Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കൗമാര കലോത്സവത്തിന് ഇന്ന് തിരിതെളിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2017, 09:34 pm IST
inIdukki

നെടുങ്കണ്ടം: ഇടുക്കി റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും. കല്ലാര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനവേദിയായാണ് മത്സരങ്ങളുടെ ക്രമങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി സ്‌റ്റേജുകള്‍ തിരിച്ചുള്ള മത്സരങ്ങളുടെ ക്രമം തയാറായി കഴിഞ്ഞു. പ്രധാന വേദിയിലെ ഓപ്പണ്‍ സ്റ്റേജില്‍ (വേദി ഒന്ന്) ഇന്ന് രാവിലെ 10 മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് വേദിയില്‍ വിവിധ വിഭാഗങ്ങളിലായി ഭരതനാട്യ മത്സരം നടക്കും. ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ (വേദി രണ്ട്) ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ ക്ലാര്‍നെറ്റ്, ബ്യൂഗില്‍ മത്സരങ്ങള്‍ നടക്കും. ഹൈസ്‌കൂളിനോട് ചേര്‍ന്നുള്ള പള്ളിയുടെ പാരിഷ് ഹാളില്‍(വേദി മൂന്ന്) രാവിലെ 10 മുതല്‍ മിമിക്രിയും, 11 മുതല്‍ മോണോ ആക്ടും, ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ കഥാപ്രസംഗവും നടക്കും.

ഹൈസ്‌കൂള്‍ കെട്ടിടത്തിലെ സ്റ്റേജില്‍ (വേദി നാല്) രാവിലെ 10 മുതല്‍ രചനാ മത്സരങ്ങള്‍ നടക്കും. ഹയര്‍സെക്കന്‍ഡറി കെട്ടിടത്തിലെ താഴത്തെ നിലയിലെ സ്‌റ്റേജില്‍ (വേദി അഞ്ച്) ഉച്ചക്ക് 12 മുതല്‍ ഹിന്ദി പദ്യം ചൊല്ലല്‍, 3.20 മുതല്‍ ഹിന്ദി പ്രസംഗം എന്നിവ നടക്കും. ഹയര്‍സെക്കന്‍ഡറി കെട്ടിടത്തിലെ മൂന്നാമത്തെ നിലയിലെ ഓഡിറ്റോറിയത്തില്‍ (വേദി ആറ്) 12 മുതല്‍ ലളിതഗാനവും, 3.30 മുതല്‍ ദേശ ഭക്തി ഗാനവും നടക്കും. എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ (വേദി ഏഴ്) തിങ്കളാഴ്ച മത്സരങ്ങളില്ല. കത്തോലിക്ക പള്ളിക്ക് എതിര്‍വശമുള്ള എസ്.എച്ച്. കോണ്‍വെന്റ് ഹാളില്‍ (വേദി എട്ട്) രാവിലെ 10 മുതല്‍ ചെണ്ടമേളം മത്സരങ്ങള്‍ നടക്കും. പോസ്‌റ്റോഫീസിന് മുകളിലെ പഞ്ചായത്ത് ഹാളില്‍ (വേദി ഒമ്പത്) 12.30 മുതല്‍ ഇംഗ്ലീഷ് പദ്യം ചൊല്ലലും, ഇംഗ്ലീഷ് പ്രസംഗവും നടക്കും.

അഞ്ചിന് വേദി ഒന്നില്‍ രാവിലെ ഒമ്പത് മുതല്‍ നാടോടിനൃത്തം, തിരുവാതിര, സംഘനൃത്തം, വേദി രണ്ടില്‍ ശാസ്ത്രീയ സംഗീതം, സംഘഗാനം എന്നിവയും നടക്കും. വേദി മൂന്നില്‍ മൂകാഭിനയം, നാടകം എന്നിവയും, വേദി നാലില്‍ മലയാളം പദ്യം ചൊല്ലല്‍, മലയാളം പ്രസംഗവും നടക്കും.

വേദി അഞ്ചില്‍ സംസ്‌കൃത രചനാ മത്സരങ്ങളും, വേദി ആറില്‍ സംസ്‌കൃതോത്സവവും നടക്കും. വേദി ഏഴില്‍ വയലിന്‍, ഗിത്താര്‍, ജാസ്, ഓടക്കുഴല്‍, തബല, മൃദംഗം, വൃന്ദവാദ്യം മത്സരങ്ങള്‍ നടക്കും. വേദി എട്ടില്‍ അറബി പദ്യംചൊല്ലല്‍, അറബി പ്രസംഗം എന്നിവയും, എന്‍എസ്എസ്ഹാളില്‍ (വേദി8എ) അറബി സാഹിത്യോത്സവും നടക്കും. വേദി ഒമ്പതില്‍ ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ അക്ഷരശ്ലോകം, കാവ്യകേളി മത്സരങ്ങള്‍ നടക്കും.

ആറിന് വേദി ഒന്നില്‍ രാവിലെ ഒമ്പത് മുതല്‍ മാപ്പിളപ്പാട്ട്, വട്ടപ്പാട്ട് എന്നിവയും വൈകിട്ട് നാല് മുതല്‍ ഒപ്പനയും നടക്കും. വേദി രണ്ടില്‍ കഥകളി സംഗീതം, കഥകളി, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, ഓട്ടന്‍ തുള്ളല്‍. വേദി മൂന്നില്‍ നാടകം, ഇംഗ്ലീഷ് സ്‌കിറ്റ്, വേദി നാലില്‍ കോല്‍ക്കളി, ദഫ്മുട്ട്, അറവനമുട്ട് എന്നിവയും നടക്കും. വേദി അഞ്ചില്‍ഉറുദു രചനാ മത്സരങ്ങള്‍, ഉറുദു ക്വിസ്, പദ്യംചൊല്ലല്‍, സംഘഗാനം, ഗസല്‍ ആലാപനം, വേദി ആറില്‍ വഞ്ചിപ്പാട്ട്, നാടന്‍പാട്ട് മത്സരങ്ങളും, വേദി ഏഴില്‍ മോഹിനിയാട്ടം, കുച്ചിപ്പുടി മത്സരങ്ങളും നടക്കും.

ഏഴിന് വേദി ഒന്നില്‍ ഒമ്പത് മുതല്‍ കന്നട പദ്യം ചൊല്ലല്‍, കന്നട പ്രസംഗം, പൂരക്കളി, യക്ഷഗാനം എന്നീ മത്സരങ്ങള്‍ നടക്കും. വേദി രണ്ടില്‍ കേരള നടനം, മൂന്നില്‍ പരിചമുട്ട്, ചവിട്ടുനാടകം, വേദി നാലില്‍ തമിഴ് പദ്യം ചൊല്ലല്‍, തമിഴ് പ്രസംഗം, തമിഴ് കലോത്സവം എന്നിവയും നടക്കും. വേദി അഞ്ചില്‍ ഒമ്പത് മുതല്‍ കന്നട കവിതാ രചനയും, വേദി ആറില്‍ 10 മുതല്‍ മാര്‍ഗ്ഗംകളി മത്സരവും നടക്കും. വേദി ഒമ്പതില്‍ തമിഴ് രചനാ മത്സരങ്ങളും നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.
India

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

India

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.