില്‍ നിന്നും സ്പിരിറ്റ് എത്തുന്നുണ്ട്. പച്ചക്കറി നിറച്ച ലോറികളാണ് സ്്പിരിറ്റ് കടത്തുന്നതിന് ഉപയോഗിക്കുന്നതെന്നാണ് വിവരം. സര്‍ക്കാര്‍ മദ്യനയം ഉദാരമാക്കിയതോടെ എക്‌സൈസിന്റെ പരിശോധനയും പേരില്‍ മാത്രമായി.

ഇപ്പോള്‍ ഷാപ്പുകളില്‍ വില്‍ക്കുന്ന കള്ളിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനം അപര്യാപ്തമാണ്. പരിശോധനയില്‍ ആല്‍ക്കഹോളിന്റെ അംശം 8.1 ശതമാനം കടന്നാല്‍ എക്‌സൈസ് കേസെടുക്കും. മൂന്ന് മുതല്‍ 8.1 ശതാമാനം വരെയാണ് കള്ളില്‍ ആല്‍ക്കഹോളിന്റെ അനുവദനീയമായ അളവ്. സാമ്പിള്‍ എടുത്ത് അയച്ചാല്‍ ആഴ്കള്‍ കഴിഞ്ഞാണ് പരിശോധന ഫലം ലഭിക്കുന്നത്. ഇത് ലഭിക്കുമ്പോഴേയ്‌ക്കും കള്ള് വിറ്റ് തീരും. മുമ്പ് എക്‌സൈസ് സഞ്ചരിച്ച ലാബ് ആരംഭിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് സഞ്ചരിക്കുന്ന ലാബ് തുടങ്ങിയത്. എന്നാല്‍ ഉദ്ഘാടനത്തിന് ശേഷം ഏതാനും നാള്‍ കഴിഞ്ഞപ്പോള്‍ ലാബ് കട്ടപ്പുറത്തായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം
Kerala

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

Kerala

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

Sports

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

Sports

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ക്ഷേത്രങ്ങളുടെ മുകളില്‍ കാണപ്പെടുന്ന വ്യാളിമുഖ പ്രതിഷ്ഠയുടെ പ്രാധാന്യം

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.