Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കലോത്സവത്തിന് ഇന്ന് കൊടിയേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2017, 07:52 pm IST
in Malappuram

തേഞ്ഞിപ്പലം: ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് വൈകീട്ട് നാല് മണിക്ക് തിരിതെളിയും. കാലിക്കറ്റ് സര്‍വ്വകലാശാലാ കാമ്പസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഉദ്ഘാടന സമ്മേളനം.

മന്ത്രി കെ.ടി. ജലീല്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയാകും. എട്ടിന് രാത്രി എട്ടുമണിക്ക് നടക്കുന്ന സമാപന സമ്മേളനം പി. അബ്ദുള്‍ഹമീദ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ആദ്യദിനം ഉച്ചയ്‌ക്ക് 12ന് വേദി ഒന്നില്‍ കഥകളിയും വേദി രണ്ടില്‍ യക്ഷഗാനം, ചവിട്ടുനാടകം എന്നിവ നടക്കും.

മേളയില്‍ 9,637 കുട്ടികള്‍ പങ്കെടുക്കും. അഞ്ചാംതീയതി കാമ്പസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 22 ഹാളുകളിലാണ് രചനാമത്സരങ്ങള്‍. വിദ്യാഭ്യാസ ജില്ലാ ആസ്ഥാനത്ത് അപ്പീലുകളുടെ ഹിയറിങ് നടക്കുന്നുണ്ട്. കോടതിവഴിയും മറ്റും വരുന്ന അപ്പീലുകള്‍ കൂടി പരിഗണിക്കുകയാണെങ്കില്‍ മത്സരാര്‍ത്ഥികളുടെ എണ്ണത്തില്‍ വരും.

301 ഇനങ്ങളില്‍ മത്സരം നടക്കും. ഇതില്‍ 232 എണ്ണം വ്യക്തിഗത ഇനങ്ങളാണ്. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ നാദസ്വരം, കന്നഡ പ്രസംഗം, മദ്ദളം എന്നിവയിലും ഹയര്‍ സെക്കന്‍ഡറിയില്‍ നാദസ്വരത്തിലും യുപി സംസ്‌കൃതോത്സവത്തില്‍ കൂടിയാട്ടത്തിലും മത്സരമില്ല. രാവിലെ ഒന്‍പതിന് തുടങ്ങി രാത്രി എട്ടുമണിക്ക് അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങളുടെ ക്രമീകരണം.

ആകെ 16 വേദികള്‍ ഒരുക്കിയിട്ടുണ്ട്. വേദി 1,11 – ഹൈസ്‌കൂള്‍ മൈതാനം, വേദി 2,10,13-ജിഎല്‍പിഎസ് സിയു കാമ്പസ്, വേദി 3,4-കോഹിനൂര്‍ മൈതാനം, വേദി 5, 6, 12-സെന്റ് പോള്‍സ് സ്‌കൂള്‍, വേദി 7-കോഹിനൂര്‍ ഗണപതി ക്ഷേത്രപരിസരം, വേദി 8-ഹൈസ്‌കൂള്‍ കാന്റീന്‍ സമീപം, വേദി 9-ഹൈസ്‌കൂളിന് സമീപം, വേദി 4-ഇഎംഎസ് ചെയര്‍, വേദി 15-ഹൈസ്‌കൂള്‍ മെസ്സ് ഹാള്‍ പരിസരം, വേദി 16 ആര്‍ട്ടേഷ്യ നഴ്‌സറി എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.